Image

അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ ആറിന്

ജോയിച്ചന്‍ പുതുക്കുളം Published on 30 November, 2015
അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ ആറിന്
ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ ആറിനു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വച്ച് നടത്തും.

വടക്കേ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്മയായ അമേരിക്കന് കൊച്ചിന്‍ ക്ലബിന്റെ ആഘോഷപരിപാടിയില്‍ സംബന്ധിക്കാന്‍ താത്പര്യമുള്ള എല്ലാവരേയും പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോയും മറ്റ് കമ്മിറ്റി അംഗങ്ങളും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ 630 963 7795 (വീട്), 630 400 1172 (സെല്‍).
അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ ആറിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക