Image

അയ്യപ്പന് വിവാഹ ക്ഷണക്കത്ത് അയയ്ക്കുന്നവരുടെ എണ്ണം കൂടുന്നു

അനില്‍ പെണ്ണുക്കര Published on 03 January, 2015
അയ്യപ്പന് വിവാഹ ക്ഷണക്കത്ത് അയയ്ക്കുന്നവരുടെ എണ്ണം കൂടുന്നു
അയ്യപ്പന് വിവാഹ ക്ഷണക്കത്തുകളും പ്രാര്‍ത്ഥനയും തപാല്‍മാര്‍ഗ്ഗം അയയ്ക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് സന്നിധാനം പോസ്റ്റ് മാസ്റ്റര്‍ സായിപ്രകാശ്.
മക്കളുടെയും അടുത്ത ബന്ധുക്കളുടെയും ക്ഷണക്കത്തുകള്‍ ലോര്‍ഡ് അയ്യപ്പന്‍, സന്നിധാനം, ശബരിമല എന്ന വിലാസത്തിലാണ് എത്തുന്നത്. കല്യാണ കത്തുകള്‍ അധികവും അന്യസംസ്ഥാനത്ത് നിന്നുള്ളവരുടേതാകും. സംസ്ഥാനത്തു നിന്നുള്ള കത്തുകളില്‍ മിക്കതും പ്രാര്‍ത്ഥനയും പരാതികളുമൊക്കെയാകും.
മണ്ഡല-മകരവിളക്ക് കാലത്താണ് കത്തുകളെത്തുക. എല്ലാ കത്തുകളും ദേവസ്വം എക്‌സികൃൂട്ടീവ് ഓഫീസിനാണ് തപാല്‍ വകുപ്പ് കൈമാറുന്നത്. അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത കാന്‍സലേഷന്‍ സ്റ്റാമ്പിനും ആവശ്യക്കാരേറെയാണ്. ഇതില്‍ ആശംസകളെഴുതി സന്നിധാനത്തു നിന്ന് പ്രിയപ്പെട്ടവര്‍ക്കയയ്ക്കുന്നവരുടെ എണ്ണവും മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുകയാണ്.


ശബരിമല സീസണില്‍ ചികിത്സ തേടിയത് 1,29,869 തീര്‍ത്ഥാടകര്‍
ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തിയവരില്‍ 1,29,869 പേര്‍ ഇതുവരെ ഗവ.ഡിസ്‌പെന്‍സറികളില്‍ ചികിത്സ തേടി. ഇതില്‍ 1,18,434 പുരുഷന്മാരും 5,990 സ്ത്രീകളും 5,445 കുട്ടികളും ഉള്‍പ്പെടുന്നു. ഹൃദയസംബന്ധമായ അസ്വസ്ഥതകളുണ്ടായ 11,070 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. 165 പേര്‍ക്ക് മലകയറ്റത്തിനിടെ ഹൃദയ സ്തംഭനമുണ്ടായി. ഇതില്‍ 26 പേര്‍ മരണമടഞ്ഞു. വിവിധ അസുഖങ്ങള്‍ മൂലം കൂടുതല്‍ ചികിത്സ വേണ്ട 612 പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും പത്തനംതിട്ട ജനറലാശുപത്രിയിലേക്കുമായി റഫര്‍ ചെയ്തതായി ഡിസ്‌പെന്‍സറികളുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി പറഞ്ഞു.

മലകയറ്റത്തിനിടെ ശ്വാസതടസ്സമുണ്ടാകുന്നവര്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനായി ഇത്തവണ 14 ഓക്‌സിജന്‍ പാര്‍ലറുകളില്‍ എ.ഇ.ഡി. മെഷീനുകള്‍ നല്‍കിയിട്ടുണ്ട്. ഓട്ടോമേറ്റഡ് എക്‌സ്റ്റേര്‍ണല്‍ ഡീ ഫിബ്രിലേറ്റര്‍ എന്ന ഈ ഉപകരണം ഹൃദയത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് സ്വയം പ്രവര്‍ത്തിച്ച് വിവരം തരും. അസ്വസ്ഥതയുണ്ടായ ആളുടെ ശരീരത്തില്‍ ഘടിപ്പിച്ചാല്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. ആരോഗ്യവകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നല്‍കിയ ഈ ഉപകരണങ്ങള്‍ ഹൃദയസംബന്ധമായ അസ്വസ്ഥതകളുണ്ടാകുന്ന ആദ്യ മിനിട്ടുകളില്‍ ജീവന്‍രക്ഷാ ശുശ്രൂഷ നല്‍കുന്നതിന് സഹായകമാണ്.

പതിനൊന്ന് ഡിസ്‌പെന്‍സറികളാണ് സന്നിധാനത്തേക്കുള്ള യാത്രാമാര്‍ഗ്ഗത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നത്. പമ്പ മുതല്‍ നിലക്കല്‍ വരെയും നിലക്കല്‍ മുതല്‍ പെരിനാട് വരെയും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. നിശ്ചിത പോയിന്റുകളില്‍ നിര്‍ത്തി ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ഡോക്ടറും ജീവന്‍രക്ഷാ ഔഷധങ്ങളും ഉപകരണങ്ങളുമെല്ലാം മൊബൈല്‍ യൂണിറ്റുകളിലുണ്ട്. വണ്ടിപ്പെരിയാര്‍, കുമളി, എരുമേലി, റാന്നി എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി മെഡിക്കല്‍ സെന്ററുകളിലും ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ച് ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കരിമലയില്‍ മകരവിളക്ക് കാലത്തു മാത്രമായി ഒരു ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കും.

പമ്പയില്‍ ഒരുക്കിയിട്ടുള്ള ഔഷധവിതരണ കേന്ദ്രത്തില്‍ നിന്നാണ് ഡിസ്‌പെന്‍സറികളിലേക്കു വേണ്ട മരുന്നുകളും ചികിത്സാ ഉപകരണങ്ങളും എത്തിക്കുന്നത്. ഡിസ്‌പെന്‍സറികളില്‍ ചികിത്സ തേടിയവരുടെ എണ്ണം ക്രമത്തില്‍ - സന്നിധാനം- 46,713, പമ്പ- 26,263, നീലിമല- 11,557, അപ്പാച്ചിമേട്- 5,425, നിലക്കല്‍- 7,548, ചരല്‍മേട്- 691, സഹാസ്- 391, പെരുവന്താനം- 2,298, വണ്ടിപ്പെരിയാര്‍- 27, കുമളി-42 സത്രം- 553, പുല്ലുമേട്- 1172, പന്തളം- 881, ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രി- 6311, ജനറല്‍ ആശുപത്രി- 317, റാന്നി-77, എരുമേലി- 12672.

അയ്യപ്പന് വിവാഹ ക്ഷണക്കത്ത് അയയ്ക്കുന്നവരുടെ എണ്ണം കൂടുന്നു
Join WhatsApp News
Sudhir Panikkaveetil 2015-01-03 16:20:24
പുലിപ്പുറത്ത് കയറി അയ്യപ്പൻ കല്യാണം
കൂടാൻ വന്നാൽ വലിയ പുലിവാലാകും.

 ചികിത്സ നേടിയവരുടെ എണ്ണം കാണുമ്പോൾ തോന്നുന്നു ഈ വയ്യാൻ മേലാത്തവർ  അവിടെ പോയത് രോഗം വരില്ലെന്ന ഉറപ്പിന്മേലായിരിക്കുമെന്നാണ് . എല്ലാം
അയ്യപ്പൻറെ പരീക്ഷണമെന്ന്  പറഞ്ഞു ഭകതന്മാർ
ശരണം വിളിക്കും. അപ്പോൾ പിന്നെ വിശ്വാസികൾ
മല കയറുക തന്നെ ശരണമെന്ന് കരുതും. ശ്രീമാന്മാർ അന്തപ്പനും മാതുള്ളയും ഇക്കാര്യത്തിൽ
ഇടപെടില്ലെന്ന് കരുതാം.

വിശ്വാസികൾക്ക് വേണ്ടി ഒരു സ്വാമി ശരണം.


അവിശ്വാസി 2015-01-03 18:53:43
നല്ല ഒരു ട്രെഡ് മിൽ വാങ്ങി അത് ചവിട്ടി വീട്ടിൽ കിടന്നു മരിക്കാൻ വയ്യേ. തോന്നിവാസം ജീവിച്ചിട്ട് ഓരോ അവന്മാര് മല കയറാൻ പോകും എന്നിട്ട് അവിടെ വച്ച് വടിയാകും.  26 പേരു മല കയറ്റത്തിന്റെ ഇടക്ക് വച്ച് കാറ്റ് പോയി.  ആരോട് പറയാനാ, തലക്കകത്ത് ഒന്നും ഇല്ലാത്തവന്മാരോട് പറഞ്ഞിട്ട് എന്ത് കാര്യം.  
Anthappan 2015-01-03 20:57:31

Thanks Mr. Shudheer.  As a child I always wondered about rain bow and its color formations.  But, the scientists working in the field of Physics was able to explain it to the satisfactions of the inquisitive minds. 

Description: http://upload.wikimedia.org/wikipedia/commons/thumb/b/b5/Rainbow_single_reflection.svg/220px-Rainbow_single_reflection.svg.png

Light rays enter a raindrop from one direction (typically a straight line from the sun), reflect off the back of the raindrop, and fan out as they leave the raindrop. The light leaving the rainbow is spread over a wide angle, with a maximum intensity at the angles 40.89–42°. (Note: Between 2 and 100% of the light is reflected at each of the three surfaces encountered, depending on the angle of incidence. This diagram only shows the paths relevant to the rainbow.)

Description: http://upload.wikimedia.org/wikipedia/commons/thumb/7/70/Rainbow1.svg/220px-Rainbow1.svg.png

White light separates into different colours on entering the raindrop due todispersion, causing red light to be refracted less than blue light.

 

I always wonder how many physicists are visiting Shabarimala every year and wondering about the Magara vilakku miracle.  It is high time to look into this and save millions from getting cheated by religion in the name of God.

Luminous versus Illuminated Objects

The objects that we see can be placed into one of two categories: luminous objects and illuminated objects. Luminous objects are objects that generate their own light.Illuminated objects are objects that are capable of reflecting light to our eyes. The sun is an example of a luminous object, while the moon is an illuminated object. During the day, the sun generates sufficient light to illuminate objects on Earth. The blue skies, the white clouds, the green grass, the colored leaves of fall, the neighbor's house, and the car approaching the intersection are all seen as a result of light from the sun (the luminous object) reflecting off the illuminated objects and traveling to our eyes. Without the light from the luminous objects, these illuminated objects would not be seen. During the evening when the Earth has rotated to a position where the light from the sun can no longer reach our part of the Earth (due to its inability to bend around the spherical shape of the Earth), objects on Earth appear black (or at least so dark that we could say they are nearly black). In the absence of a porch light or a street light, the neighbor's house can no longer be seen; the grass is no longer green, but rather black; the leaves on the trees are dark; and were it not for the headlights of the car, it would not be seen approaching the intersection. Without luminous objects generating light that propagates through space to illuminate non-luminous objects, those non-luminous objects cannot bee seen. Without light, there would be no sight.

A common Physics demonstration involves the directing of a laser beam across the room. With the room lights off, the laser is turned on and its beam is directed towards a plane mirror. The presence of the light beam cannot be detected as it travels towards the mirror. Furthermore, the light beam cannot be detected after reflecting off the mirror and traveling through the air towards a wall in the room. The only locations where the presence of the light beam can be detected are at the location where the light beam strikes the mirror and at the location where the light beam strikes a wall. At these two locations, a portion of the light in the beam is reflecting off the objects (the mirror and the wall) and traveling towards the students' eyes. And since the detection of objects is dependent upon light traveling from that object to the eye, these are the only two locations where one can detect the light beam. But in between the laser and the mirror, the light beam cannot be detected. There is nothing present in the region between the laser and the mirror that is capable of reflecting the light of the beam to students' eyes.

Description: http://www.physicsclassroom.com/Class/refln/u13l1a2.gif
 

But then the phenomenal occurred (as it often does in a Physics class). A mister is used to spray water into the air in the region where the light beam is moving. Small suspended droplets of water are capable of reflecting light from the beam to your eye. It is only due to the presence of the suspended water droplets that the light path from the laser to the mirror could be detected. When light from the laser (a luminous object) strikes the suspended water droplets (the illuminated object), the light is reflected to students' eyes. The path of the light beam can now be seen. With light, there can be sight. But without light, there would be no sight.

None of us generate light in the visible region of the electromagnetic spectrum. We are not brilliant objects (please take no offense) like the sun; rather, we are illuminated objects like the moon. We make our presence visibly known by reflecting light to the eyes of those who look our way. It is only by reflection that we, as well as most of the other objects in our physical world, can be seen. And if reflected light is so essential to sight, then the very nature of light reflection is a worthy topic of study among students of physics. And in this lesson and the several that follow, we will undertake a study of the way light reflects off objects and travels to our eyes in order to allow us to view them.

 

വായനക്കാരൻ 2015-01-04 07:25:32
മലകയറ്റത്തിൽ മാത്തുള്ളയും അന്തപ്പനും ഇടപെടല്ലേ എന്ന് സുധീർ പറഞ്ഞയുടനെ ഇതാ മാത്തുള്ളക്ക് ഇരയായി മഴവില്ല് എറിഞ്ഞുകൊടുത്തുകൊണ്ട് അന്തപ്പൻ ചാടിവീഴുന്നു. മാത്തുള്ളയുടെ  പ്രതികരണം ഇപ്രകാരം പ്രതീക്ഷിക്കാം:  ഉല്പത്തി 13-14 യഹോവ പറയുന്നു: ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്റെ വില്ലു ഞാന്‍ സ്ഥാപിക്കുന്നു. ഞാന്‍ ഭൂമിക്കുമേലേ മേഘത്തെ അയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും. 
വായനക്കാരൻ 2015-01-04 14:30:31
Anthappan, the truth behind Makarajyothi was revealed more than three years ago. Eg., news in India Today dated April 26, 2011:
The 'Makarajyothi' or the celestial light at Kerala's famous Sabarimala temple is man-made, the Travancore Devaswom Board (TDB) - which runs the temple in the Periyar Tiger Reserve (PTR) - submitted to the Kerala High Court on Monday.

The board told the court that since Makarajyothi is a traditional ritual, it could not be done away with. A bench comprising justices Thottathil Radhakrishnan and Shekhar allowed the board's plea to conduct deeparadhana (evening pooja) instead of Makarajyothi at Ponnambalamedu, where the light appears.

The court held that in view of the board's admission about the Makarajyothi, there is no need for further investigations into the matter.

The Makarajyothi refers to the light flickering thrice on the eastern horizon after the evening pooja at Sabarimala on the last day of the annual pilgrim season.

The temple board's disclosure came in the form of an affidavit in the Sabarimala stampede case. As many as 104 pilgrims were killed on the night of January 14 in a stampede triggered when three lakh pilgrims were returning after sighting the Makarajyothi.

The Makarajyothi is, in fact, the light of the pooja performed by the tribesmen at Ponnambalamedu, a valley situated a few kms away from the temple. The board resorts to this practice to bring in more crowds to the shrine.


വിദ്യാധരൻ 2015-01-04 19:46:15
തൊട്ടു കളിയ്ക്കല്ലേ വായനക്കാരാ നീ 
കർത്താവ് സൃഷ്‌ടിച്ച വാർമഴവില്ലിനെ 
ഭൂമിയിൽ മർത്ത്യന്റെ തോന്ന്യവാസം കണ്ടു 
കർത്താവ് ചൂടായതോർക്കുന്നില്ലേ നീ ?
ഭൂമിയെം മർത്ത്യനേം വെള്ളത്തിൽ മുക്കുവാൻ 
മുക്കി ശ്വാസം മുട്ടിച്ചു കൊല്ലുവാൻ,
കർത്താവ്   പ്രളയം സൃഷ്ടിച്ചതോർക്കുമ്പോൾ 
മുട്ടുകയാണെന്റെ ശ്വാസവും വല്ലാതെ.
വെള്ളത്തിൽ മുക്കിയും പൊക്കിയും
മർത്ത്യനെ നല്ലൊരു പാഠം പടിപ്പിക്കാൻ 
അന്നത്തെ  (ഇടുക്കി) ഡാമിന്റെ വാതിൽ 
കർത്താവൊറ്റ തൊഴിക്കു തുറന്നതും  
കുത്തിയൊഴുകിയ മല വെള്ള പാച്ചലിൽ 
ഒട്ടേറെ ജിവിതം ഒടുങ്ങുന്ന കണ്ടപ്പോൾ 
കർത്താവിൻ കാലിൽ നോഹ വീണതും  
മെലിലവ്നറെ വിടുവേലപ്പണി മുഴുവനും 
തെറ്റാതെ ചെയ്യേതെക്കാം എന്ന് പറഞ്ഞതും 
അങ്ങനെ അന്നൊരു ഉടമ്പടി ചെയ്യ്തതും
ഒരൊറ്റ തുമ്മലാൽ മഴവില്ല് സൃഷ്ടിച്ച്, 
സപ്തവർണ്ണങ്ങളാൽ  മോടിപിടിപ്പിച്ചു 
ചൊന്നാൻ നോഹയോടന്നവാൻ സന്ധിയായ് 
'മേലിൽ ഞാൻ പറയുന്ന കാര്യങ്ങൾ 
ഇങ്ങോട്ട് ചോദ്യങ്ങൾ ചോതിക്കാതെ നിങ്ങൾ 
നാന്നായി പാലിക്കിൽ നിങ്ങൾക്ക് നല്ലത് "
എന്നാൽ ഇതൊന്നും വിശ്വസിക്കാത്തോർ ചിലർ, 
അന്തപ്പനെപ്പോലുള്ള ഇടതന്മാരിൽ ചിലർ  
നിത്യവും ഉണ്ടം പിടിച്ചു മറിയുന്നു 
നോഹേടെ, ചാവേറ്പടയിലെ ഭടരുമായി'
കേൾക്കുന്നുണ്ടങ്ങകലെയായി കാഹളം 
മാത്തുള്ള തേര് തെളിച്ചു വരുന്നുണ്ട് 
നല്ലൊരു പോരാട്ടം ഉണ്ടാവാം ഉടൻ 
സന്ധികൾ ഉടമ്പടി എല്ലാം തകർത്തിടും 
വാനിലെ വാർമഴവില്ലും മറഞ്ഞിടും 
കോരന് കുമ്പിളിൽ കഞ്ഞികണക്കെ ജനം 
എന്നും പൊരുതും സത്യം അറിയാതിങ്ങ് 

നാരദർ 2015-01-04 20:25:36
സംഗതി മുറുകുന്നുണ്ട് . വായനക്കാരൻ മോശമല്ല. കൂട്ടിക്കൊഴക്കാൻ ബഹു മിടുക്കൻ!  ദാ! വിദ്യാധാരനും എത്തികഴിഞ്ഞു. ഒരു മഹാ ഭാരത യുദ്ധം തീർച്ച.  ബാൽക്കണിയായിരിക്കും നല്ലത്. നാരായണ നാരായണ എത്ര നാളായി ഒരു ബുദ്ധം കണ്ടിട്ട്!!

വായനക്കാരൻ 2015-01-05 07:08:33
Anthappan's lesson on 'luminous' and 'illuminated' objects got me thinking about the physics behind all this, and any possible connection to god and spirituality.

In astrophysics luminosity refers to the total radiation emitted by an object, and not just in the visible spectrum. All normal matter, except for particles that belong to electron family, emits electromagnetic radiation when it has temperature above absolute zero(-273 C). For cooler bodies, the radiation is in the lower frequency like infrared. As the temperature of the body rises, it shifts into visible range from red to blue. Very hot bodies, like some stars emit radiation in the invisible ultra violet or even x-ray spectrum that are beyond the visible spectrum and can only be seen by special equipment.

In the spirituality that I like to believe in, there is God in every human being that is alive. Unfortunately many fail to recognize it because it is hidden behind all the worldly and ego centered thoughts, beliefs and actions. These are people whose spiritual temperature is low like cold matter that has no spiritual radiation(not the showy religious kind) that is visible to others. They hardly radiate, they are not luminous, and they do not illuminate anyone else.

Then there are the luminous ones, whose spiritual temperature is high, they radiate spirituality, their spirituality is in the visible spectrum like a fire, like the sun, people see it, they are attracted to such souls, some of them get spiritually illuminated and are seen by the masses as such. Great teachers like Budha, Jesus and Mohammed are the luminous ones who illuminated their followers.

It is said that there have been  teachers in the Himalayas who can teach and impart knowledge non-verbally. Perhaps these belong to the category of high spiritual temperature whose spirituality, like the extremely hot stars that radiate in the non-visible x-ray spectrum, are seen and experienced by the truly fortunate equipped to recognize it. 

My two cents worth of scientific/spirituality thinking.

Anthappan 2015-01-05 13:39:10

Thanks Vayanakkaaran for keeping the discussion alive.

 

A physicist will be a better person than theologian to explain God.  Probably Spirit and energy may be the same.   The physicist has explained atoms, sub-atomic particle, quarks, quasars, (Quasars (/ˈkweɪzɑr/) or quasi-stellar radio sources are the most energetic and distant members of a class of objects called active galactic nuclei (AGN). Quasars are extremely luminous and were first identified as being high redshift sources of electromagnetic energy, including radio waves and visible light, that appeared to be similar to stars, rather than extended sources similar to galaxies. Their spectra contain very broad emission lines, unlike any known from stars, hence the name "quasi-stellar". Their luminosity can be 100 times greater than that of the Milky Way.)  ) The theologian have succeeded in skipping all the aforesaid information and able to convince majority of the public that the universe and it’s mystery is created by Jesus, Ayappan, Allah  or and the list goes on. 

Physics cannot be avoided from our life because it is another scripture written and being written by different sages from time immemorial.  Galileo, Pythagoras, Newton, Einstein are some of the sages. Those who are interested should check out the following basic things in physics.

 

·         Newton's Laws

·         Vectors - Motion and Forces in Two Dimensions

·         Momentum and Its Conservation

·         Work, Energy, and Power

·         Circular Motion and Satellite Motion

·         Thermal Physics

·         Static Electricity

·         Current Electricity

·         Waves

·         Sound Waves and Music

·         Light Waves and Color

·         Reflection and the Ray Model of Light

·         Refraction and the Ray Model of Light

 

Ninan Mathullah 2015-01-05 15:07:20
Again, listening to a Physicist to learn about God will be like a blind person understanding an Elephant. Physicists agree that matter is a form of energy. Matter is converted to energy in Nuclear bombs. God is the supreme source of energy. Light is a form of energy. Sound is a form of energy. Sound is formed by the vibration of matter. It is impossible for God to convert energy into matter and create this universe?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക