Image

സ്വര്‍ണ വില പവന് 160 രൂപ കൂടി

Published on 05 January, 2012
സ്വര്‍ണ വില പവന് 160 രൂപ കൂടി
സ്വര്‍ണ വില പവന് 160 രൂപ കൂടി 20800 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2600 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന് 2.56 ഡോളര്‍ വര്‍ധിച്ച് 1615.26 ഡോളര്‍ നിരക്കിലെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക