Image

എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം : ലാത്തിച്ചാര്‍ജ,് ജലപീരങ്കിയും,ഗ്രനേഡ് എന്നിവ പ്രയോഗിച്ചു

ബഷീര്‍ അഹമ്മദ് Published on 06 July, 2015
എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം : ലാത്തിച്ചാര്‍ജ,് ജലപീരങ്കിയും,ഗ്രനേഡ് എന്നിവ പ്രയോഗിച്ചു
കോഴിക്കോട്: 'യുദ്ധം' പാഠപുസ്തകം വൈകുന്നതില്‍ പ്രതിഷേധിച്ച്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആര്‍ ഡി ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ത്ത് നടത്തി ജനപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. ഒരു മണിക്കൂറോളം പോലീസും എസ്.എഫ്.ഐ പ്രവര്‍ത്തകരും ഡി.ഡി.ഇ ഓഫീസിനു മുന്‍പില്‍ ഏറ്റുമുട്ടി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അശ്വന്ത് നിധിന്‍ കൃഷ്ണ തുടങ്ങിയ പത്തോളം പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു.

കസബ എസ.ഐ മോഹന്‍ദാസ്  സിവില്‍ പോലീസ് നിമേഷിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു.
ആയിരത്തോളം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്ത്. ഡി.ഡി.ഇ ഓഫീസിനു മുന്‍പില്‍ നടന്ന സംഘര്‍ഷം പിന്നീട് സ്റ്റേറ്റ് ബാങ്കിനു മുന്‍പില്‍ എത്തി. ഡി.വൈ.എഫ.്‌ഐ, സി.പി.ഐ.എം നേതാക്കള്‍ എത്തിയാണ് പ്രവര്‍ത്തകരെ പിരിച്ച് വിട്ടത്. തിരുവനന്തപുരത്ത് എസ്.എഫ്.ഐ യുടെ നിയമസഭാ മാര്‍ച്ചില്‍ ശിവന്‍കുട്ടി എം.എല്‍.എ ക്ക് പരിക്കേറ്റു.

എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം : ലാത്തിച്ചാര്‍ജ,് ജലപീരങ്കിയും,ഗ്രനേഡ് എന്നിവ പ്രയോഗിച്ചു
ലാത്തിച്ചാര്‍ജ് നടത്തിയ പോലീസിനു നേരേ പ്രവര്‍ത്തകര്‍ ചവിട്ടുന്നു
എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം : ലാത്തിച്ചാര്‍ജ,് ജലപീരങ്കിയും,ഗ്രനേഡ് എന്നിവ പ്രയോഗിച്ചു
ലാത്തിച്ചാര്‍ജിനിടെ പോലീസുമായി ബലപ്രയോഗം നടത്തുന്ന പ്രവര്‍ത്തകര്‍
എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം : ലാത്തിച്ചാര്‍ജ,് ജലപീരങ്കിയും,ഗ്രനേഡ് എന്നിവ പ്രയോഗിച്ചു
എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം : ലാത്തിച്ചാര്‍ജ,് ജലപീരങ്കിയും,ഗ്രനേഡ് എന്നിവ പ്രയോഗിച്ചു
ഷീല്‍ഡ് പിടിച്ച് വാങ്ങുന്ന പ്രവര്‍ത്തകര്‍
എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം : ലാത്തിച്ചാര്‍ജ,് ജലപീരങ്കിയും,ഗ്രനേഡ് എന്നിവ പ്രയോഗിച്ചു
ഗ്രനേഡ് കാലുകൊണ്ട് തട്ടി പോലീസിനു നേരേ പ്രയോഗിക്കുന്ന പ്രവര്‍ത്തകര്‍
എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം : ലാത്തിച്ചാര്‍ജ,് ജലപീരങ്കിയും,ഗ്രനേഡ് എന്നിവ പ്രയോഗിച്ചു
ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റുന്നു
എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം : ലാത്തിച്ചാര്‍ജ,് ജലപീരങ്കിയും,ഗ്രനേഡ് എന്നിവ പ്രയോഗിച്ചു
പോലീസ് ബാര്‍ക്കേഡ് മറികടന്നു ഡി.ഡി.ഇ ഓഫീസിലേക്ക് കടക്കുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക