Image

കെ.സി.ചാക്കോ നിര്യാതനായി

Published on 04 November, 2011
കെ.സി.ചാക്കോ നിര്യാതനായി
ചെങ്ങന്നൂര്‍: പെണ്ണൂക്കര കല്ലുമ്പാട്ട്‌ വീട്ടില്‍ കെ.സി ചാക്കോ (90) നിര്യാതനായി. സംസ്‌കാരം നവംബര്‍ 2-ന്‌ ബുധനാഴ്‌ച ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ്‌ മാര്‍ തെയോഫിലോസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലും നിരവധി വൈദീകരുടെ സഹകാര്‍മികത്വത്തിലും പെണ്ണൂക്കര സെന്റ്‌ തോമസ്‌ മാര്‍ത്തോമാ പള്ളിയില്‍ നടത്തി. പരേതന്റെ ഭാര്യ അന്നമ്മ ചാക്കോ കുമ്പനാട്‌ വഞ്ചിപത്രയില്‍ കുടുംബാംഗമാണ്‌.

മക്കള്‍: ലാലി, സുജ, ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ ഫീല്‍ഡിലുള്ള ട്രൈസ്റ്റാര്‍, സ്വാദ്‌ എന്നീ സ്ഥാപനങ്ങളുടെ ഉടമകളായ സജി, കൊച്ചുമോന്‍, സന്തോഷ്‌.
കെ.സി.ചാക്കോ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക