സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം പ്രശസ്ത നടന് മോഹന്‍ലാലും, സംവിധായകന് പ്രിയദര്‍ശനം
അമേരിക്കയിലെത്തി. ചലച്ചിത്ര അക്കാഡമി ചെയര്‍മാനായ വിവരം പ്രിയദര്ശന് അറിഞ്ഞത്
അമേരിക്കയില്‍ വെച്ചാണ്. താരാ ആര്‍ട്സ് വിജയന് ഇരുവരേയും സ്വീകരിച്ചു.
ഇരുവരുടേയും പുത്രിമാര്‍ അമേരിക്കയിലാണ് കോളജ് പഠനം നടത്തിവരുന്നത്. സി.
വിജയാണ് ഇരുവരുടേയും ലോക്കല്‍ ഗാര്ഡിയന്.