Image

ഷുഗര്‍ലാന്റ്‌ സിറ്റി കൗണ്‍സില്‍ മെമ്പര്‍ ടോം ഏബ്രഹാമിന്റെ സഹോദരി നിര്യാതയായി

ജോയ്‌ തുമ്പമണ്‍ Published on 08 November, 2011
ഷുഗര്‍ലാന്റ്‌ സിറ്റി കൗണ്‍സില്‍ മെമ്പര്‍ ടോം ഏബ്രഹാമിന്റെ സഹോദരി നിര്യാതയായി
പന്തളം: ഐരാണികുഴി പുലിമുഖത്തറ വീട്ടല്‍ രാജന്‍ വര്‍ഗീസിന്റെ ഭാര്യ ഓമന രാജന്‍ (48) നവംബര്‍ അഞ്ചാംതീയതി നിര്യാതയായി.

മക്കള്‍: ഡോ. റോജോ രാജ്‌, റോഷന്‍ രാജ്‌. പരേത കുഴിക്കാല വട്ടമോടില്‍കുടുംബാംഗമാണ്‌.

സഹോദരങ്ങള്‍: പി.ഏ. മത്തായി, പാസ്റ്റര്‍ ഏബ്രഹാം വര്‍ഗീസ്‌ (ഹൂസ്റ്റണ്‍), ടോമ ഏബ്രഹാം (ഷുഗര്‍ലാന്റ്‌ സിറ്റി കൗണ്‍സില്‍ മെമ്പര്‍, ഹൂസ്റ്റണ്‍), പി.ഏ. ഏബ്രഹാം, ജയിംസ്‌, ജോസ്‌, കുഞ്ഞുമോള്‍, റോസമ്മ എന്നിവരാണ്‌. സംസ്‌കാരം നവംബര്‍ 9-ന്‌ രാവിലെ നടക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ ഏബ്രഹാം വര്‍ഗീസ്‌ (832 289 9724).
ഷുഗര്‍ലാന്റ്‌ സിറ്റി കൗണ്‍സില്‍ മെമ്പര്‍ ടോം ഏബ്രഹാമിന്റെ സഹോദരി നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക