Image

ഹസ്സാരെയുടെ രാഷ്‌ട്രീയക്കളി അവസാനിപ്പിക്കണം: കോണ്‍ഗ്രസ്‌

Published on 11 December, 2011
ഹസ്സാരെയുടെ രാഷ്‌ട്രീയക്കളി അവസാനിപ്പിക്കണം: കോണ്‍ഗ്രസ്‌
ന്യൂഡല്‍ഹി: ലോക്‌പാല്‍ വിഷയത്തില്‍ അണ്ണാ ഹസ്സാരെയുടെ രാഷ്‌ട്രീയക്കളി അവസാനിപ്പിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ റാഷിദ്‌ അല്‍വി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ലോക്‌പാല്‍ ബില്ലിനെതിരേ ഉപവാസം നടത്തുന്ന അന്നാ ഹസാരെ പാര്‍ലമെന്റിനെ അപമാനിക്കുകയാണ്‌. സാണിയാഗാന്ധിക്കും രാഹുലിനും എതിരായ ഹസാരെയുടെ വിമര്‍ശനങ്ങള്‍ ഇദ്ദേഹത്തിന്‌ രാഷ്‌ട്രീയം കളിക്കാനുള്ള താത്‌പര്യത്തെയാണ്‌ സൂചിപ്പിക്കുന്നതെന്നും റാഷിദ്‌ അല്‍വി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക