ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി ബാന്‍ കി മൂണ്‍ വീണ്ടും
തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത വര്‍ഷം സ്ഥാനം ഏറ്റെടുക്കും. 15 അംഗ രക്ഷാസമിതി
രണ്ടാം തവണയും മൂണിന്റെ പേരു നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന പൊതുസഭയുടെ
യോഗത്തിലാണ് മൂണിനു രണ്ടാം തവണയും അവസരം നല്‍കാനുള്ള തീരുമാനമുണ്ടായത്. യുഎന്‍
പൊതുസഭ ഏകകണ്ഠേനയാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല