തീന്മേശയിലെ നീലപ്പാത്രത്തില്‍
തലതിരിഞ്ഞിരിക്കുന്ന
മുള്ളും കത്തിയും
സ്പൂണില്‍ നിന്നും വേര്‍തിരിക്കുന്ന
സാദ്ധ്യതാക്കണക്കിന്റെ കൂടട്#ുപെരുക്കത്തില്
അന്ധമായ് ചലിക്കുന്ന കൈവിരല്‍
തടവിയെത്തുന്നരക്താഭയുള്ള ചുണ്ടുകള്‍…
കവിതയുടെ പൂര്‍ണ്ണരൂപത്തിനായി പിഡിഎഫ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക……
“കണക്കറിയാം
കരിക്കറിയാം
കറിയ്ക്കരിയാം
കവിത അറിയില്ല”
ഇതായിരുന്നു ജാള്യത
ഇപ്പോള്‍ പുതിയ
പ്രോബബിലിറ്റി തിയറി അനുസരിച്ച്
അമേരിക്കയില്‍
“കണക്കറിയുന്നവന് കവി”
ഇവിടെ ഞാനും ഒരുനാള്‍ കവിയാകും
(“മുങ്കേരി ലാല്‍ കീ ഹസീന് സപ്ന” തലയുടെ മുകളിലൂടെ കുമിളകള്‍ പൊന്തി പോകുന്നു....