Image

യുവരാജ്‌ സിംഗും നേഹ ധൂപിയയും പ്രണയത്തിലെന്ന്‌

Published on 12 February, 2014
യുവരാജ്‌ സിംഗും നേഹ ധൂപിയയും പ്രണയത്തിലെന്ന്‌
ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം യുവരാജ്‌ സിംഗും ബോളിവുഡ്‌ സുന്ദരി നേഹ ധൂപിയയും പ്രണയത്തിലെന്ന്‌ റിപ്പോര്‍ട്ട്‌. യുവരാജും നേഹയും ക്രിക്കറ്റിന്റെ ഒഴിവുവേളകളില്‍ പലയിടത്തും കറങ്ങിനടപ്പാണെന്നാണ്‌ വിവരം. ഇപ്പോള്‍ ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡില്‍ പര്യടനത്തിലാണ്‌. നേഹയും ന്യൂസിലന്‍ഡിലുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

മറ്റൊരു ക്രിക്കറ്റ്‌ താരം വിരാട്‌ കോഹ്‌ലി ബോളിവുഡ്‌ സുന്ദരി അനുഷ്‌ക ശര്‍മയുമായി ഡേറ്റിംഗിലാണെന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ നാളുകളായി. ഇവരും ഇപ്പോള്‍ ന്യൂസിലന്‍ഡിലുണ്‌ട്‌. ഇത്തവണത്തെ വാലന്റൈന്‍സ്‌ ഡേ ഈ പ്രണയജോഡികളെല്ലാം ന്യൂസിലന്‍ഡിലാണത്രേ ആഘോഷിക്കുന്നത്‌.
യുവരാജ്‌ സിംഗും നേഹ ധൂപിയയും പ്രണയത്തിലെന്ന്‌യുവരാജ്‌ സിംഗും നേഹ ധൂപിയയും പ്രണയത്തിലെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക