നാഷ്വില്‍ കേരള അസോസിയേഷന്റെ വാര്‍ഷിക പിക്നിക്ക് ജൂണ്‍ 18-ന്
ജോയിച്ചന്‍ പുതുക്കുളംPublished on 08 June, 2011
നാഷ്വില്‍: നാഷ്വില്‍ കേരളാ അസോസിയേഷന്റെ ഈവര്‍ഷത്തെ സമ്മര്‍ പിക്നിക്ക് ജൂണ്‍
18-ന് ശനിയാഴ്ച രാവിലെ 10.30-ന് സ്മ്യര്ണയിലെ ലീ വിക്ടറി നാഷണല്‍
പാര്‍ക്കില്‍ വെച്ച് നടത്തുമെന്ന് ജനറല്‍ സെക്രട്ടറി സാം ആന്റോ പുത്തന്‍കളം
അറിയിച്ചു.
പിക്നിക്കിനോടനുബന്ധിച്ച് വിവിധ കായിക മത്സരങ്ങള്‍
സംഘടിപ്പിച്ചിട്ടുണ്ട്. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍
താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: kan.nashville@gmail.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല