Image

സി.എസ്.ഐ സഭയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

Published on 04 January, 2012
സി.എസ്.ഐ സഭയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു
മെല്‍ബണ്‍: മെല്‍ബണ്‍ സി.എസ്.ഐ സഭയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ആര്‍ച്ച് ബിഷപ് ഫിലിപ്പ് ഫ്രെയര്‍ മിച്ചാം ഓള്‍ സെയിന്റ്‌സ് പള്ളിയില്‍ വെച്ച് ഉദ്ഘാടനം ചെയ്തു. അശോക് വര്‍ക്കി, അനീഷ് ജോണ്‍, ആനന്ദ് വര്‍ഗീസ്, ജസ്റ്റിന്‍ ഇസ്രായേല്‍, മെര്‍സണ്‍ കോര, മനോജ് ഡേവിഡ്, വര്‍ഗീസ് അബ്രാഹം, ടീന വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. റവ.ഡിയന്നെ ഷാരോക്ക് അധ്യക്ഷത വഹിച്ചു

സി.എസ്.ഐ സഭയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക