Image

പുല്ലുകാട്ടുപറമ്പില്‍ തോമസ്‌ മൈക്കിള്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 21 November, 2015
പുല്ലുകാട്ടുപറമ്പില്‍ തോമസ്‌ മൈക്കിള്‍ നിര്യാതനായി
ചങ്ങനാശേരി: അങ്ങാടി പുല്ലുകാട്ടുപറമ്പില്‍ തോമസ്‌ മൈക്കിള്‍ (92) നിര്യാതനായി. സംസ്‌കാരം നവംബര്‍ 22-ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടു മണിക്ക്‌ പരേതന്റെ വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചങ്ങനാശേരി സെന്റ്‌ മേരീസ്‌ മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.

ഭാര്യ കുഞ്ഞമ്മ (ഏലിയാമ്മ) കുരിശുംമൂട്‌ പാണ്ടിശേരില്‍ കുടുംബാംഗം.

മക്കള്‍: ടോമിച്ചന്‍, ലിസമ്മ (ഇത്തിത്താനം), സാബു, ലാലിമ്മ, ഷാജി, ലൗലി (എല്ലാവരും കണക്‌ടിക്കട്ട്‌), ലിറ്റി (ഏറ്റുമാനൂര്‍), ലിജി (ഖത്തര്‍).

മരുമക്കള്‍: ഗ്രേസി (എടത്വ), ബാബു കൂടത്തില്‍, റീന കിഴക്കേടത്ത്‌, സ്റ്റീഫന്‍ കുറ്റുവിളയില്‍, മിനി വെണ്ണാലില്‍ (എല്ലാവരും കണക്‌ടിക്കട്ട്‌), കുഞ്ഞച്ചന്‍ (മല്ലപ്പള്ളി), ബിജു (മിസോറാം), റോയി (ഖത്തര്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സ്റ്റീഫന്‍ (860 561 4486), 481 242 8108 (ഇന്ത്യ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക