Image

സിഎസ്‌ഐ മലയാളം ഇടവകയുടെ ഫ്രണ്ട്‌സ്‌ ആന്‍ഡ്‌ ഫാമിലി നൈറ്റ്‌

ജോയിച്ചന്‍ പുതുക്കുളം Published on 13 December, 2011
സിഎസ്‌ഐ മലയാളം ഇടവകയുടെ ഫ്രണ്ട്‌സ്‌ ആന്‍ഡ്‌ ഫാമിലി നൈറ്റ്‌
ന്യൂയോര്‍ക്ക്‌: ലോങ്ങ്‌ ഐലന്‍ഡിലെ സീഫോര്‍ഡിലുള്ള സിഎസ്‌ഐ മലയാളം ഇടവകയുടെ ഫ്രണ്ട്‌സ്‌ ആന്‍ഡ്‌ ഫാമിലി നൈറ്റ്‌ ഡിസംബര്‍ 10 ശനിയാഴ്‌ച വിപുലമായ തോതില്‍ നടത്തപ്പെട്ടു. റവ നെബു സ്‌കറിയയുടെ പ്രാര്‍ത്ഥനയോടുകൂടിയാണ്‌ ഫാമിലി നൈറ്റ്‌ ആരംഭിച്ചത്‌. അമേരിക്കയിലെ അറിയപ്പെടുന്ന ഗായിക മേഘാ ജേക്കബും, ഐഡിയ സ്റ്റാര്‍ഫെയിം സോമദാസും അവതരിപ്പിച്ച ഗാനവിരുന്നായിരുന്നു മുഖ്യപരിപാടി. ജോണ്‍സന്റെ മിമിക്രിയും ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ സദ്യയോടു കൂടി പരിപാടികള്‍ അവസാനിച്ചു. കണ്‍വീനര്‍ തോമസ്‌ റ്റി ഉമ്മന്‍ സ്വാഗതവും ജോ. കണ്‍വീനര്‍ റേച്ചല്‍ ജോയി കൃതജ്ഞതയും പറഞ്ഞു.
സിഎസ്‌ഐ മലയാളം ഇടവകയുടെ ഫ്രണ്ട്‌സ്‌ ആന്‍ഡ്‌ ഫാമിലി നൈറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക