ജൂലൈ രണ്ടിന് നടന്ന
സന്ധ്യാപ്രാര്‍ത്ഥനയും തിരുമേനിയുടെ അനുഗ്രഹ പ്രഭാഷണത്തിലും വളരെയേറെ വിശ്വാസികള്‍
പങ്കെടുത്തു. ജൂലൈ മൂന്നിലെ വിശുദ്ധ കുര്‍ബാനയും ചെണ്ടമേളങ്ങളോടുകൂടിയ റാസയും
ഈവര്‍ഷത്തെ പെരുന്നാളിനെ മോടിപിടിപ്പിച്ചു. ഈ പെരുന്നാളില്‍ സംബന്ധിച്ച എല്ലാ
വിശ്വാസികള്‍ക്കും സെന്റ് പീറ്റേഴ്സ് പള്ളിയുടെ നന്ദി പ്രകാശിപ്പിക്കുന്നു.
റെന്‍ജി വര്‍ഗീസ് അറിയിച്ചതാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല