Image

റോസമ്മ പുല്ലാട്ട്‌ നിര്യാതയായി

Published on 31 December, 2011
റോസമ്മ പുല്ലാട്ട്‌ നിര്യാതയായി
പേരൂര്‍: ചെറുവാണ്ടൂര്‍ പുല്ലാട്ട്‌ പരേതനായ ദേവസ്യായുടെ ഭാര്യ റോസമ്മ ദേവസ്യ (95) നിര്യാതയായി. സംസ്‌കാരം നാളെ 11.30ന്‌ ചെറുവാണ്ടൂര്‍ സെന്റ്‌ സെബാസ്‌റ്റിയന്‍ പള്ളിയില്‍. പരേത വടയാര്‍ ഉപ്പാണി കുടുംബാംഗം. മക്കള്‍: പരേതനായ പി.ഡി. ഉലഹന്നാന്‍, ചിന്നമ്മ തോമസ്‌, പി.ഡി. മാത്യു (എംഡി, സൂര്യ പ്ലാസ്റ്റിക്‌), റോസമ്മ ജോര്‍ജ്‌ (റിട്ട. ടീച്ചര്‍, സാന്തോം എച്ച്‌.എസ്‌, കൊളക്കാട്‌), പി.ഡി. ലൂക്ക, പി.ഡി. ജോസഫ്‌, എത്സമ്മ തോമസ്‌ (യുഎസ്‌എ), പി.ഡി. ജോര്‍ജ്‌ (കേരള കോണ്‍ഗ്രസ്‌-എം ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ്‌, മെംബര്‍ ഗ്രാമപഞ്ചായത്ത്‌, ഏറ്റുമാനൂര്‍), ലില്ലി ജിജി, പി.ഡി. ജയിംസ്‌ (യുഎസ്‌എ). മരുമക്കള്‍: മേരി കല്ലുകീറുതടം (ഏറ്റുമാനൂര്‍), തോമസ്‌ ചക്കനാനിയില്‍ (കോട്ടയ്‌ക്കുപുറം), അച്ചാമ്മ മാത്യു കോളപ്പള്ളിയില്‍ (പനങ്ങാട്‌), വി.ജെ. ജോര്‍ജ്‌ കരികിലാംതടത്തില്‍, മോനിപ്പള്ളി (റിട്ട. അധ്യാപകന്‍), കുട്ടിയമ്മ ലൂക്ക കോണാട്ട്‌ (മേലുകാവ്‌), ഗ്രേസി ജോസഫ്‌ പ്ലാക്കിയില്‍ (പാറമ്പുഴ), തോമസ്‌ ജോര്‍ജ്‌ മുണ്ടയ്‌ക്കല്‍, മുണ്ടിയാപ്പള്ളി, തിരുവല്ല (യുഎസ്‌എ), ജോളി ജോര്‍ജ്‌, വാളൂക്കാരന്‍, തുറവൂര്‍ (പ്രൊപ്രൈറ്റര്‍ ഷാരോണ്‍ പ്ലാസ്റ്റിക്‌സ്‌), ജിജി മാത്യു കുന്നംകേരിയില്‍ (തിരുവല്ല), ആനി ജയിംസ്‌ ചുവപ്പുങ്കല്‍, പുഞ്ചവയല്‍ (യുഎസ്‌എ).
റോസമ്മ പുല്ലാട്ട്‌ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക