Image

ലില്ലിക്കുട്ടി വര്‍ഗീസ്‌ (81) നിര്യാതയായി

Published on 29 July, 2015
ലില്ലിക്കുട്ടി വര്‍ഗീസ്‌ (81) നിര്യാതയായി
പ്രക്കാനം: കൊച്ചുപേങ്ങാട്ട്‌ കെ.ജി. വര്‍ഗീസിന്റെ ഭാര്യ ലില്ലിക്കുട്ടി (81) നിര്യാതയായി. സംസ്‌കാരം പിന്നീട്‌.

മക്കള്‍: അമ്മിണി, മോളി, ഷേര്‍ലി, ജോസ്‌, റെജി. സജി. മരുമക്കള്‍: വി.ടി തോമസ്‌, രാജു, ജോസഫ്‌ കെ. പോള്‍, സുമ, പ്രീത, അനീഷ.
ലില്ലിക്കുട്ടി വര്‍ഗീസ്‌ (81) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക