തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള അലോട്ട്മെന്റ്
ഉടന്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് പറഞ്ഞു. കേന്ദ്ര
വിദ്യാഭ്യാസ അവകാശനിയമം കേരളത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ഒരു സമഗ്രമായ
പാക്കേജ് തയാറാക്കി വരുന്നു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉടന്‍
പുനസംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ഗ്ലോബല്‍ എഡ്യൂക്കേഷന്‍
മീറ്റ് ഡിസംബറില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല