തമിഴ് സിനിമയിലെ സൂപ്പര്‍ നടന്‍ രജനീകാന്ത് 61-നന്റെ നിറവില്‍. ബാംഗളൂരുവിലെ
സാധാരണ കുടുംബത്തില്‍ ജനിച്ച രജനി തമിഴ് മക്കളുടെ സൂപ്പര്‍ സ്റ്റൈല്‍ മന്നനാണ്.
രജനിയുടെ ദീര്‍ഘായുസ്സിനുവേണ്ടി തമിഴ്‌നാട്ടിലെങ്ങും ആരാധകര്‍ പൂജയും മറ്റ്
വഴിപാടികളും നടത്തിവരുന്നു.
ഇന്ന് പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊന്നും
രജനിക്കില്ല. പേരക്കുട്ടികളായ ലിംഗക്കും യാത്രക്കുമെപ്പം ചെന്നൈയിലെ പോയസ്
ഗാര്‍ഡനിലെ വീട്ടില്‍ പിറന്നാള്‍ ഭക്ഷണം. ചലച്ചിത്ര താരങ്ങളായ മകള്‍ ഐശ്വര്യയുടേയും
ധനുഷിന്‍േറയും മക്കളാണ് ലിംഗയും യാത്രയും.
അടുത്ത വര്‍ഷം ലോക സ്റ്റൈല്‍
ദിനമായി ആചരിക്കാനാണ് ലക്ഷത്തോളം വരുന്ന രജനി ഫാന്‍സ് തീരൂമാനിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല