Image

വിദേശ മലയാളിയുടെ കാര്‍ തോട്ടില്‍ വീണു ഭാര്യയും മകനും മരിച്ചു

Published on 20 June, 2015
വിദേശ മലയാളിയുടെ കാര്‍ തോട്ടില്‍ വീണു ഭാര്യയും മകനും മരിച്ചു
രാമങ്കരി: നാളെ വിദേശത്തേക്കു മടങ്ങാനിരുന്ന പ്രവാസി മലയാളിയും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിഞ്ഞ്‌ ഭാര്യയും മൂത്തമകനും മരിച്ചു. നെടുമുടി പഞ്ചായത്ത്‌ തെക്കേമുറി കാട്ടേഴത്ത്‌ ഈപ്പച്ചന്റെ ഭാര്യ ഷേര്‍ളി(37), മൂത്തമകന്‍ ക്രിസ്റ്റോ(11) എന്നിവരാണു മരിച്ചത്‌. ഈപ്പച്ചനും(40) ഇളയമകന്‍ ക്രിസും (7) രക്ഷപ്പെട്ടു. ചമ്പക്കുളം പൂപ്പള്ളി റോഡില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം. പരുത്തിക്കളം പാലത്തില്‍നിന്നു വലത്തേക്കു തിരിഞ്ഞു താഴേക്കിറങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ടു തോട്ടിലേയ്‌ക്കു മറിയുകയായിരുന്നു. ഷേര്‍ളിയാണു കാര്‍ ഓടിച്ചിരുന്നത്‌. ഇവര്‍ ആലപ്പുഴയിലേക്കു പോയി തിരികെ വീട്ടിലേക്കു വരികയായിരുന്നു.

അവധിക്കു നാട്ടിലെത്തിയ ഈപ്പച്ചന്‍ നാളെ വിദേശത്തേക്കു മടങ്ങാനിരിക്കെയാണ്‌ അപകടം. മരിച്ച ക്രിസ്റ്റോ ചമ്പക്കുളം ഡികെഎം സ്‌കൂളിലെ ആറാംക്ലാസ്‌ വിദ്യാര്‍ഥിയാണ്‌. മൃതദേഹം വണ്‌ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍.
വിദേശ മലയാളിയുടെ കാര്‍ തോട്ടില്‍ വീണു ഭാര്യയും മകനും മരിച്ചു
Join WhatsApp News
Ponmelil Abraham 2015-06-21 04:02:29
Deep condolences and prayers.
Aniyankunju 2015-06-22 02:20:58
FWD: __by ആര്‍ ഹേമലത: (with Lyrics) 
"ദുഃഖത്തിന്റെ പാനപാത്രം കര്‍ത്താവെന്റെ കൈയില്‍ തന്നാല്‍ സന്തോഷത്തോടതുവാങ്ങി...' ലോക സംഗീതദിനത്തില്‍ മലയാളി തലമുറകളോട് ചേര്‍ത്തുവയ്ക്കുന്ന ഗാനത്തിന് 100 വയസ്സ്. 
https://www.youtube.com/watch?v=vPjsS_CCe78
OR https://www.youtube.com/watch?v=eljIAilVfSg
സാധുകൊച്ചുകുഞ്ഞ് ഉപദേശി എഴുതി സംഗീതം നല്‍കിയ ഈ ഭക്തിഗാനം ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ക്രിസ്തീയ മനസ്സുകളില്‍ ഒന്നാം സ്ഥാനത്തുതന്നെ. 
100 വര്‍ഷം മുമ്പ് സംസ്കൃതത്തിന്റെ ലാഞ്ചനപോലുമില്ലാതെ കുറിച്ച വരികള്‍ക്ക് ഒരു ശരാശരി മലയാളിയുടെ വേദനയുടെ സത്യസന്ധതകൂടി തുന്നിച്ചേര്‍ത്തിട്ടുണ്ട് കൊച്ചുകുഞ്ഞ്. 
ഏഴുമിനിറ്റ് മൂന്നു സെക്കന്‍ഡുള്ള പാട്ട് ഈ കാലത്തിലും മിക്ക പള്ളികളുടെ അള്‍ത്താരയിലും കേള്‍ക്കാം.
മധ്യ തിരുവിതാംകൂറിലെ ഇടയാറന്മുള ഗ്രാമത്തിലാണ് സാധുകൊച്ചുകുഞ്ഞ് ഉപദേശി ജനിച്ചത്. 
40 വര്‍ഷം വിശ്രമമില്ലാതെ സുവിശേഷം പ്രസംഗിച്ചു നടന്ന ഉപദേശി 1912ല്‍ രണ്ടാമത്തെ മകനായ സാമുവലിന്റെ വേര്‍പാടിനെത്തുടര്‍ന്നാണ് 1915ല്‍ ഈ ഗാനം രചിക്കുന്നത്. 
യൗവനം വഴിമാറുന്നതിനു മുമ്പുതന്നെ ജീവിതത്തിലെ സമസ്ത സുഖങ്ങളും ത്യജിച്ച് സന്ന്യാസജീവിതത്തിലേക്കു തിരിഞ്ഞ ആളായിരുന്നു കൊച്ചുകുഞ്ഞ് ഉപദേശി.
തന്റെ ജീവിതചര്യകളോട്് ചേര്‍ന്നുനിന്ന് മകന്റെ വേര്‍പാടില്‍ വേദനിക്കുന്ന ഉപദേശിയുടെ സ്വന്തം ജീവിതമാണ് പാട്ടിന്റെ ഇതിവൃത്തം.
വെള്ളക്കുപ്പായവും മേല്‍മുണ്ടും കുടയും ബൈബിളുമായി സുവിശേഷം പ്രസംഗിച്ച് തമിഴ്നാട്ടിലും സഞ്ചരിച്ചതോടെയാണ് സാധു എന്ന പേര്‍ ഉപദേശിക്കൊപ്പം ചേരുന്നത്. 
നാട്ടുകാരുടെ കൊച്ചുകുഞ്ഞിന്റെ യഥാര്‍ഥ പേര് മുത്തംപാക്കല്‍ ഇട്ടി വര്‍ഗീസ് (M I വര്‍ഗീസ്) എന്നാണ്. 
...........
**ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയിൽ തന്നാൽ
സന്തോഷത്തോടതു വാങ്ങി ഹല്ലേലുയ്യാ പാടിടും ഞാൻ
2
ദോഷമായിട്ടെന്നോടൊന്നും എന്റെ താതൻ ചെയ്കയില്ല 
എന്നെയവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു
3
കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായ്ത്തീരുന്നു ഞാൻ 
കഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ്ത്തിരുന്നു ഞാൻ
4
ലോകസൗഖ്യമെന്തു തരും? ആത്മക്ലേശമതിൻ ഫലം
സൗഭാഗ്യമുള്ളാത്മ ജീവൻ കഷ്ടതയിൽ വർദ്ധിക്കുന്നു
5
ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാ
കൂടാരത്തിൻ മുടിപോലെ ക്രൂശിൻ നിറം മാത്രം മതി
6
ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾ 
കൂടാരത്തിനകത്തുണ്ട് ഷെക്കീനായുമുണ്ടവിടെ
7
ഭക്തന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുണ്ട് 
പ്രാർത്ഥനയിൻ ധൂപമുണ്ട് മേശമേലെന്നപ്പമുണ്ട്
8
പ്രാകാരത്തിലെന്റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻ 
യാഗപീഠമവനത്രേ എന്നുമെന്റെ രക്ഷയവൻ
9
ദിനം തോറും പുതുക്കുന്ന ശക്തിയെന്നിൽ പകരുവാൻ 
സ്വച്ഛജലം വച്ചിട്ടുള്ള പിച്ചളത്തൊട്ടിയുമുണ്ട്
10
ലോകത്തെ ഞാനോർക്കുന്നില്ല കഷ്ടനഷ്ടമോർക്കുന്നില്ല 
എപ്പോളെന്റെ കർത്താവിനെ ഒന്നു കാണാമെന്നേയുള്ളു __M.K.
Anthappan 2015-06-22 10:38:56

Jesus was not a cry baby.  He was a courageous person and a motivator too.   He was courageous enough to point out the exploitation of the religious people and compassionate enough to motivate the oppressed.  If you carefully analyze the teaching and actions of Jesus, it clearly tells that he did not want people to pity party on their situations.  He asked the sick, lame, and blind to get better, walk and see.  He even asked the dead (mentally) dead to come out of their grave and rise up.   The song Aniyankunju talking about is good for a brief period and if people keep on singing that on a daily basis they will be depressed.   Christian religious leaders talk about lots of thing which they never have experienced such as living in heaven without doing any work, married life, and getting away from all the responsibilities.  Most of the Christian songs reflect this.  Jesus wanted people to have a good earthly life and enjoy the heaven on earth and he expressed that in many of his teachings.  Only way to do this is to love each other, take care of others and their need.  Keep a   check on your greed and ambition also.  There is no such thing like heaven anywhere if you completely disregard your life on earth.  No religion can offer that.  Only exploitation, agony,  and misery that is what they have in stock.

SchCast 2015-06-23 10:22:06
Anthappan's writings always center around Christain teachings. On one hand, he wants to acknowledge the goodness of those principles and on the other he wants to peddle his own theology of atheism. Water and oil will not mix, my friend and so is those two. If you study the Bible carefully, you will come to realize that Jesus lived the life he taught. He did not just ask the lame to walk, he healed his lameness. It is not by his power the blind man saw, but due to the fact that Jesus healed his blindness. By semi-facts and partial observations, please do not mislead the readers. About the song - as far as I know this song is sung only in a sad occasion. The question of singing it on a daily basis does not rise at all! The melancholic tune is depressing indeed as the occasion demands it.
JEJI 2015-06-23 11:25:52
SchCast you are absolutely right, Water and oil will not mix. But unfortunately church fathers proved/trying to prove both can be mixed. According to bible earth created around 6450 years before but any LP school student know it is billions of years. God created SKY and Earth, never created hell but church fathers' are threatening everyone with 'thuruppu' card HELL. God created Men and Women with his own image, So God is Male or Female ? Then where is the female God. through out Bible it God the Father not God the Mother. My friend hundreds of example for Water and Oil Mixing is there in all Religion. Nothing wrong in accepting good teaching from any great personalities whether you are an atheist, agnostic or a believer.
Raju Mylapra 2015-06-23 12:23:27
It is such a shame that some people make ludicrous arguments based on this tragic news. My heart-felt condolences to the grieving family.
Anthappan 2015-06-23 12:23:44

I don’t have any problem accepting good principles of Jesus’s teaching and its application in life.  But, I have problem in accepting the misinterpretation of that principles and its conflicting application by his followers.  According to research, more than 80% of sickness is coming from our own mind.  When, Jesus talks about the lameness, sickness, and blindness, he is referring to the spiritual condition of the mind.  If a person thinks that he or she cannot walk or see, it is going to be so.  If we respect our body and mind equally, we will be able to avoid much sickness, medicines we are using, and have a healthy life.   In order to do this, you have to have a balanced outlook on life.  Religion with its wrong interpretation made people believe that they can have everything from a god the religion created for them.   First you learn more about this complex body and communicate with the spirit dwells in you and come in terms with that.   There is no god sitting somewhere in the sky and watching you whenever you screw up things.  Whatever happens to you and that is based on hour action.  If you eat too much, get drunk, use drug then you will get swollen up and die with a heart attack, diabetes or high blood pressure.    The spirit within each one of us is responsible for the bad or good choice we make.   We all will die one day and it is our choice how to live on this beautiful earth.  No god can decide it.   Jesus knew that and he wanted to share that information with the world.  But, the crooked religion and its stooges manipulated that information and twisted it.  My friend, SchCast, think little deeper and you will understand what I am saying.  Otherwise you can have superficial life and that is your choice. 

SchCast 2015-06-23 12:41:11
Dear Mr. Jeji, The Bible does not say anywhere that the earth was created 6000 or so years back. It is the interpretation of someone. About father or mother aspects of God - It is silly to argue and tie God's majesty to a a particular gender. Talking about marriage, Jesus said that there is no female or male in the heavenly realm. People exist like heavenly beings(angels, no gender attached). I said water and oil does not mix in the sense that either you believe in God or do not believe in God. Accepting good principles is good indeed. If you read my previous comments, you see I narrated the quotes of many men of wisdom. Mr. Anthappan is the one who said it is not acceptable for Christians. Again, let me say water and oil does not mix.
JEJI 2015-06-23 12:56:28
Raju you are right. I am really sorry. May God Almighty give courage to the family to overcome this
വായനക്കാരൻ 2015-06-23 14:09:18
You're right Raju! Some of these 'wise men' have lost their sense of propriety and jump into any and every place to spew their 'words of wisdom'.
നാരദർ 2015-06-23 17:00:56
അന്തപ്പൻ ബുദ്ധിപരമായി സ്ഥലമാറ്റി മൈലപ്രയുടെ ലേഖനത്തിന്റെ അടിയിൽ കൊണ്ടുപോയി, മൈലപ്രയുടെ കമന്റിന് മറുപടി എഴുതി. അതുപോലെ മറ്റുള്ളവരും ചെയ്യണം അതിനാണ്  കുശാഗ്രബുദ്ധിയെന്നു പറയുന്നത് മാത്തുള്ളെ.

SchCast 2015-06-23 18:30:45
roll your tail and stick it in a safe place vaayanakkaaran 
ശകുനി 2015-06-24 06:22:05
പാവം മാത്തുള്ള എവിടെ എങ്കിലും ഇരുന്നു ബൈബിൾ വായിക്കയായിരിക്കും പക്ഷേ നാരദർ അതിനു സമ്മതിക്കില്ല.  വെറുതെ എന്തിനാ മാത്തുള്ളയുടെ പേര് വലിച്ചിഴക്കുന്നത്?
Ninan Mathullah 2015-06-24 06:42:18
No thanks for the bait extended by Naradhan. Let the readers decide who is racist, ignorant ignorant and jealous here.
SchCast 2015-06-24 09:25:11
Dear Editor, The comments dated 2015-06-23-18:30:45 shown with my pen name as header is not written or sent by me. Please make sure the origin or take precaution against hacking. I have nothing against 'Vayanakaran'. I think that he comes up with sensible comments expressed in decent fashion. I respect all writers including those who hold opinions diametrically opposite to what I believe.
നാരദർ 2015-06-24 09:56:08
പറയാനുള്ളത് പറഞ്ഞു കഴിഞ്ഞിട്ട് പറഞ്ഞത് ഞാനല്ല എന്ന് പറഞ്ഞാൽ, പറഞ്ഞവരെക്കുറിച്ച് വായനക്കാർക്ക് തെറ്റ് ധാരണ ഉണ്ടാകാം. ഉടയനെ പിടിച്ചു കെട്ടുന്ന കാലമാണിത്! എന്തൊരു ലോകം?   
Jack Daniel 2015-06-24 10:10:31

There are couple of possibilities.   1 First possibility is that if two people have the same name then it can create problem. The second possibility is that the same person get drunk then there is a possibility of different personality popping up on the same person and can write comment under the same name. 

ശകുനി 2015-06-24 10:16:44
ഇതുകൊണ്ടാണ് നൈനാൻ മാത്തുള്ള പറയുന്നത് മുഖംമൂടി വച്ച് എഴുതരുതെന്ന് .  ഒരുപോലത്തെ മുഖം മൂടി കടകളിൽ മേടിക്കാൻ കിട്ടുമല്ലോ?.  
SchCast 2015-06-24 10:43:58
പ്രിയപ്പെട്ട നാരദർ, സുഹൃത്തെ, ജ്ഞാൻ നേരത്തെ എഴുതിയ കമന്റുമായി വല്ല സാമ്മ്യ്യവും 2015-06-23 18:30:45 കമന്ടിന്നു ഒണ്ടോ? സാധാരണ ബുദ്ധി ഉള്ളവര്ക്ക് തിരിച്ചരിയ്യാൻ ഉള്ളതെ ഒള്ളു. ആരയും പേര് പറഞ്ഞു കൊച്ചാക്കുന്ന പരിപാടി ജ്ഞാൻ ചെയ്യാറില്ല.
SchCast 2015-06-24 11:14:38
എന്റെ പേരിൽ പലരും പലതും എഴുതി വിടുന്നുണ്ട് അതിന് ഞാൻ ഉത്തരവാദിയല്ല.  ഞാൻ ആരെയും കൊച്ചാക്കി എഴുതാറുമില്ല. എനിക്ക് ഞാൻ ചേർന്ന് നില്ക്കുന്ന കൃസ്തിയൻ  മതത്തോടു കടപ്പാടും സ്നേഹവും ഉണ്ട്.  ഒരായിരം SchCast കൾ ഉയർത്തെഴുന്നെറ്റാലും ഞാൻ ആരാണെന്ന് എനിക്കറിയാം 
നാരദർ 2015-06-24 12:48:39
ഞാൻ നിങ്ങളുടെ ബുദ്ധിയെ വിലയിരുത്തുന്നത് നിങ്ങൾ എങ്ങനെ ഈ ഊരാകുടുക്കിൽ നിന്ന് രക്ഷപ്പെട്ട്, മറ്റുള്ളവരിൽ നിന്ന് നിങ്ങൾ വ്യത്യസ്തനാണെന്ന് കാണിക്കുന്നതനുസരിചിരിക്കും. ദമയന്തി സ്വയംവരത്തിൽ ഒരു പറ്റം നളന്മാരെ കണ്ടു ദമയന്തി അന്ധാളിച്ചതുപോലെയാണ്‌ ഇപ്പോഴത്തെ എന്റെ അവസ്ഥ.  ആ വിദ്യാധരനെപ്പോലെ ഒക്കെ ഒരു പ്രത്യകത ഉണ്ടാക്കിയെടുക്കാൻ നോക്ക്.  ആയിരം വിദ്യാധരന്മാർ വന്നാലും യഥാർത്ഥ വിദ്യാധരനെ വായനക്കാർ തിരിച്ചറിയുന്നു.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക