Image

ഡോ. അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ ഫിലഡല്‍ഫിയാ മലയാളി സമൂഹം അനുശോചിച്ചു

ജോര്‍ജ്‌ നടവയല്‍ Published on 29 July, 2015
ഡോ. അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ ഫിലഡല്‍ഫിയാ മലയാളി സമൂഹം അനുശോചിച്ചു
ഫിലഡല്‍ഫിയ: രാഷ്ട്ര നവോത്ഥാന നായകരുടെ വിണ്‍ നിരയിലേക്ക്‌ പറന്നുപോയ ഭാരതത്തിന്റെ `എക്കാലത്തെയും ജനപ്രിയ രാഷ്ട്ര പതി' ഡോ. അബ്ദുല്‍ കലാമിന്റെ വിയോഗത്തില്‍ മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രമാ ഡയറക്ടര്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍, ഓര്‍മ്മാ ദേശീയ പ്രസിഡന്റ്‌ ജോസ്‌ ആറ്റുപുറം, നാട്ടുക്കൂട്ടം അധികാരി ഫാ. എം കെ കുര്യാക്കോസ്‌, ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ചെയര്‍മാന്‍ രാജന്‍ സാമുവേല്‍, പമ്പാ പ്രസിഡന്റ്‌ ജോര്‍ജ്‌ ഓലിക്കല്‍, സെക്രട്ടറി അലക്‌സ്‌ തോമസ്‌, ട്രഷറാര്‍ ഫീലിപ്പോസ്‌ ചെറിയാന്‍, പിയാനോ പ്രസിഡന്റ്‌ ലൈലാ മാത്യു എന്നിവര്‍ ഉള്‍പ്പെടെ വിവിധ അസ്സോസ്സിയേഷന്‍ പ്രവര്‍ത്തകരും ഭാരവാഹികളും അഗാധമായ നഷ്ടവും അനുശോചനയും പ്രാര്‍ത്ഥനയും അറിയിച്ചു.
ഡോ. അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ ഫിലഡല്‍ഫിയാ മലയാളി സമൂഹം അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക