Image

വുഡ്ഹാവനില്‍ ഹൈന്ദവ പതാകകള്‍ കത്തിച്ച പ്രതിക്കു വേണ്ടി തെരച്ചില്‍

പി.പി. ചെറിയാന്‍ Published on 30 November, 2015
വുഡ്ഹാവനില്‍ ഹൈന്ദവ  പതാകകള്‍ കത്തിച്ച പ്രതിക്കു വേണ്ടി തെരച്ചില്‍
ക്യൂന്‍സ്, ന്യു യോര്‍ക്ക്: വീടിനു മുന്‍വശത്തു സൂക്ഷിച്ചിരുന്ന ഹൈന്ദവ മത ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത നാല്പതോളം പതാകകള്‍ തീ കൊളുത്തി നശിപ്പിച്ച കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് വുഡ്ഹാവന്‍ പൊലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. വ്യാഴാഴ്ച നടന്ന സംഭവത്തിനുത്തരവാദിയായ വ്യക്തിയെ ഇതുവരെ കണ്ടെത്തുവാന്‍ കഴിഞിട്ടില്ല

വുഡ്ഹാവനില്‍ 80 അവന്യുവിലുളള വീടിനു മുമ്പില്‍ സൂക്ഷിച്ചിരുന്ന ഫ്‌ലാഗ് കത്തിച്ചതിന്റെ പുറകില്‍ വംശീയത പ്രകടമാണെന്നും അതനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അഗ്‌നി ബാധയില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറയുന്നു.

ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ െ്രെകം സ്‌റ്റോപ്പേഴ്‌സിനെ 800 577 8477 എന്ന നമ്പറിലോ, 
NYPD CRIME STOPPERS.COM എന്ന വെബ് സൈറ്റിലോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. 

Hindu Americans Across the Nation Condemn Latest Hate Crime in New York City

Washington, D.C. (November 30, 2015) -- Leaders of the Hindu American Foundation (HAF) and Hindu Americans from across the country condemned a possible anti-Hindu arson in the Richmond Hill neighborhood of Queens over the Thanksgiving weekend.

According to reports, a man was caught on camera setting fire to dozens of iconic jhandi flags outside of a Hindu residence. Guyanese and Trinidadian Hindus often use jhandi flags to commemorate auspicious occasions.

“Any isolated anti-Hindu attack in the United States is an attack on us all,” said Murali Balaji, HAF Director of Education and Curriculum Reform. “The centuries-old tradition of displaying jhandi flags is one that Guyanese, Trinidadian, and Surinamese Hindus have continued proudly, despite their marginalization in the United States. Any attack on such traditions should be investigated as a hate crime.”

The attack is the latest to target Hindus, primarily those of Indo-Caribbean descent, in New York City over the past year. In March, possible anti-Hindu graffiti was posted in the South Ozone Park neighborhood of Queens. Authorities have been unable to find a motive or the perpetrators of that incident.

While the NYPD is investigating the latest incident, HAF leaders urge law enforcement to look into a possible hate crime against Hindus. Queens is home to the largest Hindu community in New York City.

NYPD officials are asking anyone with information on the crime to call Crime Stoppers at (800) 577-TIPS.  

വുഡ്ഹാവനില്‍ ഹൈന്ദവ  പതാകകള്‍ കത്തിച്ച പ്രതിക്കു വേണ്ടി തെരച്ചില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക