Image

പൊങ്ങു തടികള്‍...(കവിത: സോയ നായര്‍)

Published on 01 February, 2014
പൊങ്ങു തടികള്‍...(കവിത: സോയ നായര്‍)
പുഴ ഒഴുകി
ശാന്തമായി
കൂട്ടത്തില്‍
ഇഴുകി ചേര്‍ന്ന
മൃതദേഹവുമായ്‌..
അപ്പോഴോ കരയില്‍
ഒരു ഉപ്പുലായനി
മരച്ചു മരിച്ചു
തേടുക ആയിരുന്നു
പുഴയോടു ചേര്‍ന്നൊഴുകും
ശാന്തതയെ.....

സോയ നായര്‍
ഫിലാഡല്‍ഫിയ.
പൊങ്ങു തടികള്‍...(കവിത: സോയ നായര്‍)
Join WhatsApp News
vaayanakkaaran 2014-02-02 07:34:50

നല്ല കവിത!

അതിസൂക്ഷ്മമായ പരമാണുവിലും അതിമഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം പൂർണമാണ്.
ഈ പൂർണത്തിൽ നിന്നുദിക്കുന്നതും ഉത്ഭവിക്കുന്നതും പൂർണ്ണമാകുന്നു.
ഈ പൂർണ്ണ ചൈതന്യത്തിൽ,പൂർണ്ണം ഉത്ഭവിച്ചതിനുശേഷം അവശേഷിക്കുന്നതും പൂർണം തന്നെ.
ഓം! ശാന്തി! ശാന്തി! ശാന്തിഃ!

ബൃഹദാരണ്യകോപനിഷത്ത്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക