Image

രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്‌

Published on 05 January, 2012
രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്‌
മുംബൈ: ഓഹരി വിപണികളില്‍ നിന്ന് നിക്ഷേപം പുറത്തു പോകുമോ എന്ന ആശങ്കകള്‍ക്ക് പിന്നാലെ രൂപ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളറുമായുള്ള വിനിമയ മൂല്യം 0.1 ശതമാനം താഴ്ന്ന് 52.99-53.01 രൂപ നിരക്കിലാണ് രൂപ വ്യാഴാഴ്ച വ്യാപാരമാരംഭിച്ചത്.

52.96 രൂപനിരക്കിലായിരുന്നു ബുധനാഴ്ചത്തെ ക്ലോസിങ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക