Image

തത്തയുടെ സംസാരരഹസ്യം കണ്ടെത്തി

Published on 27 June, 2015
തത്തയുടെ സംസാരരഹസ്യം കണ്ടെത്തി

ന്യൂയോര്‍ക്: തലച്ചോറിന്‍െറ ഘടനയുടെ വ്യത്യാസമാണ് തത്തക്ക് സംസാരിക്കാനുള്ള കഴിവ് നല്‍കുന്നത്- ഡ്യൂക് യൂനിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ വംശജരായ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടത്തെല്‍.

തലച്ചോറിലെ ‘കോര്‍സി’ലുള്ള ‘ഷെല്ലു’കളാണ് തത്തയെ ശബ്ദം പുറപ്പെടുവിക്കാന്‍ സഹായിക്കുന്നത്. കൂടുതല്‍ ഷെല്ലുകളുള്ള തത്തകള്‍ക്ക് വ്യക്തമായി സംസാരിക്കാന്‍ കഴിയുമെന്നും കണ്ടത്തെിയിട്ടുണ്ട്.  നേരത്തേ തത്തയുടെ തലച്ചോറിന്‍െറ വലുപ്പമാണ് അവക്ക് ശബ്ദം അനുകരിക്കാനുള്ള ശേഷി നല്‍കിയതെന്നായിരുന്നു കരുതിയത്.
 

Join WhatsApp News
കുട്ടപ്പൻ 2015-06-27 07:42:31
എന്റ ഭാര്യയുടെ സംസാര രഹസ്യം ഒന്ന് കണ്ടു പിടിച്ചു തന്നിരുന്നെങ്കിൽ 
sarasan 2015-06-28 10:22:04
ചിലരെ കാണുമ്പോള്‍  ചിലര്‍ക്ക്  നാക്കിന്‍  നീളം കൂടും , എല്ലിന്‍റെ  എണ്ണം കൂടും , സെല്ലിന്‍റെ എണ്ണം കൂടും .പിന്നെ തെറി വിളി, അടി പിടി , മോങ്ങല്‍ , പൊടി പൂരം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക