Image

`സീമ'യുടെ ക്രിസ്‌മസ്‌-പുതുവല്‍സരാഘോഷം ജനു.7ന്‌

വിനു Published on 29 December, 2011
`സീമ'യുടെ ക്രിസ്‌മസ്‌-പുതുവല്‍സരാഘോഷം ജനു.7ന്‌
ചെസ്‌റ്റര്‍: ചെസ്‌റ്റര്‍ ആന്‍ഡ്‌ എല്‍സ്‌ മെര്‍പോര്‍ട്ട്‌ മലയാളികളുടെ സംഘടനയായ `സീമയുടെ ക്രിസ്‌മസ്‌ - പുതുവല്‍സരാഘോഷങ്ങള്‍ ജനുവരി ഏഴിന്‌ ചെസ്‌റ്റര്‍ സെന്റ്‌ കൊളംബസ്‌ പാരിഷ്‌ ഹാളില്‍ വൈകുന്നേരം അഞ്ചിന്‌ നടക്കുമെന്ന്‌ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോയി നായത്തോടന്‍: 07828678204, ജോര്‍ജ്‌ കല്ലറയ്‌ക്കല്‍: 07411474738

വിലാസം: St. Columbu's Parish Hall, Newhall Road, Chester, CH2 1 SA .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക