Image

ജിജികുമാറിന്‌ പഴശ്ശിരാജ പുരസ്‌കാരം

Published on 17 December, 2011
ജിജികുമാറിന്‌  പഴശ്ശിരാജ പുരസ്‌കാരം
ദുബായ്‌: ഈ വര്‍ഷത്തെ പഴശ്ശിരാജ പ്രവാസിരത്‌ന പുരസ്‌കാരം യുവ വ്യവസായി കെ.പി. ജിജികുമാന്‌. പഴശ്ശിരാജയുടെ ഇരുനൂറ്റിയാറാം വീരാഹുതി ദിനത്തോടനുബന്ധിച്ച്‌ കോഴിക്കോട്ട്‌ നടന്ന ചടങ്ങില്‍ പഴശ്ശി രാജയുടെ കുടുംബാംഗം പഴശ്ശി രവിവര്‍മ രാജയാണ്‌ പുരസ്‌ക്കാരം പ്രഖ്യാപിച്ചത്‌.തൃശൂര്‍ ജില്ലയിലെ കുഴൂര്‍ സ്വദേശിയായ ജിജികുമാര്‍ വര്‍ഷങ്ങളായി ദുബായില്‍ എയര്‍ കണ്ടീഷണര്‍ വ്യവസായം നടത്തിവരുന്നു.
ജിജികുമാറിന്‌  പഴശ്ശിരാജ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക