Image

പാപിയെതേടി (ക്രിസ്‌മസ്‌ കവിത: മോന്‍സി കൊടുമണ്‍)

Published on 14 December, 2014
പാപിയെതേടി (ക്രിസ്‌മസ്‌ കവിത: മോന്‍സി കൊടുമണ്‍)
മഞ്ഞുപൊഴിയുന്ന തൂവെള്ള രാവില്‍
മാമരം കോച്ചുന്ന പാതിരാവില്‍
മാനത്തു പൂത്തിരി കത്തുംപോലെ
മിന്നിമിന്നി വിണ്ണില്‍ കണ്ടുതാരം
മാനവരക്ഷയ്‌ക്കായ്‌ ലോകനാഥന്‍
മന്നിലെ പുല്‍ക്കൂട്ടില്‍ ജാതനായി
കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍
ഉണ്ണിയെ കണ്ടു മടങ്ങി തിരികെ
ശാസ്‌ത്രിഗണങ്ങളും താണുനിന്നി-
ട്ടുണ്ണിയെ വാഴ്‌ത്തി സ്‌തുതിച്ചീടുന്നു.
പക്ഷികളുച്ചത്തില്‍ ഗാനം പാടി
പീലികള്‍ നീട്ടി മയില്‍ നൃത്തമാടി
പാപവിമോചകനീ പാതിരാവില്‍
പരിപാവനരൂപനായ്‌ പാരിലെത്തി
പാപിയെ തേടി പാരില്‍ വന്ന
പാപവിമോചകാ കൈതൊഴുന്നേ!
പാപിയെതേടി (ക്രിസ്‌മസ്‌ കവിത: മോന്‍സി കൊടുമണ്‍)
Join WhatsApp News
Anthappan 2014-12-15 14:41:53

Jesus was a nonviolent revolutionist and a reformist.   According to historian Josephus, He was an ordinary person who lived and motivated people to love each other and work for an inclusive society.  But, Christians made him a God and portrayed him as a savior to save the people from sin.  They reduced his teaching and work to nothing.   Your poem or song (I don’t know whether it is a poem or a song) does reflect what religion wants to portray about his divinity rather than Jesus wanted to be portrayed.   Theme is very monotones and doesn’t make any sense to a scholarship that closely follows Jesus. 

വായനക്കാരൻ 2014-12-15 19:06:54
അന്തപ്പൻ മാത്തുണ്ണിയങ്കം വടക്കൻ‌പാട്ട്

ടെക്സാസ് ദേശത്തൂന്ന് മാത്തുണ്ണിക്ക്
ബൈബിൾ അപ്പാടെ വിശ്വസമാണേ
ദേശമില്ലാത്ത അന്തപ്പന്
ബൈബിൾ മിക്കവാറൂം കെട്ടുകഥ
‘ദൈവ’മെന്നാരേലും വാതുറന്നാൽ
അവിടെപ്പാഞ്ഞെത്തുന്നു രണ്ടുപേരും
കുരിശും വരച്ചുകൊണ്ടിരുവരും
അങ്കക്കളത്തിലേക്കോടിയെത്തും
ചോര കണ്ടീടുവാൻ നാരദരും
ഞൊട്ടി നുണഞ്ഞും നോക്കിനിൽക്കും
ഈറ്റപ്പുലിപോലെ ചീറ്റും രണ്ടും
പോത്തും കലയും ചെറുക്കും വണ്ണം
മാനത്തു വലിയിടി വെട്ടുംപോലെ,
ബാലിസുഗ്രീവന്മാര്‍യുദ്ധംപോലെ 
അങ്ങോട്ടുമിങ്ങോട്ടും വെട്ടിയിട്ടും
ഒൻ‌പതുമുറിയായി വീണില്ലാരും
അടുത്ത അങ്കത്തിന്നു സമയമായി
അന്തപ്പൻ കച്ച മുറുക്കിയെത്തി
‘മാത്തുള്ളെ മാത്തുള്ളെ നീയെവിടെ‘
ആർത്തു വിളിക്കുന്നു വായനക്കാർ.
വിദ്യാധരൻ 2014-12-15 20:21:51
മാത്തുള്ളെ മാത്തുള്ളെ വേണ്ടയിപ്പോൾ 
അങ്കതട്ടങ്ങോട്ടു മുറുകിടട്ടെ 
മുണ്ടുകൊണ്ടു  നന്നാ താറു പാച്ചി 
അരയിലെ മുണ്ടോന്നു  മുറുക്കി കെട്ടി 
മേയ്യാകെ നന്നായി എണ്ണ തേച്ചു 
ഇടം കാലു പിന്നോട്ട് മാറ്റി വച്ച് 
വലം കാലു മുന്നോട്ട് കേറ്റി വച്ച് 
കൈവെള്ള കൊണ്ട് നീ തുടയിൽ തല്ലി 
ഒരു ചാട്ടം ചാടി നീ താഴെ വന്നു 
ആരപ്പാ അന്തപ്പൻ എന്ന് ചൊല്ലി 
റെഡിയായി നിലക്ക് നീ പോരിനായി 
ഈ അണ്ഡകടാഹങ്ങൾ ഒക്കെ തന്നെ 
ഭൂമീന്നു തന്നത്താൻ മുളച്ചു വന്നോ?
സൂര്യനും ചന്ദ്രനും താരങ്ങളും 
ആരുടെ കയ്യ് വേല ചോതിചീട് 
ചോദ്യത്തിൻ അമ്പുകൾ എയ്യിതിട് നീ 
ശ്വാസം കിട്ടാതപ്പൻറെ അന്ത്യം കാണാം 
മാത്തുള്ളെ മാത്തുള്ളെ വന്നീടു നീ 
അങ്കം കുറിക്കുവാൻ സമയംമായി 
ഇനി ഒട്ടും വൈകണ്ട വന്നീടു നീ
വായനക്കാരൊക്കെ എത്തി കേട്ടോ 
ഇനി ഒട്ടും വൈകണ്ട വന്നിടു നീ 

Anthappan 2014-12-16 07:54:10

What is your justification to claim that I am not a trust worthy person?  Do you have anything to justify your points?   You always claim that the Bible is written by God and quote from it to justify your point and yet when I quote from that same historical book, you interpret it as untrue and distorting the truth.    I don’t think any thinking person has any problem in believing that the birth of Jesus as a fable and born out of someone’s figments of imagination.   The story of Garden of Eden is also an imaginary story written by Moses when he got hallucinated.  I don’t have any problem people using all these fables to lift up the spirit of the people and moral in a positive way.   Nature has been following certain rules to sustain the life in this universe.   A man and woman have to have sex to produce baby and that rule is challenged here by the fable of Jesus’s birth. (There are scientific experiments going on and we will wait until it is proven sustainable)  Besides that they added spice into it by telling the stories of wise man and kings visiting the child.   Jesus never has spoken about his birth anywhere in the bible or him arguing emphatically about his deity status as God but those who made him God.   I accept Jesus as a person and his teaching.  His activities to encourage motivate his fellow beings to love and take care of each other is acceptable too.   I request Matthulla to open up your faculty to convince yourself before your mudslinging on me.  I respect you as a fellow human being and reject all your moronic arguments.   I don’t have any intention for running for an office or to get an award to muster the support of the people.  But, I am glad that there are few people thinking with me in this topic.   

നാരദർ 2014-12-16 08:01:16
അന്തപ്പനെ ഒതുക്കണം എങ്കിൽ മാത്തുള്ള കുറെ അച്ഛന്മാരേം തിരുമേനിമാരേം കൂടെ കൂട്ടണം എന്നാ തോന്നുന്നേ. ഇത് ഇങ്ങനെ വിടുന്നത് ശരിയല്ല 
Ninan Mathullah 2014-12-16 09:19:29
Anthappan, I said your words arenot trustworthy as you distroted Jesus and Josephus words. Josephus said that he doubt if Jesus can be called a man, and then he continue to say that Jesus was the Messiah Jews were expecting. You acted as if you didn't see it, and misled readers. Second again and again you do not want to see proof for Jesus divinity from his own words, and act as if you do not see anything. I do not question your right to believe whatever you want to believe. I have problem only with you misleading people here. I do not want to respond to irrelevant things in your comment.
Ninan Mathullah 2014-12-16 05:24:52
Anthappan’s words can’t be trusted. He closes his eyes and makes it dark. He takes what he wants from Bible to prove his point, and forgets the rest. Several answers were given to prove that it is not Christians that made Jesus God. Still he wants to repeat his same statements for propaganda purpose. He has no problem to bend truth to mislead people. There are a few here in this forum to support Anthappan, whatever he writes. The priests and pastors, who are entrusted with defending the faith, are busy building their own empires. They have no time to defend faith. If the readers take Anthappan’s words as truth, on judgment day he will not be there for you to point fingers and blame for misleading. Anthappan will be lost in the crowd, as he is a faceless person. Readers decide if it is safe to trust a faceless person. The following is the words of Josephus about Jesus. Readers decide how much Anthappan mislead by writing things far from the truth hiding behind a veil. Most of the readers might not have heard of Josephus. So when Anthappan says that Josepjus said so, they tend to believe it if they do not think independently. Usually Antappan will go under for a few days and again lift his head after a few days to continue with his propaganda as people forget what is written in a couple of days. About this time there lived Jesus, a wise man, if indeed one ought to call him a man. For he was one who performed surprising deeds and was a teacher of such people as accept the truth gladly. He won over many Jews and many of the Greeks. He was the Messiah. And when, upon the accusation of the principal men among us, Pilate had condemned him to a cross, those who had first come to love him did not cease. He appeared to them spending a third day restored to life, for the prophets of God had foretold these things and a thousand other marvels about him. And the tribe of the Christians, so called after him, has still to this day not disappeared. - Jewish Antiquities, 18.3.3 §63 (Based on the translation of Louis H. Feldman, The Loeb Classical Library.)
John Varghese 2014-12-16 20:57:31
Anthappan is slowly brain washing Matthulla and it seems like he is now turning against his Achens and Thirumenis and blaming that they are not doing anything to prevent their faith rather interested in building their own Kingdom (Taken from one of Matthulla’s comment). Isn’t it Anthappan has been talking all these time? In my impartial observation Anthappan is doing a good job in making people think. As Matthulla expects, most of the leaders will not comment on this kind of article rather send mercenaries to tackle it and that is what happened to Matthulla.
CID Moosa 2014-12-16 21:01:55
വിശ്വാസിക്ക് ട്രൂത്ത് മാന്റെ സർവ്വ ലക്ഷണവും ഉണ്ട്? I am watching you!
Viswaasi 2014-12-16 18:48:34
Ningalude viswaasam ningale poruppikkatte. Never debate your faith based issues with non-believers.
നാരദർ 2014-12-16 20:12:33
വിശ്വാസി ഒരു പഠിച്ച കള്ളനാ. ഒരു പക്ഷെ അച്ഛനോ തിരുമേനിയോ ആയിരിക്കും!

Ninan Mathulla 2014-12-17 06:01:23
When we do not take care of our responsibilities, blame will fall on us. Sin is doing things we are not supposed to do and not doing things we are supposed to do. So no one is blameless, including Achens and pastors. In the second World War, when Hitler took countries one by by, the super powers of the day acted as if they didn't see it initially. They had to pay a bigger price later. Many keep quiet to avoid discomfort.
MONCY KODUMON 2014-12-17 16:26:27
I written a simple poem about Jesus to show the simplicity of God
in Christmas time.I got about 12 comments but very diffrent way.
He said love your neighbor like you.Not kill or disturb anyone.
Dear friends love can solve all the problems in the world.
Jesus is God or not that is not a subject.God is Love
Viswaasi 2014-12-17 19:10:25
This Viswaasi believes that God is love and Jesus promoted love of others. Merry Christmas. Monci is really shocked to see so many commets. Just take it easy.
അവിശ്വാസി 2014-12-17 19:41:58
വിശ്വാസി ആവശ്യം ഇല്ലാത്തിടത്ത് തലയിട്ട് ശ്വാസം പോകാതെ നോക്കണം!
വായനക്കാരൻ 2014-12-17 19:52:19
 അന്തപ്പനും മാത്തുള്ളയും അങ്കത്തട്ടുകൾതോറും പയറ്റിനടക്കുന്നടത്തോളം കാലം കമന്റുകളുടെ എണ്ണവും എഴുത്തിന്റെ മേന്മയും തമ്മിൽ യാതൊരു ബന്ധവുമില്ല മോൺസി. ക്രിസ്തുമസ് ആശംസകൾ.
നാരദർ 2014-12-17 20:05:38
എനിക്ക് ഇപ്പോൾ ഉള്ള ഭയം  മോനസിയുടെ 'പാവം' ഈ കവിതയെ കുറിച്ചല്ല.  എന്റെ ഭയം ഏതെങ്കിലും സംഘടനകൾ മോനിസിക്ക് അവാർഡ് തരുമോ എന്നുള്ളതാണ്.  അമേരിക്കയിലെ സംഘടനകളിലെ സാഹിത്യ വിഭാഗത്തിന്റെ വിവരം കെട്ട ഏതെങ്കിലും ഒരു  സെക്രട്ടറി  നല്ല കവിതയ്ക്കുള്ള ഈ വർഷത്തെ  അവാർഡോ ത്രൈമാസിക അവാർഡോ  തന്നാൽ അത് താങ്കളെ തെറ്റ് ധരിപ്പിച്ചു വലിയ ഒരു അപകടത്തിലേക്ക് തള്ളി ഇടുമോ എന്ന ഭയം എന്നെ പിന്തുടരുന്നു.  അതുമാത്രമല്ല അങ്ങനെയുള്ള സംഘടനകളുടെ നടപടികൾ വായന്ക്കാരുടെം എഴ്ത്തുകാരുടെം ബന്ധങ്ങളെ നശിപ്പിക്കുമോ എന്ന ഭയം ഇല്ലാതില്ല.  കാരണം ആ വിദ്യാധരനും 'വായനക്കാരനും ' ആരോടും ഒരു കടപ്പാടും ഉള്ളതായി തോന്നുന്നില്ല. അവർക്ക് തോന്നുന്നത് വെട്ടൊന്ന് മുറി രണ്ട് എന്ന് പറഞ്ഞതുപോലെ ഇങ്ങ് വരും.  ചിലപ്പോൾ ഇവനെയൊക്കെ ഞെക്കി കൊല്ലണം എന്ന് തോന്നാറുണ്ട് എന്ത് ചെയ്യാം ആരാന്നു അറിഞ്ഞിട്ടു വേണ്ടേ?   ചിലപ്പഴത്തെ ' ഇവന്മാരുടെ പൊതിഞ്ഞു വെച്ചുള്ള ചില എഴുത്തുകൾ കാണുമ്പോൾ ഓർമ്മ വരുന്നത് പണ്ട് കുറുക്കനെ പിടിക്കാൻ ഇറചിക്കകത്ത് ഏറു പടക്കം വയ്യിക്കുന്നത് പോലെയാണ്.  ഇറച്ചികൊതി കേറി കടിക്കുമ്പോളല്ലേ തല തെറിപ്പിച്ചു കൊണ്ട് പൊട്ടി തെറിക്കുന്നതു. അതുപോലെയാണ്. ചിലപ്പോഴത്തെ അവന്മാരുടെ എഴുത്ത് കണ്ടാൽ അവന്മാര് നമ്മളുടെ കൂടെയാണന്നു. കുറച്ചു കഴിഞ്ഞു ചിന്തിക്കുമ്പോളാണ് മനസിലാകുന്നത് ഏറു പടക്കം ആണെന്ന്. എന്തായാലും ഇവന്മാരെ ഇങ്ങനെ അഴിച്ചു വിട്ടാൽ ഇപ്പോഴത്തെ പല എഴുത്ത്കാരും കവികളും അകാലത്തിൽ ചരമം അടയും എന്നുള്ളതിന് സംശയം ഇല്ല. അതുകൊണ്ട് എത്രയും വേഗം എന്തെങ്കിലും ചെയ്യേത പറ്റു. ഞാൻ പറയാനുള്ളത് പറഞ്ഞു. എല്ലാം ഇനി നിങ്ങളുടെ ഇഷ്ടം.

CID Mosa 2014-12-17 20:19:00
I haven't seen Truth Man though.  I can see his finger prints here! You can run but you can not hide.  I am watching ...............you
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക