Image

വി.എം.മാത്യു(മണി) നിര്യാതനായി

പി. പി. ചെറിയാന്‍ Published on 26 May, 2015
വി.എം.മാത്യു(മണി) നിര്യാതനായി
ചെങ്ങന്നൂര്‍ : ആലാബഫേലില്‍ പാസ്റ്റര്‍ വി.എം.മാത്യു(മണി 70) നിര്യാതനായി.

തലവടിവാലേല്‍ കാഞ്ഞിരപ്പള്ളില്‍ കുടുംബാംഗമാണ്.

ഭാര്യ പെരിശ്ശേരി കൊച്ചുകളരിക്കല്‍ മോളി.

മകള്‍. സിനി ഡാനിയേല്‍, മരുമകന്‍ സാബു ഡാനിയേല്‍. രണ്ടും യു.എസ്.എ. യില്‍.
സംസ്‌ക്കാരം പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസി 972 213 5111

വി.എം.മാത്യു(മണി) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക