Image

വ്യാജ ബോംബ്‌ ഭീഷണി; ഒരാള്‍ അറസ്റ്റില്‍

Published on 20 June, 2011
വ്യാജ ബോംബ്‌ ഭീഷണി; ഒരാള്‍ അറസ്റ്റില്‍
വാഷിംഗ്‌ടണ്‍: അമേരിക്കയിലെ വാഷിംഗ്‌ടണ്‍ വിമാനത്താവളത്തില്‍ ബോംബ്‌ വെച്ചിട്ടുണ്ടെന്ന്‌ വ്യാജഭീഷണി മുഴക്കിയ ഒരാളെ അറസ്റ്റ്‌ചെയ്‌തു. അമേരിക്കന്‍ എയര്‍വേയ്‌സിന്റെ റെയ്‌ഗാന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയവിമാനത്തിലാണ്‌ ബോംബ്‌ വെച്ചിട്ടുണ്ടെന്ന്‌ ടിക്കറ്റ്‌ കൗണ്ടറില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്‌. തുടര്‍ന്ന്‌ എഫ്‌ബിഐയുടെ നേതൃത്വത്തില്‍ വിമാനം പരിശോധിച്ചു. തുടര്‍ന്നാണ്‌ ബോംബ്‌ ഭീഷണി വ്യാജമാണെന്ന്‌ എഫ്‌ബിഐ വക്താവ്‌ ആന്‍ഡ്രു എംസ്‌ സ്ഥിരീകരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക