Image

അതാവണമെടാ പോലീസ് ! (കഥ - പോള്‍ ചാക്കോ തീമ്പലങ്ങാട്ട്)

പോള്‍ ചാക്കോ തീമ്പലങ്ങാട്ട് Published on 20 May, 2015
അതാവണമെടാ പോലീസ് ! (കഥ - പോള്‍ ചാക്കോ തീമ്പലങ്ങാട്ട്)
“കഞ്ഞിക്കുഴി - പുതുപ്പള്ളി  - കറുകച്ചാല് - മണിമല വഴി റാന്നീ… റാന്നീ....റാന്നീ…. ഇപ്പൊ പോകും ഇപ്പൊ പോകും...കേറ് കേറ്….അവിടെ ചേട്ടാ ഒന്ന് ഒതുങ്ങി നിന്നെ--- പുറകോട്ട് മാറിക്കേ…റാന്നീ…!”

കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക…..

അതാവണമെടാ പോലീസ് ! (കഥ - പോള്‍ ചാക്കോ തീമ്പലങ്ങാട്ട്)
Join WhatsApp News
വിദ്യാധരൻ 2015-05-20 08:53:16
കഥയുടെ തല ഉടൽ കാല് എല്ലാം വളരെ ഭംഗിയായ്‌ തീർത്ത്‌ നിങ്ങൾ വളരെ മനോഹരമായി, വളച്ചു കെട്ടില്ലാതെ ഒരു കഥ അവതരിപ്പിച്ചിരിക്കുന്നു.  വായനക്കാരെനെ അവന്റെ അനുഭവങ്ങളുമായി ബന്ധിക്കാൻ കഴിയുമ്പോൾ ഒരു കഥാകൃത്ത് അവരുടെ ഹൃദയങ്ങളിൽ ഇടം കണ്ടെത്തുന്നു.  അത് തുടരുകയാണെങ്കിൽ പേരും പെരുമയും താനേ വന്നു ചേർന്നുകൊള്ളും.  ബസ്‌ ഇടക്ക് നിറുത്തി ആളെ എടുത്തുകൊള്ളട്ടെ  പക്ഷേ, ഇടയ്ക്കിടയ്ക്ക് 'ലോകത്തിലെ ഏറ്റവും വലിയ അവാർഡുമായി ബസിൽ കേറുന്നവന്മാരെ സൂക്ഷിക്കണം.  അവനെ ഒരു തരത്തിലും അടുപ്പിക്കരുത്‌.  മനുഷ്യന്റെ സൃഷ്ടിപരമായ കഴിവുകളെ ഇല്ലായ്മ ചെയ്യുന്ന ക്ഷുദ്ര ജീവികളാണ്. വേണങ്കിൽ നിങ്ങളുടെ സുഹൃത്തിനെകൊണ്ട് ഒരു ഉരുട്ട് ഉരുട്ടി വിട്ടാൽ വെരുണ്ട് പൊക്കോളും. നല്ല കഥ അഭിന്ദനം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക