Image

ഹര്‍ത്താല്‍: ഇടുക്കി ജില്ലയിലൊഴികെ ബസ് സര്‍വീസ് നടത്തും

Published on 17 January, 2012
ഹര്‍ത്താല്‍: ഇടുക്കി ജില്ലയിലൊഴികെ ബസ് സര്‍വീസ് നടത്തും
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ സംയുക്ത സമിതി നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ ഇടുക്കി ജില്ലയിലൊഴികെയുളള എല്ലാ ജില്ലകളിലും സ്വകാര്യ ബസ് സര്‍വീസ് സാധാരണ നിലയില്‍ നടത്തും.

ഓള്‍ കേരള ബസ് ഓണേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക