Image

ഫോമാ പുതുവര്‍ഷാശംസകള്‍ നേര്‍ന്നു

ജോയിച്ചന്‍ പുതുക്കുളം Published on 31 December, 2011
ഫോമാ പുതുവര്‍ഷാശംസകള്‍ നേര്‍ന്നു
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലേയും ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്കും ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) പുതുവര്‍ഷാശംസകള്‍ നേര്‍ന്നു.

സന്തോഷത്തിന്റേയും സമാധനത്തിന്റേയും ഒരു പുതുവര്‍ഷം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന് ഫോമാ പ്രസിഡന്റ് ജോണ്‍ (ബേബി) ഊരാളില്‍ ആശംസിച്ചു.

പുതുവര്‍ഷ ആരംഭത്തില്‍ ജനുവരി 14-ന് കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന കേരള കണ്‍വെന്‍ഷനിലേക്ക് എല്ലാവരേയും അദ്ദേഹം സ്വാഗതം ചെയ്തു.
ഫോമാ പുതുവര്‍ഷാശംസകള്‍ നേര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക