Image

കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍ ഡിട്രോയിറ്റില്‍; സുരേന്ദ്രന്‍ നായര്‍ പ്രസിഡന്റ്, രാജേഷ് കുട്ടി സെക്രട്ടറി

Published on 08 July, 2015
കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍ ഡിട്രോയിറ്റില്‍; സുരേന്ദ്രന്‍ നായര്‍ പ്രസിഡന്റ്, രാജേഷ് കുട്ടി സെക്രട്ടറി
ഡാളസ്: കേരളാ ഹീന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അടുത്ത ദേശീയ കണ്‍വന്‍ഷന്‍ ഡിട്രോയിറ്റില്‍ നടക്കും.

2017 ജൂലൈയില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മിഷിഗണില്‍ നിന്നുള്ള സുരേന്ദ്രന്‍നായര്‍ (പ്രസിഡന്റ്) രാജേഷ് കുട്ടി എന്നിവരെ പ്രസിഡന്റും സെക്രട്ടറിയുമായി തെരഞ്ഞെടുത്തു. വിനോദ് ബാഹുലേയന്‍ (ലോസ് ആഞ്ചലസ്-വൈസ് പ്രസിഡന്റ്), കൃഷ്ണരാജ് മോഹന്‍ (ന്യുയോര്‍ക്ക്-ജോയിന്റ് സെക്രട്ടറി), അനില്‍ കേലോത്ത് (മിഷിഗന്‍-ട്രഷറര്‍) രഘുനാഥന്‍ നായര്‍ (ചിക്കാഗോ-ജോയിന്റ് ട്രഷറര്‍) അരവിന്ദ്‌  പിള്ള-ചിക്കാഗോ, ബാഹുലേയന്‍ രാഘവന്‍-ന്യൂയോര്‍ക്ക്, വി ഗോപാലകൃഷ്ണന്‍-ചിക്കാഗോ, മനോജ് കൈപ്പള്ളി-ന്യുജേഴ്‌സി, ഗോപന്‍ നായര്‍-ഫ്‌ളോറിഡ, മുരളീകൃഷ്ണന്‍-ഫിലഡാല്‍ഫിയ, പരമേശ്വരന്‍ നായര്‍- ചിക്കാഗോ, പ്രമോദ് നായര്‍-ഡാളസ്, രഞ്ചിത് ചന്ദ്രശേഖര്‍-ഹൂസ്റ്റന്‍, സനല്‍ ഗോപി-വാഷിംഗ്ടണ്‍ ഡിസി, സ്മിതാ മേനോന്‍-ന്യൂയോര്‍ക്ക , സുധീര്‍ പ്രയാഗ-മിസോറി, ഉണ്ണികൃഷ്ണന്‍-ഫ്‌ളോറിഡ, വിനോദ് വനപ്രഭന്‍-കാനഡ, ടി എന്‍ നായര്‍- ഡാളസ് എന്നിവരാണ് മറ്റ് ഭാരവാഹീകള്‍

ട്രസ്‌ററി ബോര്‍ഡ് അംഗങ്ങളായി അജിത് നായര്‍-ഹൂസ്റ്റന്‍, ശിവന്‍ മുഹമ്മ-ചിക്കാഗോ, മധുപിള്ള-ന്യുയോര്‍ക്ക്, ഡോ സതി നായര്‍-ഡിട്രോയിറ്റ്, വിനോദ് കെആ
ര്‍കെ -ന്യൂയോര്‍ക്ക്, ഷിബു ദിവാകരന്‍-ന്യൂയോര്‍ക്ക്, സുരേഷ് നായര്‍-ഫ്‌ളോറിഡ, രതീഷ് നായര്‍-വാഷിംഗ്ടണ്‍ ഡിസി, അരുണ്‍ രഘു-വാഷിംഗ്ടണ്‍, ഗണേഷ് നായര്‍-ന്യുയോര്‍ക്ക്, ജയകൃഷ്ണന്‍-ലോസ് ആഞ്ചലസ്, പ്രസന്നന്‍ പിള്ള-ചിക്കാഗോ, രാധാകൃഷ്ണന്‍-ഡിട്രോയിറ്റ്, ഡോ രേഖാ മേനോന്‍-ന്യുജഴ്‌സി, സുധാ കര്‍ത്ത-ഫിലാഡാല്‍ഫിയ
കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍ ഡിട്രോയിറ്റില്‍; സുരേന്ദ്രന്‍ നായര്‍ പ്രസിഡന്റ്, രാജേഷ് കുട്ടി സെക്രട്ടറി
കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍ ഡിട്രോയിറ്റില്‍; സുരേന്ദ്രന്‍ നായര്‍ പ്രസിഡന്റ്, രാജേഷ് കുട്ടി സെക്രട്ടറി
കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍ ഡിട്രോയിറ്റില്‍; സുരേന്ദ്രന്‍ നായര്‍ പ്രസിഡന്റ്, രാജേഷ് കുട്ടി സെക്രട്ടറി
കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍ ഡിട്രോയിറ്റില്‍; സുരേന്ദ്രന്‍ നായര്‍ പ്രസിഡന്റ്, രാജേഷ് കുട്ടി സെക്രട്ടറി
Join WhatsApp News
andrew 2015-07-08 18:31:06
Best wishes to all
please work for religious harmony.
Reghunathan Nair 2015-07-09 07:43:54
Onnichu prevarthikkam !
Asamsakal !
GEORGE V 2015-07-09 08:52:55
നല്ല മലയാളികൾ ആയി ഇവിടെ കഴിയാം. 'മത' ആളികളെ നമുക്ക് വേണ്ട. അവരെ തിരിച്ചറിയുക. കേരളം എന്ന് കേട്ടാലോ തിളക്കണം ചോര..... എന്നാണ് കവി വാക്യം. എന്നാൽ കൂടുതൽ അങ്ങ് തിളക്കാതെ പരസ്‌പരം സ്നേഹിച്ചും സഹായിച്ചും പാര പണിയാതെയും മുന്നോട്ട് ...... എല്ലാവിധ ആശംസകളും
Balan, New York 2015-07-09 09:34:14
ഒന്നിച്ചു പ്രവർത്തിച്ചാൽ നാല് പേര് അറിയുന്നതെങ്ങനാ നായരെ? നാല് പേര് അറിയണമെങ്കിൽ ഒരു ബഹളം വേണ്ടേ ?  നമ്മൾ ഹിന്ദുക്കൾ ഈ രാജ്യത്ത് ഉണ്ടെന്നു തന്നെ അറിയാനില്ല.  ക്രിസ്ത്യാനിയെ നോക്കിക്കേ എന്നാ ബഹളമാ.  
observer 2015-07-09 12:48:00
അയ്യോ  ഹിന്ദു എന്നു പറയരുതേ . u s  ക്രിസ്ടിഅനികളളുടെ  നാട്  എന്നു ഇളകി  മറിഞ്ഞു നടക്കുന്ന  ഭ്രാന്തന്‍ മാര്‍  ഇവിടെ ഉണ്ടേ
Reghunathan Nair 2015-07-09 14:46:13
Avasyam illatha karyam paranju mattullavare enthinu chodippikkanam.  Swantham karyangal enthellamundu, athokke cheyyuka illenkil mindathirikkuka.  Angineyakumbol pariganana thanne vannukollum.  Loka Samastha Sukhino Bhavathu !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക