വാഷിംഗ്ടണ്‍: ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ വാഷിംഗ്ടണില്‍
സന്ദര്‍ശനത്തിനെത്തി. ബുദ്ധമത വിശ്വാസികളുടെ പ്രാര്‍ത്ഥനാചടങ്ങില്‍
പങ്കെടുക്കാനാണ് ലാമ അമേരിക്കയിലെത്തിയത്. എഴുപത്തിയാറാം ജന്മദിനം
ആഘോഷിക്കുകയാണ് ലാമ. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച
നടത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല.