Image

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ

Published on 19 November, 2011
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ
കല്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കും. ശനിയാഴ്ച വയനാട് സന്ദര്‍ശിച്ച കൃഷിമന്ത്രി കെ.പി.മോഹനനാണ് ഇക്കാര്യം അറിയിച്ചത്.

കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് മന്ത്രി കളക്ടറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക