Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ആദിശങ്കരന്റെ പേരിടണം

Published on 19 July, 2015
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ആദിശങ്കരന്റെ പേരിടണം
ന്യുജേഴ്‌സി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് ആദി ശങ്കരന്റെ പേരിടണമെന്ന് ന്യുജേഴ്‌സിയില്‍ നടന്ന മലയാളി ഹിന്ദു സത്സംഗം ആവശ്യപ്പെട്ടു.

കേരളത്തിനു വെളിയില്‍ ഏറ്റവും പ്രശസ്തനായ മലയാളി ശങ്കരാചാര്യരാണ്. ഭാരതത്തിന്റെ ഏകതയ്ക്കും സംസ്‌ക്കാരത്തിനും ധര്‍മ്മത്തിനും അദ്ദേഹം നല്‍കിയ സംഭാവന വിലമതിക്കാനാകാത്തതാണ്. കൊച്ചി വിമാനത്താവളത്തിന് തൊട്ടടുത്താണ് ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി.

ഇതെല്ലാം പരിഗണിച്ച് വിമാനത്താവളത്തിന് ആദിശങ്കരന്റെ പേരിടണം- സത്‌സംഗ സമിതി നിര്‍ദ്ദേശിച്ചു. ഇതിനായി അമേരിക്കന്‍ മലയാളികളുടെ ഒപ്പുശേഖരണം നടത്താനും തീരുമാനമായി.

ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, ചിന്മയാ മിഷന്‍ ന്യുജേഴ്‌സി കേന്ദ്രം അധിപതി സ്വാമി സിദ്ധാനന്ദ, ഹീന്ദു സ്വയം സേവക് സംഘ് ദേശീയ കാര്യവാഹ് യെലോജി, ജന്മഭൂമി ന്യുസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, സപ്താഹാചാര്യന്‍ മണ്ണടി ഹരി, എച്ച് എസ് എസ് ഭാരവാഹികളായ മനോജ് കൈപ്പള്ളി, ഡോ ജയശ്രീ, ശിവദാസന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Photo:
അമേരിക്കയില്‍ പര്യടനം നടത്തുന്ന ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ന്യുജേഴ്‌സിയില്‍ മലയാളി ഹിന്ദു സത്സംഗം സ്വീകരണം നല്‍കിയപ്പോള്‍. സ്വാമി സിദ്ധാനന്ദ, പിശ്രീകുമാര്‍, മണ്ണടി ഹരി, മനോജ് കൈപ്പള്ളി, ഡോ ജയശ്രീ, ശിവദാസന്‍ നായര്‍ സമീപം
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ആദിശങ്കരന്റെ പേരിടണം
Join WhatsApp News
keraleeyan 2015-07-19 05:13:06
good idea. nobody has a problem
രവിന്ദ്രൻ നായർ 2015-07-19 06:30:41
നെടുമ്പാശ്ശേരി ഒരു ഹൈന്ദവ പുണ്ണ്യ ക്ഷേത്രം ആയി പ്രഖ്യാപിക്കുകയും ഭഗവാൻ കരുണാകരന്റെ ഒരു പ്രിതിഷ്ടയും നടത്തണം  എന്നാണു ഈ എളിയ ദാസന്റെ അഭിപ്രായം.  അതിന് എത്ര പണം വേണമെങ്കിലും മുടക്കാൻ തയാറാണ്. 

കരുണാകരണ ശരണം 
രവിന്ദ്രൻ നായർ 
krusthudaasan 2015-07-19 07:49:33
ആദി ശങ്കരൻ ഹിന്ദു മതത്തിലെ ജീർണ്ണതകളായ
ജാതി മാറിയില്ല. അദ്ദേഹത്തിന്റെ അദ്വൈത  സിദ്ധാന്തം കൊണ്ട് ആര്ക്കും  ഒരു ഗുണവുമുണ്ടായില്ല.  അല്ലെന്തിൽ തന്നെ തത്വ പ്രസംഗം കുറെ വിദ്വാന്മാരെ സ്രുഷ്ടിക്കുന്നുവെന്നല്ലതെ  സാധാരണ മനുഷ്യന് എന്ത് ഗുണം. അതേ സമയം നാട് നീളെ
സംബന്ധം നടത്തി ഭോഗവും, ഭോജനവുമായി
നടന്നുവെന്ന് വിശ്വസിക്കപ്പേട്ടിരുന്ന നമ്പൂരികളെ
കൃസ്തുമതത്തിൽ ചേർത്ത് ( ശ്രീ രാജു മൈലാപ്ര സാർ കോപിക്കരുത്)കേരളമെന്ന ഭ്രാന്താലയത്തെ അപ്പത്തിന്റെ ആലയമാക്കി,
സമാധാനത്തിന്റെ ആലയമാക്കി മാറ്റിയ  വിശുദ്ധ
പുണ്ണ്യാളൻ സെന്റ്‌ തോമസിന്റെ പേരാണു
വിമാന താവളത്തിനിടേന്റത് എന്ന് ഞാൻ
വിശ്വസ്സിക്കുന്നു. ക്രുസ്തുവിൽ ജീവിതം
കണ്ടെത്തിയ എന്റെ സഹോദരന്മാര്
എന്നോട് യോജിക്കുമ്മെന്നു കരുതുന്നു.കൃസ്തുമതം
യുറോപ്പിൽ, അമേരിക്കയിൽ പടരുന്നതിന് മുമ്പ് നമ്മുടെ കൊച്ച് കേരളത്തിൽ അത് വ്യാപിച്ചത് വിശുദ്ധ തോമാശ്ലീഹയുടെ അനുഗ്രഹം കൊണ്ടാണു. അദ്ദേഹത്തിന്റെ പേരല്ലാതെ ഒരു പേരും വിമാനതാവളത്തിനു യോജിക്കില്ല.  മനുഷ്യപുത്രാർ യാത്രക്കായി ഉപയോഗിക്കുന്ന ഒരു ഇടം പാവനമായ ഒന്നാണു, അതിനു ഒരു വിശുദ്ധന്റെ പേരു തന്നെ വേണം.  സംശയ്ക്കാതെ , മുറിവിൽ കയ്യിട്ട് നോക്കാതെ എല്ലാവരും
ഈ അഭിപ്രായത്തെ മാനിച്ച് വേണ്ടത് ചെയ്യാണം. ആമേൻ!
Anthappan 2015-07-19 10:23:23

Kammanam is in USA to spread hatred and it is shame that he is dragging Adhi Shankara into it.  He is purposely inciting hatred and that was not the mission of Adishankara.  The following poem clearly depicts it.  

The song of the Self:

I am Thought, I am Joy, I am He, I am He.

Without hate, without infatuation, without craving, without greed;
Neither arrogance, nor conceit, never jealous I am;
Neither dharma, nor artha, neither kama, nor moksha am I;
I am Thought, I am Joy, I am He, I am He.

Without sins, without merits, without elation, without sorrow;
Neither mantra, nor rituals, neither pilgrimage, nor Vedas;
Neither the experiencer, nor experienced, nor the experience am I,
I am Thought, I am Joy, I am He, I am He.

Without fear, without death, without schism, without jati;
Neither father, nor mother, never born I am;
Neither kith, nor kin, neither teacher, nor student am I;
I am Thought, I am Joy, I am He, I am He.

Without form, without figure, without resemblance am I;
Vitality of all senses, in everything I am;
Neither attached, nor released am I;
I am Thought, I am Joy, I am He, I am He.

—Adi Shankara, Nirvana Shatakam, Hymns 3–6

 

Kammanam ; Please catch the next flight and go back to Kerala. If you want, you can take your fans with you.  This country at least practice what Adi Shankara was talking about in the poem and that is.  Without fear, without death, without schism, without jati”

Secular Person 2015-07-19 11:35:10

Adishankaran was a great person. But this Kummanam Rjasekhar, Sasikala teacher, VHP, RSS fundamental group is spreading religious poison, intolerance in India, now in USA also. Especially they are taking advantage of USA secularism also. Their barking and poisiouneoes utterances are not acceptable to the civilized society. We only need a secular name to Cochin Airport. Do not worry too much, just keep the present name as Cochin Airport? Just defeat the signature campaign organized by these narrow minded people. If necessary we can conduct a counter signature campaign. Please rise up all civilized, secular, people of common sense. However we agree with Adishakaran and the Hindu religion. But the hatred, religious fundamentalism, vomiting of poison by these Kummnanam, RSS people we do not will not agree or tolerate. We want peace, give respect, and take respect to all religion, also to nonreligious people.

വിദ്യാധരൻ 2015-07-19 12:08:44
നെടുമ്പാശ്ശേരി എന്ന പേരാണ് ഉചിതം. കാരണം എല്ലാ മതത്തിനെയും ഉൾകൊള്ളുന്ന ഒരു ദേശത്തിന്റെ പേരാണ് അത് .  ആദിശങ്കരൻ ഒരു മതത്തിനെ പ്രതിനിധാനം ചെയ്യുന്നു. കമ്മനം വിടുവായിത്തരം പറയുന്നതാണ്. വിവരദോഷി.
mathu 2015-07-19 12:34:14
Before Sankara, St.Thomas the brother of our Lord and God came to  Malayattor. His foot steps can be still seen on the rock. St. Thomas looked like god Jesus too. Thoma means twin.
 So the gov.of India must change the name of Nedumbaserry to  ST.THOMAS INTERNATIONAL AIRPORT. This will increase tourism in Kerala. Most of the Tourists are coming from Europe and America. They are all Christians. A friend of mine, wants to change the name to PATRIARCH  INT. AIRPORT. He is a patriarch kashi karan. Then one guy who works in the same hospital with us want to change it to CATHOLICATE OR DEEVALOKAM INT. AIRPORT. He is a Kottayam catholicos guy. But i don't agree to that. So all  christians must write to the President to change the name of Nedumbaserry to ST THOMAS INT.AIRPORT.
ഗുരു ദേവ ഭക്തന്‍ 2015-07-19 13:12:23
ഗുരു ദേവനേകാള്‍  വലിയവര്‍  കേരളത്തില്‍  ജനിച്ചിട്ടില്ല . ' ഒരു ജാതി  = മനുഷര്‍ , ഒരു ദൈവം എനൂ പ്രക്യപിച്ച ദേവന്‍ എല്ലാവര്ക്കും പ്രിയംകരന്‍ . അതിനാല്‍  നെടുമ്പാശ്ശേരി  വിമാന താവളത്തിന്  Sri Narayana Guru Devan എന്നു ഉടന്‍ പേര് മാറ്റണം .ശ്രി. വെള്ളാപ്പള്ളി ഉടന്‍ തന്നെ ബഹു . മുഖ്യ  മന്ത്രിയെ കണ്ടു  പേര് മാറ്റണം .
Justice 2015-07-19 15:19:26
In America all are living together with very happy without religion.somebody is coming here to make conflict.
Please the leaders of this bool shit must stop
സത്യന്‍ 2015-07-19 18:48:18
ആറന്മുള വിമാനത്താവളം എന്ന പേരായിരിക്കും ഉചിതം. ആദി ശങ്കരനും തോമാ ശ്ലീഹയുമൊക്കെ സൂക്ഷിച്ചു വെയ്ക്കുക, ഭാവിയില്‍ വേറെ എന്തെങ്കിലും വ്യവസായം വരുമ്പോള്‍ ഉപയോഗിക്കാം.
ചെകൊടി 2015-07-19 13:22:20
Those who are 50 years and over may remember Glory. അങ്കമാലി കല്ലറയില്‍ ഗ്ലോറി എന്നൊരു പെണ്‍ കൊടിയെ ചുട്ടു കരിച്ച സര്‍കാരെ പകരം ഞങ്ങള്‍ ചോദിക്കും . ഇന്നു പകരം ചോദിക്കുന്നില്ല , പകരം ഉമ്മന്‍ മന്ത്രി സഭ ഉടന്‍ തന്നെ  രക്ത സാഷി  ഗ്ലോറി യെ  ആദരിച്ചു  നെടുമ്പാശ്ശേരി കു  ഗ്ലോറി  ഇന്റര്‍നാഷണല്‍  എയര്‍ പോര്‍ട്ട്‌  എന്നു പേര്  മാറ്റണം .
andrew 2015-07-19 15:06:52
Dear Hindus of US!

Some of you hold community/social leadership positions. But it is pathetic to see you carry around this fanatic 'കുമ്മനം' and support him. USA; the country you stand on is a secular nation. Why you guys are falling into a radical crazy man's pit ?. He is spreading terrorism in Kerala and he is sowing the same seeds in your brain.

Compared with rest of India, Kerala used to have lot of religious tolerance. But kummanam, sasi kala and other radicals like them are brain washing you all and is running around with fire. Kerala is a '' fire-works factory”. You guys are running around with radicals with lighted torches. You can start religious fight and killing. None of you will be able to stop it. The radicals has molded and transformed you all. Do not burn down Kerala. It will spread to the rest of India.

If kummanam's and sasi kala's speeches are put in public media in English; many Hindus might get beaten up by other religious radicals.

So stop carrying him around. You are destroying your own good name and personality. Send him back asap and please do not bring back any fanatics.

JEGI 2015-07-20 05:28:11
സരിത ഇന്റർനാഷണൽ അതാവുംബോൾ തീരുമാനം എളുപ്പം ആവും 
American Koolie Thozilali 2015-07-19 19:35:12

There must be a signature campaign to deny USA visas to utter religious poisonous, fundamental people like Kummanam Rajasekhar, Sasikala Teacher etc., because they destroy our Malaylee’s religious harmony by their baseless utterances. Peace loving Hindu brothers and sisters, please boycott such people. All our blood is same. Our new generation children marry between Hindu, Christian & Muslim. I agree with Secular person, Andrews, Justice, Vidhyadharan, Anthappan and many other such common sense writers..

തൊഴി ലാളി യൂണിയൻ 2015-07-19 20:04:34
കുമ്മനത്തിനിട്ട് ഒരു തൊഴി തൊഴിച്ചാൽ ഉമ്മൻ ചാണ്ടിയുടെ നാട്ടിൽ  പോയി കിടക്കണം 

ചെമ്മനം 2015-07-20 05:55:19
Kummanm go back!
SchCast 2015-07-20 06:01:56
നെടുമ്പാശ്ശേരി വിമാന താവളത്തിന് യേശു എയർപോർട്ട്‌ എന്ന് പേരുകൊടുത്താൽ അത് വഴി പോകുന്നവർ രക്ഷ പ്രാപിക്കാൻ സാദ്ധ്യത ഉണ്ട് 
വായനക്കാരൻ 2015-07-20 06:15:09
എന്തിനാ ഒരു വിമാനത്താവളത്തിന്റെ മാത്രം പേരു മാറ്റുന്നത്? വിമാനത്താവളങ്ങളെയെല്ലാം കുമ്മനത്താവളങ്ങൾ എന്ന് വിളിക്കാം. നെടുമ്പാശ്ശേരി കുമ്മനത്താവളം,കരിപ്പൂർ കുമ്മനത്താവളം, അങ്ങനെ അങ്ങനെ...  അദ്ദേഹമാണല്ലോ ഇപ്പോൾ വിമാനത്താവളങ്ങളുടെ ഭാവിയും പേരും നാളുമൊക്കെ നിശ്ചയിക്കുന്നത്.
വിദ്യാധരൻ 2015-07-20 06:28:15
കുമ്മനം അമേരിക്കയും ഒരു താവളം ആക്കാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു.
keraleeyan 2015-07-20 06:44:28
കുമ്മനം പറഞ്ഞത് എല്ലാവരും വായിച്ചതാണു. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും രണ്ടാം കിട പൗരന്മാരാക്കണം. അതാണു ഹിന്ദുമതത്തിന്റെ പ്രതാപം വളര്‍ത്താന്‍അദ്ധേഹവും ശശികലയുമൊക്കെ കാണുന്ന മാര്‍ഗം. പക്ഷെ കേരളത്തില്‍ തമ്മില്‍ തല്ല് ഉണ്ടായാല്‍ മൂന്നു കൂട്ടര്‍ക്കും ദോഷം. അതു മനസിലാക്കണം.
ഇവിടെ ആരും അമേരിക്ക ക്രൈസ്തവ രാജ്യമാക്കണമെന്നു പറയുന്നില്ല. എല്ലാവരും സൗഹ്രുദത്തില്‍ കഴിയണം. അതാണു കമന്റുകളില്‍ കണ്ടത്. പക്ഷെ കേരളത്തില്‍ അതു തുറന്നു പറഞ്ഞാല്‍ തല്ലാന്‍ ആളെ വിടാന്‍ മാത്രം ആര്‍.എസ്.എസും. വി.എച്.പിയുമൊക്കെ ശക്തിപ്പെട്ടിരിക്കുന്നു. പക്ഷെ ഇത് അമേരിക്ക. സത്യം പറയാന്‍ ഞങ്ങള്‍ പേടിക്കില്ല ശ്രീകുമാര്‍. നിങ്ങള്‍ക്കതു ഇഷ്ടപ്പെട്ടില്ലെന്നു വരും. പക്ഷെ സത്യം സത്യമല്ലാതാകുന്നില്ല.
വിദ്യാധരൻ 2015-07-20 07:03:27
ശ്രീകുമാറിന് 

കമ്മനം നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളാണല്ലോ പത്രത്തിൽ വാർത്തയായി വന്നിരിക്കുന്നത്? അതിൽ കൂടുതൽ അയാളുടെ പുറകെ നടന്നു കേൾക്കണ്ടത് വർഗ്ഗീയതയുടെ വിഷ ലിപ്തമായ ചിന്തകളുമായി, മതനിരപേക്ഷയുടെ ഈറ്റില്ലമായ അമേരിക്കയിൽ. പത്തി താഴ്ത്തി, അവസരങ്ങൾ വരുമ്പോൾ കൊത്താൻ കാത്തിരിക്കുന്ന ശ്രീകുമാറിനെപോലുള്ളവരാണ്.  രണ്ടായിരത്തി ഇരുപതാകുമ്പോഴേക്കും ഭാരതം ഒരു ഹൈന്ദവ രാജ്യം ആകുമ്പോൾ തിരിച്ചു പോകാൻ കാത്തിരിക്കാതെ, കുമ്മനം തിരികെ പോകുമ്പോൾ അയാളുടെ കൂടെ പോയികൂടെ ?  ഡാലസ്സിൽ കൂടിയ സർവ്വ ഹിന്ദുക്കളെയും താൻ ഇതിലേക്ക് വലിച്ചിഴക്കണ്ട ആവശ്യം ഇല്ല,  ഒരു ഹിന്ദുവായ ഞാൻ പഠിച്ചു വളർന്നത്‌ സർവ്വ മതസ്തരേയും ഉൾക്കൊണ്ടു ജീവിക്കാനാണ്. വെട്ടാൻ വരുന്ന പോത്തിന്റെ ചെവിയിൽ വേദം ഓത്തിയിട്ടു കാര്യം ഇല്ലെന്നു മനസിലാക്കിയിട്ടാണ് ഇത്രയും തറ ഭാഷ ശ്രീകുമാറിന് വേണ്ടി തയാറാക്കിയത്. സൗകര്യപെട്ടാൽ കുമ്മനത്തെക്കൂടി  ഒന്ന് വായിച്ചു കേൾപ്പിച്ചേര് 

തൽക്കാലം നിറുത്തുന്നു 
വിദ്യാധരൻ 
sreekumar 2015-07-20 06:31:59
വിമാനത്താവളത്തിന് എന്തു പേരെങ്കിലും ഇടട്ടേ.
ആദിശങ്കരന്റെ പേരിടണമെന്നത്  ന്യുജേള്‌സിയില്‍ ചേര്‍ന്ന ഒരു ഹിന്ദു  യോഗത്തിന്റെ ആവശ്യം മാത്രമാണ്. കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടതാണെന്ന് വാര്‍ത്തയില്‍ പറയുന്നില്ല. പിന്നെന്തിന് എല്ലാവരും കുമ്മനത്തിനിട്ട് മെക്കിട്ടു കയറണം.
കുമ്മനത്തിന് ബോയിക്കോട്ട് ചെയയ്ണമെന്നു പറയുന്നയാള്‍ കൂലിത്തൊഴിളിയെന്ന് സ്വയം സമ്മതിക്കുന്നു. ആന്‍ഡ്രുസ്, ജസ്റ്റിസ,്അനന്തപ്പന്‍ വിദ്യാധരന്‍......... കുമ്മനത്തെ തെറിപറയാന്‍ നിരന്നവരോടോരു ചേദ്യം.  കുമ്മനം അമേരിക്കയില്‍ നടത്തിയ ഏതെങ്കിലും പ്രസംഗം നിങ്ങള്‍ കോട്ടോ.. വേണ്ടാ നിങ്ങടെ കൂട്ടുകാരാരെങ്കിലും കേട്ടോ.ത്ീപ്രവാദം പ്രസംഗിച്ചതായി പത്രത്തിലെങ്കിലും വന്നോ.  .എന്റെ ആന്‍ഡ്രുസേ കേരളത്തില്‍ വര്‍ഗ്ഗിയത വിളമ്പുന്നത് ആരെന്നെല്ലാവര്‍ക്കും അറിയാം. അടുത്തിടെ ഒരു ബിഷപ്പ് വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കുമ്പസരിച്ചത് എന്തിനായിരുന്നു.
അതൊക്കെ പോട്ടെ.   കുമ്മനം എന്തു തെറ്റാണ് ചെയ്ത്. അമേരിക്കയില്‍ ഹിന്ദുക്കളുടെ പരിപാടിയില്‍ പോയി പ്രസംഗിച്ചു. അദ്ദേഹം തീവ്രവാദ് പ്രസംഗിച്ചതായി അറിയില്ല. കേരളത്തിലും കുമ്മനത്തിന്റെ പ്രസംഗം പ്രശ്‌ന മുണ്ടാ്ക്കിയതായി ഇതേപരെ കേട്ടിട്ടില്ല.

കുമ്മനത്തെ വിട്ടു പിടിയെന്റെ സുഹത്തുക്കളേ.. അദ്ദേഹം കേരളത്തിലെ ഹിന്ദുക്കളുടെ അഭിമാനിയായ നേതാവാണ  
കുമാരാൻ നായർ 2015-07-20 07:13:12
വെറുതെ എന്തിനാ ശ്രീകുമാറെ ന്യുജേർസിക്കാരെ കുറ്റം പറയുന്നത്. നിങ്ങൾക്ക് അഥവാ എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ അവരോട് നേരിട്ട് പറഞ്ഞാൽപ്പോരേ? ഞങ്ങൾ ആരോടും ആവശ്യപ്പെട്ടിട്ടില്ല നെടുമ്പാശ്ശേരി ഐര്പോര്ട്ടിന്റെ പേര് ആദിശങ്കരന്റെ പേരിലാക്കണമെന്ന്.  അത് കുമ്മനത്തിന്റെ ബുദ്ധിയിൽ വന്നതാണ് അതിന് ന്യുജെര്സിയിലെ ഹിന്ദുക്കൾ ഉത്തരവാദികൾ.  വെറുതെ എവിടെയോ ഇരുന്നു കുഴപ്പങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിക്കാതെ 
വിദ്യാധരൻ 2015-07-20 07:20:07
വെട്ടാൻ വരുന്ന പോത്തിന് ശൗര്യം കുട്ടാൻ കുറച്ചു തറ ഭാഷ എഴുതിയത് എഡിറ്റർ വെട്ടിക്കളഞ്ഞത് പോത്തിനെ പശു ആക്കുന്നതുപോലെ ആയിപ്പോയി.
Rajesh Texas 2015-07-20 08:23:50
കുമ്മനം ഇവിടെ വന്നു ശര്‍ദിച്ചിട്ട വിഷ വിത്തുകള്‍ എന്തേ ശ്രീകുമാര് മാത്രം കാണാതെ പോയി? അല്ല കണ്ടിട്ടും അത് വിഷ വിത്താണെന്നു തോന്നി കാണില്ല അല്ലെ......അത് തോന്നണമെങ്കില്‍ മറ്റുള്ള സഹ ജീവികളെയും ഉള്‍കൊള്ളാനും സ്നേഹിക്കനുമുള്ള മനസ്സുണ്ടാകണം....അല്ലാതെ മോദി അധികാരത്തില്‍ കയറിയ പാടെ ഇന്ത്യ മുഴുവന്‍ ഹിന്ദു രാഷ്ട്രമായി എന്ന് ദിവ സ്വപ്നം കാണുന്നവര്‍ക്ക് ഇത് മനസ്സിലാവില്ല... ഇനിയെങ്കിലും ശശികല, കുമ്മനം തുടങ്ങിയ വര്‍ഗീയ വിഷ വിത്ത് നിര്‍മാണ ഫാക്ടറികളെ ഇങ്ങോട്ട് എഴുന്നള്ളിച്ചു എല്ലാ മതങ്ങളെയും ആദരിക്കുന്ന അമേരിക്കയില്‍ വെറുതെ ഞങ്ങളുടെയിടയില്‍ പ്രശ്നം ഉണ്ടാക്കല്ലേ.....
JOHNY KUTTY 2015-07-20 08:26:15
ഇ മലയാളി കളുടെ കമന്റ് എല്ലാം കണ്ടിട്ടാണോ എന്നറിയില്ല കുമ്മനം സ്ഥലം വിട്ടു. കൂലി തൊഴിലാളി, മത നേതാക്കൾക് വിസ നിഷേധിക്കാൻ ഒപ്പ് ശേഹരണം ഒന്നും വേണ്ട. ഞങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ പുള്ളിക്ക് ഞങ്ങൾ ഒരു പണി അങ്ങ് പണിതിട്ടു കൊല്ലം നാല് കഴിഞ്ഞു. പാവം കിണഞ്ഞു പരിശ്രമിച്ചു കാലം ചെയ്യുന്നതിന് മുൻപ് ഇവിടെ വന്നു പത്തു പുത്തൻ ഒപ്പിക്കാൻ. ഇപ്പൊ അദ്ദേഹത്തിന് പണി കൊടുത്തവർ തന്നെ ശ്രമിച്ചിട്ടും വിസ കിട്ടുന്നില്ല. ഇപ്പൊ ഞങ്ങൾ എല്ലാ പരിപാടിയിലും നോട്ടിസിൽ പേര് വയ്ക്കും ഫ്ലക്സ് ബോർഡും വെക്കും. പിന്നെ പിതാവിൻറെ ഇണ്ടാസും വായിക്കും അത്ര മാത്രം
രവീന്ദ്രൻ നായർ 2015-07-20 09:17:15
കുമ്മനം സ്ഥലം വിട്ടെങ്കിലും സ്രീകുമാരിനെപ്പോലുള്ള തലയിൽ ബൂസ്റ്റർ ഡോസ് കേറ്റിയിട്ടാ പോയിരിക്കുന്നത്. ഇതുപോലത്തെ ഒരെണ്ണം മതി നായർ സമുധായത്തിന്റെ പേര് ചീത്തയാക്കാൻ. മനുഷ്യ സ്നേഹവും, കാലത്തിന്റ്റ് മാറ്റങ്ങളെ അറിയുന്നവരുമായ ഒരു ഹിന്ദുവോ, ക്രിസ്ത്യാനിയോ, മഹാമാദിയനൊ അറിയാം അവരുടെ എല്ലാം ഉറവിടം ഒന്നാണെന്നു.  നാനാത്വത്തിൽ ഏകത്വം കാണാൻ കഴിയുന്ന ഹൈന്ദവർക്കു, കുമ്മനത്തെപ്പോലെയോ, ശ്രീകുമാറിനെപോലുള്ളവരെയോ ഒരു കാലത്തും അംഗീകരിക്കാനാവില്ല.  സഹിഷണതയെന്ന ച്ചുഴിക്കുറ്റിയിലാണ് ഹൈന്ദവ മതം തിരിയുന്നത്. അത് ശ്രീകുമാറും കുമ്മനവും ഒക്കെ എടുത്ത് മടിയിൽ വച്ച് തിരിക്കാം എന്ന് വച്ചാൽ അത്ര എളുപ്പം അല്ല.  ഒരു ചീമുട്ട മതിയല്ലോ മറ്റു മുട്ടകൾക്ക് പഴികേൾപ്പിക്കാൻ '  മേല്പ്പറഞ്ഞ രണ്ടു ചീ മുട്ടകൾക്ക് വേണ്ടി മറ്റു സമുടായങ്ങളിള്ളവരും , കുമ്മനത്തിന്റെയും ശ്രീകുമാറിന്റെയും വാക്കുകളാൽ വൃണപ്പെട്ടവരുമായ എന്റെ സഹോദരങ്ങളോട് മാപ്പ് ചോദിക്കുന്നു. എനിക്ക് മാപ്പ് ചോദിക്കാനല്ലേ കഷിയു. അത് കൊണ്ട് കഴിയുന്നത്‌ ചെയ്യുന്നു 
sreekumar 2015-07-20 09:28:35
വിദ്യാധരന് തറ ഭാഷ എഴുതാന്‍ മാത്രം ഞാന്‍ എന്തു ചെയ്തു .
പ്രിയ വിദ്യാധരാാാാ... വാര്‍ത്ത ഒന്നുകൂടി വായിക്ക്.. കുമ്മനത്തിന്റെ പ്രസംഗമല്ല വാര്‍ത്ത.. യോഗത്തിന്റെ തീരുമാനമാണ്. കുമ്മനം പ്രസംഗിച്ചതായി ഇ  മലയാളി വാര്‍ത്തയില്‍ പറയുന്നില്ല. ഹൈന്ദവ രാജ്യം ആയാല്‍ ആദ്യം പെട്ടിയെടുക്കുന്നത് അപ്പോള്‍ കാണുന്നവനേ അപ്പാന്ന് വിളിക്കുന്നവരായിരിക്കും..  മോദിക്ക് സ്വീകരണം നല്‍കുന്നത് കാണുന്നില്ലേ..

കേരളീയന്‍ പറയുന്നു മുസഌംങ്ങളേയും ക്രിസ്താനികളേയും രണ്ടാംകിട പൗരന്മാരാക്കണമെന്ന് കുമ്മനം പറഞ്ഞത് വായിച്ചെന്ന്. എവിടെ പറഞ്ഞു എവിടെ വായിച്ചു എന്നു പറാമോ  കേരളീയാാാാാാാാാാാാാാാാ.. സത്യം  പറയാന്‍ പേടിക്കേണ്ടാത്ത അമേരിക്കയില്‍  താമസിക്കുന്നതിനാലാകും അപരനാമം..

കുമാരന്‍ നായരെ ന്യുജേഴ്‌സിയിലെ  ഹിന്ദുക്കളുടെ പോപ്പാക്കിയത് അറിഞ്ഞില്ല. ന്യുജേള്‌സിയില്‍ നടന്ന ഹിന്ദുയോഗമാണ് ആവശ്യമുന്നയിച്ചത്. ഇനിയുള്ള യോഗങ്ങളില്‍ കുമാരന്‍ കൂടി പോകാന്‍ ശ്രമിക്ക്.

കാര്യങ്ങളെ കാര്യകാരണ സഹിതം വിര്‍ശിക്കാം. അതിന് തെറി ഭാഷ വേണമെന്നില്ല. 

 രാജേഷേ..........് കുമ്മനം ശര്‍ദ്ദിച്ച ഒരു വിഷവിത്ത് പറ.. കാടടച്ചു പറയുന്നതല്ലാതെ കുമ്മനം പറഞ്ഞ ഇന്നത് കുഴപ്പമാണെന്നു പറഞ്ഞാല്‍ മനസ്സിലാകും. കുമ്മനം വര്‍ഗിയത പ്രസംഗിച്ചിട്ടുണ്ടെങ്കില്‍ ഞാനും അദ്ദേഹത്തെ എതിര്‍ക്കുന്നവരുടെ കൂടെയാ


നരേന്ദ്ര മോദിയെ എന്തോക്കായ നാം വിളിച്ചത്. വര്‍ഗ്ഗീായ വാദി, കൊലപാതകി, നരഭോജി...... ഇപ്പോള്‍ എന്തായി... ആണ്ട് സിലിക്കണ്‍  വാലിയിലേക്കും വരുന്നു, തെറി പറഞ്ഞവര്‍ പാസിനായി പരക്കം പായുന്നതു കാണാം

വയലാർ 2015-07-20 09:34:36
ഹിന്ദുവായി മുസല്മാനായി ക്രിസ്തിയാനിയായി 
നമ്മെളെ കണ്ടാലറിയാതായി 
ഇന്ത്യ ഭ്രാന്താലയമായി 
ആയിരമായിരം മാനവ ഹൃദയങ്ങൾ 
ആയുധപ്പുരകളായി 
ദൈവം തെരുവിൽ മരിക്കുന്നു 
ചെകുത്താൻ ചിരിക്കുന്നു 

ചെകുത്താൻ =
sreekumar 2015-07-20 09:44:33
തിരുവനന്തപുരം വിമാനത്താവളത്തിന് ഗുരുദേവന്റെ പേരിടാം

ആറന്മുളയില്‍ വിമാനത്താവളം വന്നാല്‍ തോമാസഌഹയുടെ പേരിടാം കാരണം വിമാനത്താവളത്തിനായി ശ്രമിക്കുന്നവരോട് ഉപകാരസ്മരണ വേണമല്ലോ..

sreekumar 2015-07-20 09:36:26
എന്റെ  രവീന്ദ്രന്‍  നായേേേേേേേേേേേേര..  നായരുടെ പേരുകളയാന്‍ സുകുമാരനും രവീന്ദ്രനുമൊക്കയുള്ളപ്പോള്‍ കുമ്മനത്തേയും ശ്രീകുമാറിനേയും വെറുതെ വിട്യ ശ്രീകുമാര്‍ നായരാണെന്ന് രവിയോട് ആരു പറഞ്ഞു. കുമ്മനത്തിന്റെയും ശ്രീകുമാറിന്‍രെയും ഏതു  വാക്ക് ആര്‍്ക്കാണ് വ്രണപ്പെട്ടത് രവിക്കണിയാരേ

keraleeyan 2015-07-20 09:41:33
കുമ്മനവും ശശികലയും ആണോ ഹിന്ദു മതത്തിന്റെ രക്ഷകര്‍? ഹിന്ദു മതത്തിനു ഈ പറയുന്ന എന്തു ദ്രോഹമാണു മറ്റു മതക്കാര്‍ --കേരളത്തില്‍ ചെയ്തത്?
നമ്മുടെ പൂര്‍വികര്‍ സഹസ്രാബ്ധങ്ങലായി ഒരുമിച്ചു കഴിയുന്നവരാണു. ഇപ്പോള്‍ ഹിന്ദു കൂടുതല്‍ ശക്തിപ്പെടുകയാണു. അപ്പോള്‍ ആ പഴയ കാലം ഇല്ലാതാക്കാണോ?കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളായ താഴ്ന്ന ജാതിക്കരെ വഴി നടക്കാന്‍ അനുവദിക്കാതിരുന്നതും തുണിയുടുക്കാന്‍ സമ്മതിക്കാതിരുന്നതും ആരാണൂ?
ഇന്ത്യ വിഭജിച്ചവര്‍ പാകിസ്ഥാനില്‍ പോയി. ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളവര്‍ ഇന്ത്യാക്കാരാണു. അവരെ മതത്തിന്റെ പേരില്‍ തരം തിരിക്കാമോ?
ഉത്തരേന്ത്യാക്കര്‍ അമേരിക്കയില്‍ വര്‍ഗീയത പരയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതു നമുക്കു വേണോ? ന്യായമല്ലാത്ത കാര്യ്ം ഏതു മതക്കാര്‍ ചെയ്താലും അത് എതിര്‍ക്കുന്ന പാരമ്പര്യമാണു മലയാളിക്ക്.
sreekumar 2015-07-20 09:55:02
കുമ്മനവും ശശികലയുമാണ് ഹിന്ദു മതത്തിന്റെ രക്ഷകരെന്ന് ആരു പറഞ്ഞു. ഹിന്ദുമതത്തിന് അങ്ങനെ രക്ഷകരുടെ ആവശ്യമൊന്നുമില്ല.. വഴി നടന്നതും തുണ്ിയുടുത്തതും ഒന്നും പറയേണ്ടാ. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവെറിയന്മാരുടെ കൈകളില്‍ ബൈബിള്‍  തന്നെയല്ലേ ഉണ്ടായിരുന്നത്. അമേരിക്കയില്‍ തന്നെ ആദി സമൂഹത്തെ കൊന്നൊടുക്കിയതാരാാാാാാാ

ഇന്ത്യാക്കാരെ മതത്തിന്‍രെ പേരില്‍ വേര്‍ തിരിക്കണോ എന്ന കേരളീയന്റെ ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്‌

വിദ്യാധരൻ 2015-07-20 09:57:06
അമേരിക്കയിലെ വിളിച്ചുപറയുന്ന വിവരമില്ലായുമ കേട്ടിട്ട്, ഹിന്ദുത്വം എല്ലാവരെയും ഉൾകൊള്ളുന്ന മാനവ ദർശനം എന്ന് പറഞ്ഞ കുമ്മനം മിണ്ടാതെ നിന്നെങ്കിൽ അതിന്റെ അർഥം എന്താണ് ശ്രീ കുമാറെ ?  ആറുമുള എയർപ്പൊർട്ടു  നിര്മാനത്തിനു തടയിട്ടത് അരുമുള നിവാസികളുടെ ശ്രമായിട്ടാണെന്ന് പറഞ്ഞിരുന്നെകിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന മാനവികതയുമായി പൊരുത്ത പെട്ടേനെ. അതിനു പകരം അറുമുളയിലെ വിജയം ഹിന്ദുക്കളുടെ മാത്രം എന്ന് പറഞ്ഞ കുമ്മനത്തിന്റെ ഉള്ളിലിരിപ്പ്, ന്യുജെര്സിയിലെ ഉള്ളിലിരുപ്പ് തന്നെയല്ലാ എന്ന് ശ്രീകുമാറിന് പറയാൻ കഴിയുമോ ?   ഗുജറാത്തിൽ നടന്നത് ഭാരതത്തിലെ ജനനങ്ങൾ മറന്നിട്ടുണ്ടാകില്ല . മത തീവ്ര വാദങ്ങൾക്കും, തങ്ങളുടെ ദൈവമാണ് മുന്തിയ ദൈവം എന്ന് വാധിക്കുന്നവരെയും ജനം പുറം തള്ളുന്ന കാലം വിദൂരമല്ല.  മുഖംമൂടി വച്ച് കുറെ നാൾ നിരപരാധികളെ ചുട്ടെരിക്കാനും തല വെട്ടാനും കഴിഞ്ഞെന്നിരിക്കും. പക്ഷേ അത്തരക്കാർക്കുള്ളതല്ല ഇരുപത്തൊന്നാം നൂറ്റാണ്ടെന്നത്, കുമ്മനത്തെപ്പോലെയും മോഡിയെപ്പോലയും ഉള്ളവരെ ചുമക്കുന്ന ശ്രികുമാറിനെപ്പോലുള്ളവർ അറിഞ്ഞിരുന്നാൽ നന്ന് 
ഹിന്ദു 2015-07-20 10:31:58
E malayalee special, dated july 15,2015
quote from Kummanam's speech :
സംഗ പരിവാര്‍ സക്തി പെട്ടതോടെ  ഹിന്ദുക്കളുടെ അല്മ വീര്യം  വീണ്ട് എടുക്കാന്‍ ആയി
That means whatever sanga parivar is doing is supported by  Kummanam group.  Read the news and see horrible things done by them. Can you say there is no terrorism and religious hatred?
Then he gives some historical shots starting with SNDP. His conclusions and statements are wrong. SNDP was started to fight the upper class Hindus.
So many asked '' who starte the fire in Sabarimala"  '' തീ വെച്ചു നശിപിച്ചു  = some one deliberately set fire and destroyed the statue. Some one tells us what is the meaning of his statement and who set fire.
 Lot of Hindus and other religions are observing the words and deeds of  radicals.
 you may close your eyes, but we free thinking people see lot of hatred in Kummanam's and Sasi kala's speeches.
SchCast 2015-07-20 10:25:30
We will make the airport name to Shankaran Nair airport. All the nairs will be happy
keraleeyan 2015-07-20 10:49:22
Dear Sreekumar, varna veriyar is racism because they have better skin. what better skin the upper castes in India has? same skin. caste became a religious thing.
In america, the colonialists killed the natives. beacuse of that we came here. I take a share in that sin.
Rajesh Texas 2015-07-20 11:13:45
ശ്രീകുമാര്‍ ഫലിത പ്രിയനാണല്ലേ.. അയ്യോ കുമ്മനം പ്രസന്ഗിച്ച ഒരു വര്‍ഗീയ വിഷ വിത്ത് പറയാനാണ് ആവശ്യപ്പെട്ടത് അല്ലെ.. എന്തിനാ ഒന്നാക്കുന്നത്? ഇതിനകം അതില്‍കൂടുതല്‍ പലരും ഇതില്‍ എഴുതി കഴിഞ്ഞു. ആദ്യമായിട്ടാണോ ശ്രീകുമാര്‍ പത്രം വായിക്കുന്നത്?കണ്ടിട്ട് അങ്ങനെ തോന്നുന്നു. ഈ പത്രത്തിന്റെ തന്നെ പഴയ താളുകള്‍ ഒന്ന് മറിച്ചു നോക്കൂ.
പിന്നെ മോദി! ഗുജറാത്ത് ഒന്നും ആരും മറന്നിട്ടില്ല. ബലമായി മറപ്പിക്കാന്‍ ശ്രമിക്കുകയും വേണ്ട.കൂടുതല്‍ പറയാതിരിക്കുന്നതും പറയിപ്പിക്കാതിരിക്കുന്നതുമാണ് നല്ലത്!
2015-07-20 11:50:28
കുമ്മനത്തെയും മോഡിയെയും ചുമക്കുന്ന എന്ന്ന പ്രയോഗം ഇത്തിരി കടന്നു പോയി വിദ്യാധർജി. നരേന്ദ്ര മോഡി എവിടെ കുമ്മനം എവിടെ നില്കുന്നു. ശ്രീ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആണ്. അദ്ധേഹത്തിന്റെ പൂർവ കാലം എന്താണ് ജനങ്ങൾ അറിഞ്ഞു കൊണ്ടാണ് തിരഞ്ഞെടുത്തത്. താങ്കൾക്ക് അത് ഇഷ്ടം ആയില്ല അത് കൊണ്ട് നാല് കൊല്ലം കൂടി കാക്കുക. ജനങ്ങൾ മാറ്റട്ടെ. താങ്കളെ പോലുള്ളവരുടെ അന്ദമായ മോഡി വിരോധം ആണ് ശ്രീ മോഡിയെ ഇവിടെ എത്താൻ പ്രാപ്തമാക്കിയത്. 1984 ഇൽ 3000 ത്തോളം സിഖുകാരെ ചുട്ടു കൊന്നിട്ടും, ഭോപാലിൽ 2800 പേര് മരിക്കാൻ ഇടയായ UNION CARBIDE CEO നെ തൻറെ കളികൂട്ടു കാരന് വേണ്ടി രക്ഷപെടുത്തിയിട്ടും ശ്രീ രാജിവ് ഗാന്ധിയെ നമ്മൾ ഇപ്പോഴും ആരാധിക്കുന്നില്ലേ. മാറാട് കലാപം തടയാതെ അവിടെ തമ്പടിച്ചു അതിനു കൂട്ട് നിന്നവരെ നമ്മൾ നല്ല ഭൂരി പക്ഷത്തിനല്ലേ തിരഞ്ഞു എടുക്കുന്നത്. മഹാരാഷ്ട്ര ഉത്തർ പ്രദേശ് തുടങി കഴിഞ്ഞ 50 വര്ഷത്തെ വര്ഗീയ കലാപങ്ങൾ എടുത്താൽ ഏതു പാർടി ആണ് വര്ഗീയ കലാപത്തെ കൂടുതൽ പ്രോത്സാഹിപ്പിച്ചത്. അയോധ്യയിൽ അമ്പലം പണിയാൻ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് അടക്കം ഇന്ത്യ മുഴുവൻ എല്ലാ തീവണ്ടിയിലും പാറ കല്ലും കയറ്റി ടിക്കറ്റ് പോലും എടുക്കാതെ യുവാക്കളെ ആഹ്വാനം ചെയ്തത് ആരാണ്. മോഡി ചെയ്തതിനെ ഇത് കൊണ്ട് ഒരിക്കലും ന്യായീകരിക്കുക അല്ല. പത്തു വോട്ട്നു വേണ്ടി ഇടുക്കി ബിഷപ്പിനെ പോലുള്ള നികൃഷ്ടജീവികളുടെ (കടപ്പാട് പിണറായിയോട്) കാലു തിരുമ്മുന്നത് കാണുബോൾ മത തീവ്രവാദികൾ ഒരു കോളേജ് പ്രൊഫസർടെ കയ്യും വെട്ടിയപ്പോൾ ആ കുടുംബം കുട്ടിചോർ ആക്കാൻ കൂട്ടു നിന്ന പുരോഹിത വർഗത്തെയും കാണുമ്പോൾ പിന്നെ മോഡിയെ ഒന്നും നോക്കില്ല ബി ജെ പി സിന്ദാബാദ് വിളിക്കുന്നത് കുറ്റം പറയാൻ പറ്റുമോ
വിദ്യാധരൻ 2015-07-20 13:54:40
അജ്ഞാതനു 

കുറ്റം ചെയ്യതതാരായാലും ചോദ്യം ചെയ്യുക തന്നെ വേണം.  രാജിവ് ഗാന്ധിയായാലും, മോഡി ആയാലും, പിണറായി ആയാലും, ഉമ്മൻ ചാണ്ടിയായാലും. പക്ഷേ കുറ്റവാളികളിൽ നല്ല ഒരു ശതമാനവും മനുഷ്യ രക്ഷകരെന്നു വിളിച്ചു പറഞ്ഞു നടക്കുന്ന മതവും ആയി ബന്ധപെട്ടവരാണ് .  അന്ത്രയോസും , അന്തപ്പപ്പനും നിറുത്താതെ മതങ്ങളെ തള്ളാൻ പറയുന്നതിനെ എങ്ങനെ നമ്മൾക്ക് അവഗണിക്കാനാവും.  ഈ ലോകത്തിലെ യുദ്ധങ്ങളും, കഴുത്തുവെട്ടലും എല്ലാം മനുഷ്യർ സൃഷ്‌ടിച്ച ദൈവങ്ങൾക്ക് വേണ്ടിയല്ലാ എന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ? യേശുവിന്റേം  അള്ളായുടെയും , ആദിശങ്കരെന്റം ,  പേര് പറഞ്ഞു നാട് നീളെ നടന്നു അധ്ര്മ്മത്തിഞ്ഞ്റെ വിത്ത്‌ വിതറുന്നു നിഷ്ടൂരന്മാരെ ഒതുക്കാത്തടത്തോളം കാലം ഭാരതാമോ അതിലെ മനുഷ്യരോ സ്വതന്ത്രർ ആകില്ല.  അതിനു അന്ത്രയോസിനെപ്പോലെയും അന്തപ്പനെപ്പോലെയും, സ്വന്തം കാലിൽ നിന്ന് സംസാരിക്കാൻ കഴിവുള്ളവർ വേണം. 
keraleeyan 2015-07-20 14:13:06
കഴിഞ്ഞയാഴ്ചയാണു മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഒന്‍പത് വയ്‌സുകാരനെ കാസര്‍കോട്ട് കൊന്നത്. ഏത് മതമാണു ആ ക്രൂരത ന്യായീകരിക്കുന്നത്? ഇത്രക്കു മനസാക്ഷി തകര്‍ത്തത് ആരാണെന്നു എല്ലവര്‍ക്കും അറിയാം. എ.എസ്.എസ് മാത്രമെ ഇങ്ങനെ ചെയ്തിട്ടുള്ളു. പക്ഷെ കേരളഠില്‍ അതേപറ്റി ചര്‍ച്ക്യില്ല. ചര്‍ച വന്നാല്‍ മത സൗുഹാര്‍ദം തകരുമത്രെ? എങ്ങനെ?
വര്‍ഗീയതയുടെ വിഷവിത്ത് പറിച്ചെറിയണം. കുറഞ്ഞത് കേരളത്തില്‍ നിന്നു. വെള്ളാപ്പള്ളി ആയാലും സുരേഷ് ഗോപി ആയാലും കേരള സംസ്‌കാരം തകര്‍ക്കാന്‍ സമ്മതിക്കരുത്. ഉത്തരേന്ത്യക്കാര്‍ തമ്മില്‍ തല്ലട്ടെ. നമ്മള്‍ എന്തിനു ആ തലത്തിലേക് താഴുന്നു?
അമേരിക്കയില്‍ നിന്നു വര്‍ഗീയതക്കെതിരെ സെക്കുലര്‍ ആയുള്ള മലയാളികള്‍ പോരാട്ടം ആരംഭിക്കണം. അത് അമേരിക്കയിലെ ഉത്തരേന്ത്യാക്കാരെയും സെക്കുലറിസത്തിലേക്കു കോണ്ടു വരണം.
Pinarayi on Facebook 2015-07-20 15:20:40

മാറാട് കലാപത്തില്ആശ്വാസംപകരാനും സര്വം നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനും ഇടതുപക്ഷ പ്രസ്ഥാനം പോയത് അവരുടെ മതം നോക്കിയല്ല, ആക്രമിക്കപ്പെടുന്നവര്ക്ക് ആശ്വാസം പകരലാണ്, അവര്ക്കുവേണ്ടി നിലക്കൊള്ളലാണ് മനുഷ്യത്വം. അതാണ് മത നിരപേക്ഷ സമീപനത്തിന്റെ സത്തയും.

വര്ഗീയ കലാപത്തില്തകര്ന്ന മുസഫര്നഗറില്ആശ്വാസവുമായി എത്തിയത് സിപിഐ എം ആണ്. വീടുവെച്ചുകൊടുത്തും ഇതര സഹായങ്ങള്നല്കിയും വര്ഗീയ കലാപത്തിന്റെ ഇരകളെ സംരക്ഷിക്കാന്സിപിഐ എം നടത്തിയ ഇടപെടല്ഏതെങ്കിലും പ്രീണത്തിന്റെ ഭാഗമായല്ല. അത് വര്ഗീയതയെ ചെറുത്ത് മതിരപേക്ഷ രാഷ്ട്രീയം ഉയര്ത്തിപ്പിടിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ്.വര്ഗീയതയ്ക്കെതിരായ പോരാട്ടം വര്ഗീയമായി സംഘടിച്ചുകൊണ്ടല്ല എന്ന സന്ദേശമാണത് നല്കുന്നത്. വര്ഗീയ ആക്രമണത്തിനിരയായ ന്യൂനപക്ഷങ്ങള്ക്ക് ആശ്വാസം പകരുന്നതും അവരില്ആത്മവിശ്വാസമുണ്ടാക്കുന്നതും മതിരപേക്ഷത സംരക്ഷിക്കാനുള്ള പ്രവര്ത്തം തന്നെയാണ്. അത്തരം പ്രവര്ത്തനങ്ങള്തുടരുക തന്നെ വേണം.

ന്യൂനപക്ഷ വിഭാഗങ്ങളെ വര്ഗീയമായി സംഘടിപ്പിച്ച് കലാപം സൃഷ്ടിക്കാന്ശ്രമിക്കുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യാനുള്ള പ്രതിബദ്ധത ഇടതുപക്ഷത്തിനുണ്ട്. അത് കൊണ്ടാണ് എല്ലാ വര്ഗീയ ശക്തികളും ഇടതു പക്ഷത്തെ ശത്രുപക്ഷത്തു നിര്ത്തുന്നത്. ആര് തന്നെ എതിര്ത്താലും വര്ഗീയ വിരുദ്ധ സമീപനത്തില്നിന്ന് ഒരിഞ്ചു വ്യതിചലിക്കാന്ഞങ്ങളില്ല.മതപരമായ, ജാതീയമായ വേര്തിരുവുകളില്ലാതെ നാടിനും ജനങ്ങള്ക്കാകെയും വേണ്ടിയുള്ള ചര്ച്ചയാണ് ഇന്നത്തെ കേരളത്തിന്റെ പ്രധാന ആവശ്യം.പിണറായി പറഞ്ഞു.

sreekumar 2015-07-20 17:01:52
രാജേഷ്‌ ഇപ്പോളും താന്‍ കണ്ട ,, കുമ്മനം ശര്‍ദ്ദിച്ച വര്‍ഗീയ വിഷവിത്ത്‌ ഏതെന്ന്‌ പറയുന്നില്ല. ഹിന്ദുക്കളുടെ ആത്മ വീര്യം വീ്‌ണ്ടെടുക്കാനായി എന്നു പറയുന്നത്‌ വര്‍ഗീയമാണോ. ആറന്മുള സമരത്തിന്റെ സത്യാവസ്ഥ കുമ്മനം പറയുന്നതില്‍ എന്ത്‌ തെറ്റ്‌. അദ്ദേഹമല്ലേ സമരം നയിച്ചത്‌. മോദി, കുമ്മനം, ശശികല, വെള്ളാപ്പള്ളി പേരു പറയുമ്പോഴത്തെ അസ്വസ്ഥത മതി ഓരോരുത്തന്റെയും മനസ്സറിയാന്‍. ഹിന്ദുവിനെ ആരും മതേതരത്വം പടിപ്പിക്കേണ്ട. ഹിന്ദു എന്നും മതേതരവാദിയായിരിക്കും, അമേരിക്കയിലായാലും നാട്ടിയായാലും. മോദി ഭരിച്ചാലും സോണിയാമ്മ ഭരിച്ചാലും. ഉമ്മനായാലുമ അച്ചുവായാലും.

ടെക്‌സാസ്‌ കാരന്‍ രാജേഷ്‌ എന്ന പത്രവായനക്കാരനോട്‌ ഒരേപേക്ഷ.. വായനയില്‍ കണ്ട വിഷവിത്തുകള്‍ ഏതൊക്കെ. മറ്റുള്ളവര്‍ പറഞ്ഞുതു വേണമെന്നില്ല. രാജേഷിനെ കൊണ്ടു കൂടുതല്‍ പറയിപ്പിക്കാനല്ല, അരിയാനുള്ള അക്കാദമിക്‌ താല്‍പര്യം മാത്രം
വിദ്യാധരൻ 2015-07-20 17:42:19
കേരളത്തിലെ അക്രമത്തിന്റെയും അനീതിയുടെയും കുംബകോണത്തിന്റെയും ചരിത്രം പരിശോധിച്ചാൽ ഒരു രാഷ്ട്രീയക്കാർക്കും മതങ്ങൾക്കും അതിൽ നിന്ന് മാറി നില്ക്കാനാവില്ല.  പച്ച മനുഷ്യന്റെ രക്തം കുടിച്ചേ ഇവർക്ക് തഴച്ചു വളരാവുള്ളു. ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കാം എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയക്കാരും മരണാനന്തരം സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയക്കാരും ഇക്കാര്യത്തിൽ മത്സരിക്കുന്നവരാണ്.  എത്ര ബലിയാടുകൾ സൃഷ്ട്ടിക്കപ്പെടുന്നോ അത്രയും വേഗം ഇവർ വളർന്നു സാധാരണ ജനങ്ങളെ വിഴുങ്ങുന്ന ദുർഭൂതങ്ങളായി മാറും . കണ്ണൂരിൽ സി പ്പി എം ന്റെ തെരുവ്ഗുണ്ടകളാൽ കിരാതമായി കുലചെയ്യപ്പെട്ട ആർ എസ് എസ് കാരൻ, ഇളംതോട്ടിൽ മനോജ്‌, പരുക്കേറ്റ പ്രമോദ്, പിന്നിട് കുലചെയ്യപ്പെട്ട നച്ചോളി സുരേഷ്, അങ്ങനെ ഒരു രാഷ്ട്രീയ കുലപാതകത്തിനെ ഒരു നീണ്ട പട്ടിക തന്നെ കാണാം. കഴിഞ്ഞ വർഷം കേരളത്തിൽ രാഷ്ട്രീയ കുലപാതകത്തിൽ മരിച്ചവരുടെ എണ്ണം 250 .  ഇതിൽ കൂടുതലും ആർ എസ് എസ്, ബി ജെ പ്പി ക്കാരാണ് . രണ്ടായിരത്തി ഒൻപതിൽ കുല ചെയ്യപ്പെട്ട കേ റ്റി ജയകൃഷ്ണൻ മറ്റൊരു സി പ്പി എം ന്റെ തെരുവ്ഗുണ്ടകളാൽ കുല ചെയ്യപ്പെട്ട മറ്റൊരു ഹതഭാഗ്യനാണ്.  സി പ്പി എം ന്റെ കുലപാതക രാഷ്ട്രീയത്തിന്റെ വാൾ സ്വന്തം സഹാഖളുടെ കഴുത്തിലേക്കും നീണ്ടു എന്നതിന് തെളിവാണ് ട്ടീപ്പി ചന്ദ്രശേഖരനായാരുടെ അരിഞ്ഞു വീഴ്ത്തൽ.  രണ്ടായിരത്തി എട്ട് മാർച്ച് 5 നു കണ്ണൂരിൽ വച്ച് പിണറായി പറഞ്ഞെതെന്തെന്നു കേരളത്തിലെ കഴുതകളായ ജനങ്ങൾക്ക് അറിവുള്ളതാണെല്ലോ? " രാഷ്ട്രീയ ശത്രുകളെ കൊല്ലുന്ന കല ബംഗാൾ സി പ്പി എം ൽ നിന്ന് പഠിക്കണം . ഒരു തുള്ളി രക്തം ചീന്താതെ അവർ കൊല്ലുകയും ഉപ്പിലിട്ട് തെളിവുകൾ ഇല്ലാതെ മറവ് ചെയ്യുകയും ചെയ്യും "
എ പ്പി അബ്ദുൽകുട്ടി എംപി പറഞ്ഞത് പിണറായിയുടെ വാക്കുകൾ കേട്ടിട്ട് നാക്ക് വരണ്ട് പോയി എന്നാണു.  രാഷ്ട്രീയവും മതവും ചെകുത്താന്റെ രണ്ടു മുഖങ്ങളാ ഇതിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  ഫെയിസ് ബുക്കിന്റെ മറവിൽ ഇരുന്നു എഴുതുന്നത്‌ ഇവരുടെ ചാവേറ് ഭടന്മാരാണ്.  സൂക്ഷിക്കുക 

keraleeyan 2015-07-20 17:57:12
വിദ്യാധരന്‍ കാലു മാറിയോ? കാസര്‍കൊട്ട് 9-വയ്‌സുകാരനെ കൊന്നതിനെപറ്റി ഒരക്ഷരമില്ല. ആര്‍.എസ്.എസുകാര്‍ അല്ലെങ്കില്‍ സി.പി.എംകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ അതു പരസ്പരം കൊല്ലാനും ആക്രമിക്കാനും നടത്തിയ നീക്കങ്ങള്‍ കാരണമാണു. അല്ലാതെ വെറുതെ നടന്നതല്ല. വള്‍ എടുക്കുന്നവന്‍ വാളാല്‍. വെള്ളാപ്പളിയും കുമ്മനവും ശശികലയുമൊക്കെ പരയുമ്പോള്‍ അസ്വസ്ഥത വരുന്നുണ്ട് ശ്രീകുമാറെ. സംസ്‌കാരമുള്ള ഒരു രാജ്യത്തു പറയുന്നതല്ല അവര്‍ പറയുന്നത്. അമേരിക്കയില്‍ അങ്ങനെയൊക്കെ പറഞ്ഞാല്‍ അതു ഹെയ്റ്റ് ക്രൈം ആകും. പറയുന്നതു മാതമല്ലല്ലോ പിറകെ ആക്രമിക്കാന്‍ സന്നധരായി ആര്‍.എസ്.എസ്.-വി.എച്.പി. വരും.സംസ്‌കാരമുള്ള ഏത് രാജ്യത്തു ഇതു നടക്കും? അതു കൊണ്ട് എന്തുണ്ടായി. മുസ്ലിം വര്‍ഗീയത ശക്തിപ്പെട്ടു. ക്രിസ്ത്യാനികള്‍ക്കു വര്‍ഗീയത ഇല്ലാഞ്ഞല്ല, അതിനുള്ള ശേഷി ഇല്ലാത്തതു കൊണ്ടാണു സമാധാനം പറയുന്നത്. ക്ഷാത്രബലം കാണിക്കേണ്ടത് ഇന്ത്യാക്കാരോടല്ല. ശത്രുക്കള്‍ വരുമ്പോല്‍ വേണം അത്. ഇപ്പോള്‍ കേരളത്തില്‍ ഉന്നത ജാതിക്കാര്‍ വര്‍ഗീയത ആയുധമായി ഉപയൊഗിക്കുന്നു. സ്വതന്ത്രമായി മിണ്ടാന്‍ പോലും പേടിക്കണം. അങ്ങനെയൊരു നാടാണോ നമുക്കു വേണ്ടത്?
വിദ്യാധരൻ 2015-07-20 19:22:43
ഇല്ല കാലു മാറുകില്ല ഞാൻ കേരളീയാ  
അത്രക്ക് തരം താണിട്ടില്ല ഞാൻ സ്നേഹിതാ 
മർത്ത്യനെ മർത്ത്യൻ കൊന്നു തിന്നുന്ന 
വൃത്തികെട്ട രാഷ്ട്രീയ മത കൂട്ടുകെട്ടിൽ 
ചത്തൊടുങ്ങുന്നു പിഞ്ചു കുഞ്ഞുങ്ങൾ തൊട്ട് 
ആബാലവൃദ്ധ ജനങ്ങൾ നാട്ടിൽ 
മതവും രാഷ്ട്രീയോം ചാടി വീഴുന്നു 
ഹതഭാഗ്യരാം പാവം ജനം ചത്തു വീഴുന്നു  
മതത്തിന്റെ പേരും പറഞ്ഞെത്തുന്നു 
കുമ്മനം തൊട്ടു ചില ക്ഷുദ്ര ജീവികൾ 
ചീറ്റിയടുക്കുന്ന മൂർഖനെപ്പോലെ 
ചീറ്റുന്നു വിഷം ഇവിടെ ചുറ്റിതിരിഞ്ഞ് 
കാലങ്ങളായി ഉള്ളിൽ ഒതുക്കി നിറുത്തിയ 
ജാതി വിദ്വേഷത്തിന്റെ നാമ്പ് നീട്ടുന്നു 
ഇവിടെയും ചില ജാതി കോമരങ്ങളിൽ
ഇല്ല കാലു മാറുകില്ല ഞാൻ കേരളീയാ  
അത്രക്ക് തരം താണിട്ടില്ല ഞാൻ സ്നേഹിതാ 
സത്യത്തെ എന്നുമെൻ നെഞ്ചകത്തിൽ 
കാത്തുസൂക്ഷിക്കും പ്രാണൻ പോകുവോളം ഞാൻ 

SchCast 2015-07-20 21:11:25
Change the name of Nedumpasheri airport to Jesus International airport and pass it. Because, Jesus says, “I am the gate; whoever enters through me will be saved. They will come in and go out, and find pasture
Ravin (from Madhyamam 2015-07-21 06:41:05

കേരളത്തില്നൂനപക്ഷ പ്രീണനം നടക്കുന്നില്ല എന്ന് വാദിക്കുന്നവരുടെ അറിവിലേക്ക്

കേരളത്തില്അങ്ങോളമിങ്ങോളം നൂനപക്ഷങ്ങള്‍ ( ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങള്‍ ) നടത്തുന്ന സര്ക്കാര്‍ AIDED സ്കൂളുകള്‍ 6750 - ഓളം വരും

( ആകെയുള്ള 7,947 –ല്‍ 85 ശതമാനം ഏകദേശം)

ഒരു സ്കൂളിലെ ജോലിക്കാര്ഏകദേശം – 30 കണക്കക്കിയാല്

ആകെ ജീവനക്കാര്‍ = 6,750 X 30 = 2,02,500

സര്ക്കാര്ഇവര്ക്ക് നല്കുന്ന മാസ ശമ്പളം ശരാശരി ഇരുപത്തയ്യായിരം വച്ച് കണക്കാക്കിയാല്‍ .

ഒരു മാസത്തെ മാത്രം ആകെ = 2,02,500, X 25,000 = 506,25,00,000 ( അഞ്ഞൂറ് കോടി ഇരുപത്തഞ്ചു ലക്ഷം

പറയുന്ന സര്ക്കാര്‍ AIDED സ്ക്കൂളുകളില്ലക്ഷകണക്കിന് ജീവനക്കാര്നൂനപക്ഷമത വിഭാഗ കാര്മാത്രമായി മാറുകയും അവര്ക്കാ യി 500 കോടിയിലധികം രൂപ പൊതു ഖജനാവില്നിന്ന് മാസം തോറും ചിലവഴിക്കുകയും എന്ന തികച്ചും അസംതുലിതാവസ്ഥ എന്തേ മതേതര പാര്ടികള്കാണാത്തത് ? അതോ കണ്ടീട്ടും കണ്ടില്ലെന്ന് നടിക്കുന്നതോ ? പ്രധാന പാര്ട്ടികളുടെ മതേതരത്വം പ്രസംഗത്തില്മാത്രം ആവുമ്പോള്ഇത്ര നാളും മതേതരചിന്തയില്ഉറച്ചു ഭൂരിപക്ഷ വിഭാഗങ്ങള്വഴിമാറി ചിന്തിക്കുന്നത് സ്വാഭാവികം. മേല്പറഞ്ഞവയില്‍ 500 കോടിയുടെ കണക്ക് സ്കൂളുകളുടെ മാത്രം ആണ് . AIDED കോളേജുകളുടെ കാര്യം കൂടി ഇതിന്റെ കൂടെ ചേര്ത്താ ല്അതും വേറൊരു 500 കോടി ഉണ്ടാവും തീര്ച്ചം

ഒരു അധ്യാപക/ അധ്യാപിക ജോലി ലഭിക്കുക എന്ന് വച്ചാല്സാമ്പത്തികമായും സാമൂഹികമായും കുടുംബം മുമ്പോട്ട് പോവുക എന്നത് തന്നെയാണ് .അപ്പോള്സൂക്ഷ്മമായി നോക്കിയാല്കേരളത്തില്നൂനപക്ഷ വിഭാഗങ്ങള്സര്ക്കാര്ചിലവില്‍ (അതായത് പൊതു ചിലവില്‍ ) സാമൂഹ്യമായും സാമ്പത്തികമായും വന്നേട്ടം ഉണ്ടാക്കുന്നതായി കാണാം.

എന്നീട്ടും കുറെ പേര്ക്ക് കേരളത്തില്നൂന പക്ഷ പ്രീണനം എന്ന സംഭവം നടക്കുന്നേ ഇല്ല എന്നാണ് അഭിപ്രായം .

എന്തായാലും ഉണരുന്ന കേരളീയ മാനസാക്ഷിക്ക് അനുസൃതമായി പ്രതികരിച്ച കാനം രാജേന്ദ്രന് പൂച്ചെണ്ടുകള്‍ .

RSS നോടും BJPയോടും അവരുടെ തീവ്രവാദ നിലപാടുകളോടും എതിര്പ്പുള്ള ബഹുപൂരിപക്ഷം ഹിന്ദുക്കളും (അവിശ്വാസികള്അടക്കം ) കലാ കാലങ്ങളായി തങ്ങള്പാര്ശ്വവല്ക്കരിക്കപെട്ടു കൊണ്ടിരിക്കുക ആണ് എന്ന കടുത്ത ബോധ്യത്തിലാണ് കേരളത്തില്ഇപ്പോള്‍ .

observer 2015-07-23 10:22:20
ശ്രികുമാര്‍ ! താങ്കള്‍  ശ്രി . വാസുദേവ് പുളിക്കലിന്റെ  ലേഗനം  ഒന്ന് വായിക്കു . കുമ്മനം എന്താണ്  പറഞ്ഞത്  എന്ന്‍  മനസില്‍ ആകും .
വിക്രമൻ 2015-07-23 10:38:28
വിട്ടുകള ചേട്ടാ .  പശും ചത്തു മോരിലെ പുളീം പോയി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക