Image

ഷിക്കാഗോ ലാറ്റിന്‍ കാത്ത­ലിക് കമ്യൂ­ണിറ്റി ക്രിസ്മസ് ആഘോഷം ഡിസം­ബര്‍ 12­-ന്

ജോയി­ച്ചന്‍ പുതു­ക്കുളം Published on 10 December, 2015
ഷിക്കാഗോ ലാറ്റിന്‍ കാത്ത­ലിക് കമ്യൂ­ണിറ്റി ക്രിസ്മസ് ആഘോഷം ഡിസം­ബര്‍ 12­-ന്
ഷിക്കാഗോ: ഷിക്കാഗോ ലാറ്റിന്‍ കാത്ത­ലിക് കമ്യൂ­ണി­റ്റി­യുടെ ഈവര്‍ത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12­-ന് ശനി­യാഴ്ച മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്ത­ലിക് ചര്‍ച്ച്, 426 എന്‍. വെസ്റ്റ് ഈവ്, എല്‍മ­സ്റ്റ്, ഇല്ലി­നോയിസ് 60126­-ല്‍ വെച്ച് ആഘോ­ഷി­ക്കു­ന്നു. 

ഫാ. ജോസ് ലാഡ് കോയി­പ്പ­റ­മ്പി­ലിന്റെ നേതൃ­ത്വ­ത്തില്‍ 12­-ന് വൈകു­ന്നേരം 6 മണിക്ക് വിശുദ്ധ കുര്‍ബാന ആരം­ഭി­ക്കു­കയും തുടര്‍ന്ന് ദേവാ­ലയ ഓഡി­റ്റോ­റി­യ­ത്തില്‍ നട­ത്ത­പ്പെ­ടുന്ന ആഘോ­ഷ­പ­രി­പാ­ടി­കള്‍ക്ക് തുടക്കം കുറിച്ച് സാന്റാ­യുടെ വര­വേല്‍പും, ക്രിസ്മസ് കരോ­ളും, വിവിധ കലാ­പ­രി­പാ­ടി­കളും സ്‌നേഹ­വിരുന്നും ഉണ്ടാ­യി­രി­ക്കും. 

പ്രസി­ഡന്റ് ഹെറാള്‍ഡ് ഫിഗു­രേദോ എല്ലാ ഷിക്കാഗോ ലാറ്റിന്‍ കാത്ത­ലിക് അംഗ­ങ്ങ­ളേയും പരി­പാ­ടി­ക­ളി­ലേക്ക് സ്വാഗതം ചെയ്തു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: ഫാ. ജോസ് ലാഡ് കോയി­പ്പ­റ­മ്പില്‍ (630 303 7064), ഹെറാള്‍ഡ് ഫിഗു­രേദോ (630 400 1172).
ഷിക്കാഗോ ലാറ്റിന്‍ കാത്ത­ലിക് കമ്യൂ­ണിറ്റി ക്രിസ്മസ് ആഘോഷം ഡിസം­ബര്‍ 12­-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക