ക്വാളിറ്റി ജീവിതത്തിന് ഫ്രാങ്ക്ഫര്‍ട്ട് മുമ്പന്തിയില്‍
EUROPE
01-Dec-2011
ജോര്‍ജ് ജോണ്‍
EUROPE
01-Dec-2011
ജോര്‍ജ് ജോണ്‍

ഫ്രാങ്ക്ഫര്‍ട്ട് : ലോക സിറ്റികളിലെ ക്വാളിറ്റി ജീവിതത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ ഫ്രാങ്ക്ഫര്‍ട്ട്
7-ാം സ്ഥാനത്ത് ആണെന്ന് കണ്ടെത്തി. മെര്‍സര്‍ എന്ന അന്തരാഷ്ട്ര പഠന സ്ഥാപനമാണ് ഈ പഠന റിസല്‍ട്ട് പുറത്ത് വിട്ടത്. ഇവര്‍ ലോകത്തിലെ 221 പട്ടണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തില്‍ ക്വാളിറ്റി ജീവിതത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിന് ഈ സ്ഥാനം കിട്ടിയത്. ഫ്രാങ്ക്ഫര്‍ട്ടിലെ ജീവിത സുരക്ഷ, സ്‌ക്കൂള്‍-കോളജ്- യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ സാദ്ധ്യതകള്‍, അന്തരാഷ്ട്ര സഞ്ചാര സൗകര്യം, ബാങ്കിംഗ്, വ്യവസായ സൗകര്യം, പര്‍ച്ചേസുകള്‍ക്കുള്ള വിപുല സാദ്ധ്യതകള്‍ , ഹോട്ടല്‍ സൗകര്യങ്ങള്‍, അന്തരാഷ്ട്ര പ്രദര്‍ശനങ്ങള്‍, കോണ്‍സുലേറ്റുകള്‍, ടൂറിസ്റ്റ് ഓഫീസുകള്‍ എന്നിവ കൊണ്ട് ഫ്രാങ്ക്ഫര്‍ട്ട് ക്വാളിറ്റി ജീവിതം പ്രദാനം ചെയ്യുന്നു.
.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments