ശബരിമലയില്‍ ബ്രഹ്മചാരി അയ്യപ്പന്‍ ഇരിക്കുന്നു. സ്ത്രീകള്‍ക്ക് പ്രവേശനമില്ല,
ക്രൈസ്തവ പള്ളികളില്‍ സ്ത്രീകള്‍ക്ക് പുരോഹിത്യ അവകാശമില്ല, ഇസ്‌ളാമികമായി
പ്രസവിക്കുന്നതു മാത്രമാണ് സ്ത്രീയുടെ അവകാശം. എല്ലാം ആര്‍ത്തവത്തിന്റെ അശുദ്ധിയോ?
അതോ : സവര്‍ണ്ണ പുരുഷ മേധാവിത്വമോ? തുല്യാവകാശ നിഷേധനമോ?
മനുഷ്യഭാവനയുടെ
ദുരൂഹത, ബോധത്തിന്റെസങ്കീര്‍ണ്ണത, ജീവിതത്തില്‍അബോധമനസ്‌വഹിക്കുന്ന പങ്ക്
ഇവകളെപ്പറ്റി പരിജ്ഞാനമില്ലാതെ മതഗ്രന്ഥങ്ങളോട ്കടുത്ത അമര്‍ഷംഉള്ളവരും അതോടൊപ്പം
മതവിശ്വാസിയായിരിക്കുകയും അന്യമതത്തെ അവഹേളിക്കുകയും ചെയ്യുന്നവരാണ്
ഇന്നധികവും.സ്ഥലകാല പ്രകൃതിഭേദമനുസരിച്ച് ചരിത്രപരമായി മാനവന്‍ നിഷ്കര്‍ഷിച്ച
വ്യവസ്ഥിതികളെ ഇന്ന് സാര്‍വദേശീയമായി തീര്‍ക്കാന്‍ വേണ്ടി,മതഗ്രന്ഥങ്ങളുടെ
ശിക്ഷണമില്ലാതെ പുതുമകളെ പുല്‍കുന്നവര്‍ ഭ്രമാത്മകമായ അന്തരീക്ഷത്തിലേക്ക്
വഴുതിവീഴുകയാണ്. കാരണമില്ലാത്ത ദഃഖത്തെ പേറി നാഗരികതയുടെ വ്യഗ്രതകളില്‍
ചരിത്രദര്‍ശനമില്ലാത്ത വിപ്‌ളവകാരികള്‍ ഒരു വശത്ത്. മറുവശത്ത് മതങ്ങളെ
അവഹേളിക്കാന്‍ ഒരു കൂട്ടര്‍. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന്
സുപ്രീംകോടതിയില്‍ "പൊതുജനതാത്പര്യ ഹര്‍ജി' സമര്‍പ്പിച്ചത് ഒരു ഹിന്ദുവല്ല. ഡല്‍ഹി
യംഗ ്‌ലോയേസ് അസോസിയേഷന്‍ മെംമ്പര്‍ നൗഷാദ് അഹമ്മദ് ഖാന്‍. ഇയാള്‍ക്കെന്ത്യേ
ഇസ്‌ളാമിക സ്ത്രീ പീഡനം കാണാന്‍
കണ്ണില്ലേ?
"പിതാരക്ഷതികൗമാരേ
ഭര്‍ത്തൃരക്ഷതിയൗവനേ
പുത്രാരക്ഷതിവാര്‍ദ്ധ്യക്യേ
നഃ
സ്ത്രീ സ്വാതന്ത്രമര്‍ഹതി'
എന്ന നീതിസാരശ്‌ളോകം ഇന്ന്
എല്ലായ്‌പ്പോഴുംവികലമായി വ്യാഖ്യാനിക്കപ്പെടുകയാണ്.മോശയും വ്യാസനും
മൃഗീയമായസംഭോഗക്രമത്തില്‍ നിന്ന് അതായത്ഗര്‍ഭിണിയെയും, മുലകുടിപ്പിക്കുന്നവരെയും,
ആര്‍ത്തവത്തിലായിരിക്കുന്നവളെപ്പോലും പിടിച്ച് ശക്തനായ പുരുഷന്‍ കാമാസക്തി
തീര്‍ക്കുന്ന പതിതാവസ്ഥയില്‍ നിന്നും സ്ത്രീയെഉയര്‍ത്തി , ഇതുചെയ്യുന്നവനെ
അശുദ്ധനെന്ന് മുദ്രകുത്തകയും, ഇത്തരക്കാരനെ കൊന്നുകളകയും ചെയ്യണമെന്ന്
പ്രഖ്യാപിച്ചുകൊണ്ട്മഹത്വമേറിയ കുടുംബവ്യവസ്ഥിതിയിലേക്ക് മാനവരാശിയെ നടത്തിയതിന്റെ
സാരമാണ് മേലുദ്ധരിച്ച ശ്‌ളോകം. ജീവിതത്തിന്റെ സമസ്തവിധ ഉത്തരവാദിത്വങ്ങളുംഅതായത്
ധനസമ്പാദനം തുടങ്ങിഎല്ലാവിധത്തിലുമുള്ള സംരക്ഷണവും പുരുഷന്റെമേല്‍ ഭരമേല്പിക്കുകയും
കൗമാരം, യൗവനം, വാര്‍ദ്ധ്യക്യം എന്നീ എല്ലാഅവസ്ഥകളിലും സ്ത്രീയെ പുരുഷന്മാരില്‍
നിന്ന് പുരുഷന്മാര്‍തന്നെ കാത്തുപരിപാലിക്കുന്ന ശ്രേഷ്ഠമേറിയ പദവിയിലാക്കി മക്കളെ
പ്രസവിച്ച് അനുഗ്രഹം നേടാനുള്ള ആശിര്‍വാദമാണ് സ്ത്രീയ്ക്ക് നല്‍കിയത്.
ഇത്തരമൊരു വ്യവസ്ഥിതിയിലേക്ക് സ്ത്രീയെ ഉയര്‍ത്തിക്കൊണ്ടുവന്ന് പരിപാവനമായ
ഒരു സിംഹാസനത്തില്‍ "വീടിനു പൊന്‍മണി വിളക്കും, തറവാടിനു
നിധിയുമായകുടുംബിനി'യാക്കിയത് മതങ്ങളാണ്. അങ്ങനെയാണ് "അമ്മ' എന്ന പദം
വ്യക്തിയുടെസൃഷ്ടികര്‍ത്താവും, അതോടൊപ്പംദേഹധാരിയായ ജീവാത്മാവിന്(ദേഹി) സ്ഥലകാലം
നിര്‍മ്മിച്ച ഭവനമാകുന്നത്.
"കൗമാരത്തില്‍ പിതാവും, യൗവനത്തില്‍
ഭര്‍ത്താവും, വാര്‍ദ്ധ്യക്യത്തില്‍ പുത്രന്മാരും സ്ത്രീയെസംരക്ഷിക്കേണ്ടതാണ്
എന്നതാണ് മേലുദ്ധരിച്ച ഈ ശ്‌ളോകത്തിന്റെ അര്‍ത്ഥം. സ്ത്രീ ഒരുകാലത്തും പുരുഷന്റെ
ലൈംഗീകകളിപ്പാട്ടം ആകരുതെന്നും, അനാഥയായിത്തീരരുതെന്നുമുള്ള ദിവ്യദര്‍ശനമാണിത്.
"നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നതിന് സ്ത്രീ അടിമയാണ്
എന്നൊരുവ്യാഖ്യാനമേയിതിലില്ല. ബൈബിളിലും വള്ളിപുള്ളി വ്യത്യാസമില്ലാതെ ഈ
പ്രഖ്യാപനമുണ്ട്.
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും അപ്പന്റെ വീട്ടില്‍
കന്യകയായി പാര്‍ക്കുന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിനു
യഹോവമോശയോടുകല്പിച്ച ചട്ടങ്ങള്‍ ഇവതന്നേ. ( സംഖ്യ:30: 316)
മനുഷ്യന്‍
ദൈവത്തിന്റെ സന്തതികളും , പുരുഷന്‍ ദൈവത്തോളവും, സ്ത്രീ പുരുഷനോളവും വളരുകയും
അങ്ങനെ സന്തതി പരമ്പരകളിലൂടെ തുടരുന്ന നിത്യതയുടെ ദിവ്യപ്രകാശമാണ് ദൈവീക
പ്രമാണങ്ങളിലൂടെ നിലനില്‍ക്കുന്നത്. ഭാര്യയെ ഒരു സമ്പത്തായി ചിത്രീകരിച്ചുകൊണ്ടാണ്
പത്തു കല്പനകള്‍ രംഗപ്രവേശനം ചെയ്തത്.
"കൂട്ടുകാരനുള്ളയാതൊന്നിനേയും
മോഹിക്കരുത്.'.എന്നാല്‍ വാസ്തവം വസ്തുനിഷ്ഠമായി ഇങ്ങനെ കിടക്കുന്നു. "കൂട്ടുകാരന്റെ
ഭാര്യയെ മോഹിക്കരുത്.കൂട്ടുകാരന്റെ ഭവനത്തെയും, നിലത്തെയും, അവന്റെവേലക്കാരനെയും
വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയുംകൂട്ടുകാരനുള്ള
യാതൊന്നിനെയുംമോഹിക്കരുത്.' (ആവ: 5:21). ഈ കല്പനയെ കല്പന പോല്‍ വിശകലനം ചെയ്താല്‍
ഭാര്യയെ സമ്പത്തായി പുരുഷന്‍ കാത്തുസൂക്ഷിക്കേണ്ടതും മറ്റൊരുത്തന്റെ സമ്പത്തായ
ഭാര്യയെ നീ മോഹിക്കരുതെന്നുമാണ്.
സ്ത്രീയോടുള്ള മോഹം പുരുഷന്റെ
ദൗര്‍ബല്യമാണെന്നും മോഹത്തോടുള്ള നോട്ടത്തില്‍തന്നെ അവനില്‍ ശാരീരികശാസ്ത്രപ്രകാരം
ചില ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നുവെന്നും പരിസരബോധം പോലുംഇത്തരം
പ്രവര്‍ത്തനത്താല്‍ നഷ്ടപ്പെടുന്നുവെന്നതും ഒരു ശാസ്ത്രീയ സത്യം മാത്രമാണ്.
മതഗ്രന്ഥങ്ങളില്‍ വളരെശക്തമായി ഈ പ്രതിഭാസത്തെ വിലയിരുത്തുകയും
ആരാധനാകര്‍മ്മത്തില്‍ നിന്ന്‌സ്ത്രീയെ വിലക്കുന്ന പ്രമാണം
ഉണ്ടാകയുംചെയ്തു.
"ഇന്ദ്രിയ ജയം' എന്ന തലക്കെട്ടിലാണ് ഈ വിഷയംകാണുന്നത്.
മനുഷ്യന്റെ പ്രകൃതിയില്‍ സത്വം, രജസ്, തമസ് എന്ന മൂന്നുഗുണങ്ങള്‍ തമ്മില്‍
പോരാട്ടമുണ്ട്് എന്ന തത്വം ഭഗവത്ഗീതയില്‍ "ബുദ്ധിയോഗ'ത്തില്‍ വിശദീകരിക്കുന്നു.
ഇന്ദ്രിയങ്ങളുടെ വിഷയബന്ധം വിവേക ബുദ്ധികളേപ്പോലും ക്‌ഷോഭിപ്പിച്ച് ബലാല്ക്കാരം
ചെയ്യിക്കുന്നു. ഭോഗവിഷയങ്ങളില്‍ ഏകാഗ്രത, അതില്‍നിന്ന് അഭിരുചിയും ആശയും. ആശ
സാധിക്കാത്തപ്പോള്‍ ക്രോധം, ക്രോധത്തില്‍ നിന്ന്‌വ്യാമോഹം, ഓര്‍മക്കേട്,
ബുദ്ധിനാശം. മനസ് വിഷയാസക്തമായ ഇന്ദ്രിയങ്ങളെ
അനുഗമിക്കുന്നിടത്ത്‌കൊടുംകാറ്റിലകപ്പെട്ട കപ്പല്‍പോലെആത്മബുദ്ധി ഉലഞ്ഞുപോകുന്നു.
(2: 6068).
വിഷയവസ്തുക്കള്‍ ഇന്ദ്രിയങ്ങളെ വിധേയമാക്കുന്നു. ഇന്ദ്രിയങ്ങള്‍
മനസിനെയും. മനസ് ബുദ്ധിയെ പതറിക്കുന്നു. ബുദ്ധി വിഷയാസക്തമാകുന്നതുമൂലം ആത്മനാശം.
ബൈബിളില്‍ ഉടനീളം ആത്മാവുംജഡവും തമ്മിലുള്ള പോരാട്ടം ഒരു പ്രത്യയശാസ്ത്രമായി
രൂപപ്പെട്ടിട്ടണ്ട്.
മോഹംഗര്‍ഭം ധരിച്ചിട്ട് പാപത്തെ പ്രസവിക്കുന്നു.
പാപംമുഴുത്തിട്ട്മരണത്തെ പെറുന്നു. (യാക്കോബ് 1:15.)
"നിങ്ങളില്‍ശണ്ഠയും
കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളില്‍ പോരാടുന്ന ഭോഗേച്ഛകളില്‍ നിന്നല്ലയോ?'
(യാക്കോബ്: 4:13).
"ഉള്ളംകൊണ്ട് ഞാന്‍ ദൈവത്തിന്റെ നിയമങ്ങളില്‍
രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോട് പോരാടുന്ന വേറൊരു പ്രമാണം
ഞാന്‍ എന്റെ അവയവങ്ങളില്‍ കാണുന്നു. അത്എന്റെഅവയവങ്ങളിലുള്ള പാപപ്രമാണത്തിനു എന്നെ
ബദ്ധനാക്കിക്കളയുന്നു. അങ്ങനെ ഞാന്‍ തന്നെ ബുദ്ധികൊണ്ട് ദൈവത്തിന്റെ പ്രമാണത്തേയും
ജഡംകൊണ്ട് പാപത്തിന്റെ പ്രമാണത്തേയും സേവിക്കുന്നു.”#ോ' (റോമ: 7: 2225).
ക്രിസ്തീയ സമീപനമനുസരിച്ച് ആത്മസംയമനമോ, ആത്മജ്ഞാനമോകൊണ്ട്് പ്രശ്‌നത്തിനു
പരിഹാരമുണ്ടാകുന്നില്ല. സ്വാഭാവിക മനുഷ്യത്വത്തിനു പുറത്തുനിന്ന് മനുഷ്യനെ
അഭിമുഖീകരിക്കുന്ന ഈശ്വരകൃപയ്ക്ക് മാത്രമേ മരണത്തിനധീനമായശരീരത്തിന്റെ മോഹങ്ങളില്‍
നിന്ന് വിടുവിക്കാനാവു. ബൈബിളിള്‍ ശലമോനാണ് ഈ വിഷയത്തെപ്പറ്റി ഏറെ
എഴുതിയത്.
"നീ ദൈവപരിജ്ഞാനവും യഹോവഭക്തിയും സംഗ്രഹിച്ചാല്‍ അതു നിന്നെ
പരസ്ത്രീയുടെ കൈയില്‍ നിന്നുംചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തു
നിന്നുംവിടുവിക്കും.അവള്‍ തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു. അവളുടെ
അടുക്കല്‍ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല. ജീവന്റെ പാതകളെ
പ്രാപിക്കുന്നുമില്ല.' (സദൃ: 2: 1619).
ആത്മനിയന്ത്രണംകൊണ്ട് തടയാവുന്നതല്ല
അനുകൂല സാഹചര്യങ്ങളിലുള്ള ലൈംഗീകചോദന. അനുകൂലസാഹചര്യം ഒഴിവാക്കുക എന്നതു മാത്രമാണ്
ഇക്കാര്യത്തില്‍ ഏറ്റവുംമികച്ച ആത്മനിയന്ത്രണം. എല്ലാമതങ്ങളുടെയും ലൈംഗീകപരമായ
കാഴ്ചപ്പാട ്ഒരേ ധ്രുവത്തിലേക്കായിരുന്നു. ആത്മജ്ഞാനികളുടെ ഇന്ദ്രിയങ്ങളെ
ഉണര്‍ത്തുന്ന പ്രലോഭനങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങളില്‍കൂടി ദൈവീക
ശുശ്രൂഷയില്‍ പുരുഷമേധാവിത്വം ഉണ്ടാകുകയും സ്ത്രീയെ അകറ്റിനിര്‍ത്തുകയും ചെയ്തു.
പ്രാചീനകാലം മുതല്‍തന്നെ അതായത് മനുഷ്യന്‍ വസ്ത്രധാരണം തുടങ്ങിയകാല ംമുതല്‍
സ്ത്രീയുടെയും പുരുഷന്റെയുംവസ്ത്രധാരണത്തില്‍വ്യത്യാസമുണ്ടായി. അതിനുമുമ്പുതന്നെ
സ്ത്രീ അവളുടെ മുടി മുന്നിലേക്കിട്ട് മാറിടം മറച്ചിരുന്നുവെന്നാണ് സങ്കല്‍പ്പം.
ചരിത്രകാലത്തില്‍ വസ്ത്രധാരണത്തെക്കുറിച്ചു പോലും മോശ ഇസ്രായേലിനു
വിധിയെഴുതി. "സ്ത്രീയുടെ വസ്ത്രം പുരുഷനും പുരുഷന്റെ വസ്ത്രംസ്ത്രീയും ധരിക്കരുത്.
അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവക്ക് വെറുപ്പ് ആകുന്നു' (ആവ: 22: 4).
വസ്ത്രങ്ങള്‍ മാറിധരിച്ചുകൊണ്ട് നഗ്‌നതാ പ്രദര്‍ശനമോ, നപുംസകരൂപമോ ആകരുതെന്ന്
വിവക്ഷ.
ഇസ്‌ളാമിന്റെ വരവിനു മുമ്പുതന്നേ
അറേബ്യയില്‍സ്ത്രീകള്‍മൂടുപടംഇട്ടിരുന്നു. സ്ത്രീകളുടെ ശരീരം
പ്രദര്‍ശിപ്പിക്കുന്നത് പുരുഷന്മാരില്‍ ലൈംഗീകവികാരം ഉണരുന്നതിന് ഇടയാക്കും
എന്നതുകൊണ്ടണ്‍്ആരോഗ്യകരമായ ഒരു സാമൂഹികജീവിതത്തിന് സ്ത്രീകള്‍ പര്‍ദ്ദ
ധരിക്കണമെന്നതാണ് ഇന്നും ഇസ്‌ളാംമതത്തിന്റെ പഠിപ്പിക്കല്‍.
എബ്രായ, യഹൂദ
പാരമ്പര്യങ്ങളിലും ഈ ചിന്തതന്നെയാണ്. ഇന്ത്യയുടെദേശീയ വസ്ത്രംസാരിയായതിന്റെ
പിന്നിലെ ഐതീഹ്യം കൗരവസദസില്‍ നടന്ന "പാഞ്ചാലീവസ്ത്രാക്‌ഷേപം' ആണ്. എത്ര
അഴിച്ചിട്ടുംതീരാത്ത വസ്ത്രത്തിന്റെയും നഗ്‌നതാബോധത്തിന്റെയും,
പാതിവൃത്യത്തിന്റെയും പ്രതീകമാണ്‌സാരി.
ബുദ്ധമതം പഠിപ്പിച്ചിരുന്നത്
പുരുഷന്റെലൈംഗീകആകര്‍ഷണംസ്ത്രീയുടെ നിതംബവും മാറിടവുംആകയാല്‍ അത്
വസ്ത്രാധിവസ്ത്രങ്ങളാല്‍ മൂടണമെന്നാണ്. ചൈന, ടിബറ്റ്, വിയറ്റ്‌നാം, ശ്രീലങ്ക
തുടങ്ങിദക്ഷിണേന്ത്യയിലെല്ലാം ആദിമവേഷങ്ങള്‍ പരസ്പര സാദൃശ്യമുള്ളതായിരുന്നു .കേരള
നസ്രാണിസ്ത്രീകള്‍ പുറകോട്ട് വാലിട്ട് മുണ്ട് (കച്ചമുറി) ഉടുക്കുകയും
ചട്ടയ്ക്കുമേല്‍ കവണിയണിയുകയും ചെയ്തിരുന്നത് ഈ ബുദ്ധമതപാരമ്പര്യത്തില്‍ നിന്നാണ്.
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക. സ്ത്രീ അശുദ്ധയോ, അടിമയോ അല്ല
.മനുഷ്യന്റെ
ലൈംഗീക പ്രകൃതത്തില്‍ നിന്നുള്ളവിമോചനമാര്‍ഗം ദൈവബോധം മാത്രമാണ്. ആ ബോധത്തില്‍
നിന്നുളവായ ദൈവീകാരാധനയില്‍ ലൈംഗീകത അശുദ്ധിയായി. ആ അശുദ്ധി ഉണ്ടാവാതിരിക്കാന്‍
വേണ്ടി പൗരോഹിത്യത്തില്‍ നിന്ന് സ്ത്രീയെമാറ്റി നിര്‍ത്തി..
അത്
ആര്‍ത്തവത്തിന്റെ അശുദ്ധ്ിയല്ല സാധു മലയാളി എന്നാണ് ഇതുതിരിച്ചറിയുക?
എന്നാല്‍
കാലക്രമത്തില്‍ വിമോചനാധിഷ്ഠിതമായ ഈശ്വരദര്‍ശനത്തിന്റെ മൂല്യങ്ങളെ , തന്നില്‍
നിന്നന്യമായഏതോമൂര്‍ത്തികളെകാര്യസാദ്ധ്യത്തിനായി പ്രീണിപ്പിച്ചു
നിര്‍ത്തുന്നതിലധിഷ്ഠമായ ആരാധനാവാദം, മനുഷ്യന്റെ യൂഥവാസനയുടെ വികലരൂപമായ
സ്ഥാപനവത്ക്കരണം, ശുഷ്കപാണ്ഡിത്യത്തിന്റെ ജീര്‍ണ്ണരൂപമായ സിദ്ധാന്തവാദം എന്നീ
പ്രവണതകള്‍ വിഴുങ്ങി.
ഇങ്ങനെ മതങ്ങള്‍ക്കുള്ളില്‍കടന്നുകൂടിയ വിവിധത്വങ്ങളെ
നോക്കികുഴപ്പം പിടിച്ച ചിന്തയുടെ ദുരാശകളാല്‍ ആവാഹിക്കപ്പെട്ട കഥാപാത്രങ്ങള്‍ ഇന്ന്
മനുഷ്യനെ സംശയത്തിന്റെ പാതയിലേക്ക് വഴി നടത്തുന്നു. അപ്പോഴും ലോകം ഇന്നും
ചരിക്കുന്നതും സാംസ്കാരിക ബോധം ഉള്‍ക്കൊള്ളുന്നതും ഈ ആദിമഗ്രന്ഥങ്ങളില്‍
നിന്നുതന്നെ.
തട്ടിപ്പും ഒക്കെ നടക്കുന്നുണ്ട്. പെണ്ണുങ്ങൾ പോയാൽ
ബലാൽസംഗം നടക്കുമെന്ന് മുൻ കൂട്ടി
അറിയാവുന്ന ആരോ ഉണ്ടാക്കിയ നിരോധനമായിരിക്കും സ്ത്രീകളെ അവിടെ കയറ്റരുതെന്ന്. ഇതൊന്നും ശ്രദ്ധിക്കാതിരിക്കുന്നതാണു നല്ലത്. താടിയും
തലയും വളര്ത്തി അയ്യപ്പനെ തേടി ചെല്ല്യുന്നവരോട് അങ്ങേരു സത്യം പറയുന്നുന്റ്റ്
പതിനെട്ടാം പടി കയറുമ്പോൾ കാണാം ഒരു
ബോര്ഡ് " തത്വമസി" ജനം അത് കാണുന്നില്ല അത് കൊണ്ട് പിന്നേയും പിന്നേയും അങ്ങോട്ട് പോകുന്നു. എല്ലാ കാര്യങ്ങല്ക്കും അമിതമായ
പ്രാധാന്യം നല്കരുത് അത് ദൈവ കാര്യമായാലും. ഓർക്കുക സന്നിധാനത്തിൽ പോലും ഭക്തര്ക്ക്
സമാധാനമില്ല. എപ്പോഴാണ് തന്റെ ഇരുമുടികെട്ട്
ആരെങ്കിലും അടിച്ച് മാറ്റുന്നത് എന്നാ ഭയം.
All the saints were ugly nasty and screwed up like anyone else. They did everything mortal men did and then became saints and prophets. All these religious hullabaloo is a conspiracy by the religious crooks who wants to take advantage of the ignorant men and women. Women are part of the ecosystem. As Ammini stated here in this page, the author is trying to circumvent the real issue by quoting from the scriptures and arguing against women going to Shabari Mala. What happens if a beautiful lady goes up there? Are ayyappas going to lose self-control in the sight of a young lady? If that is the case then whatever fasting and other religious preparations they make before visiting Sahbarimala defeat the purpose of it. The author is adding fuel to the fire with this inconsistent article. The politicians and religious leaders are working hard to keep the people ignorant and turn their anger against people like us and they use people like Thekemury and Matthulla to advance their hidden agendas. Shame on you guys. Read research, think and write and that is going to make lots of difference. A good writer can provoke the thoughts of the readers and free people trapped in this idiotic ritual and mass looting of the people by religion.
(I don’t know what is ‘ Thathwamasi’ means like many Ayappas visiting that place hope someone will go little deeper into this subject)
Anthappan 2016-01-13 19:54:30 News Chief deity is celibate, allowing women in is a sin: Sabarimala temple So allowing women to worship in the shrine is a sin,” said the temple's chief priest ... A celibate is a person who abstains from sexual relations. For the safety of the female children and women it is better for women to be absent from Shabarimala crowd.
Why you are so much worried about the name Mathulla? Assuming a name is also part of the freedom of expression. Editor of the e-Malayalee has the freedom to discard the opinion expressed by the people with anonymous name if it is violating their policy . At the same time, I hope the editor won’t disclose the name of any of the people who write under the assumed name to anyone under any circumstances and that will be breach of the covenant they have made with the readers.
Now let us go back to the topic. I stand by my statements, 1.) “Chief deity is celibate, allowing women in is a sin: Sabarimala temple So allowing women to worship in the shrine is a sin,” said the temple's chief priest ... A celibate is a person who abstains from sexual relations. For the safety of the female children and women it is better for women to be absent from Shabarimala crowd” and 2.) All the saints were ugly nasty and screwed up like anyone else. They did everything mortal men did and then became saints and prophets. All these religious hullabaloo is a conspiracy by the religious crooks who wants to take advantage of the ignorant men and women. Women are part of the ecosystem. As Ammini stated here in this page, the author is trying to circumvent the real issue by quoting from the scriptures and arguing against women going to Shabari Mala. What happens if a beautiful lady goes up there? Are ayyappas going to lose self-control in the sight of a young lady? If that is the case, then whatever fasting and other religious preparations they make before visiting Sahbarimala defeat the purpose of it. The author is adding fuel to the fire with this inconsistent article. The politicians and religious leaders are working hard to keep the people ignorant and turn their anger against people like us and they use people like Thekemury and Matthulla to advance their hidden agendas. Shame on you guys. Read research, think and write and that is going to make lots of difference. A good writer can provoke the thoughts of the readers and free people trapped in this idiotic ritual and mass looting of the people by religion.”
The first one is the statement made by one of the chief priests to Hindustan Times reporter. My argument is that the deity cannot be celibate because they are spiritual and immortal. Celibacy is for mortal people. Since the deity in Shabarimala is mortal as stated by the preists then the argument made by the Devasam Board and the priests are correct and the women should not be allowed to go to Shabarimala. It is further proven right with their own statement that the women from the age group of 10 to 50 can incite men to break their celibacy and pounce on women.
My first statement substantiates my second statement that all saints and prophets were (are) mortal people and susceptible to break their celibacy under the right circumstances. There are so many evidences out there to prove it.
A person who thinks logically understand what I am talking about. But, people like you sits in a box like a frog in the well don’t get it because you don’t know who you are as stated by Mr. Sudheer Panikaveettil and clarified by Vidayadharan on Thwathwamasi.
My agenda: I enjoy tremendous freedom within which I got by reading thinking and keeping some of the religious crooks at a distance. I want that freedom to be shared with others whenever and wherever it is possible.
Your hidden agenda: is to misguide people and make them live in the darkness forever and make them look upon to you for their crumps of bread.
“Wisdom will save you also from the adulterous woman,
from the wayward woman with her seductive words,
17 who has left the partner of her youth
and ignored the covenant she made before God. [a]
18 Surely her house leads down to death
and her paths to the spirits of the dead.
19 None who go to her return
or attain the paths of life” (Proverb. 2-16-19)
This is the part quoted by Thekkemury. Everyone knows Solomon was womanizer. He had so many concubines and wasted him time screwing women. Jewish society was a male dominated society and they prayed to god (bs) that they never wanted to be a woman or dog. The above portion from Proverb 2: 16-19 is a verbal abuse of women by Solomon. He treated women like door mat. It sounds in this part all the women are adulterous woman, wayward woman, seductive, then the bullshit statement he made is that she ignored the covenant she made before God. And he continuous his verbal assault by saying that women will leads down to death and her paths to the spirits of the dead. He concludes by saying that none who go to her return or attain the paths of life. He doesn’t talk about men who really lure women and rape. A recent survey result says that the 80% of the time men thinking about having sex. If he sees a woman first thing he does is survey the body, breast, buttocks and her curve and start dreaming about having sex with her. Some people after having drug and alcohol immediately get into action and ruin the life of women. Men should practice self-control. Yahve, Christ, Ayyppan, Buddha, or Krishna (he was busy chasing women) cannot do it. Religion is absurd and it doesn’t make any sense. Thekkemury and Matthulla must get out of religion and spend time writing some other fiction novel other than this theological gibberish which misguides the poor and innocent.
Recently we saw lots of crocodile tears from some in this forum about the plight of woman, and the need to consider them as equals. When the issue touched their religion, and how they treat woman, we see the true colors and the lame excuses against it. Those who know the history of Kerala know the plight of woman, poor and low castes and the persecution they suffered from the ruling upper class before British came to India. Now Anthappan is accusing the British of taking the freedom away. Yes they took the freedom away from the upper caste to persecute the lower caste and women (remember sati and temple Devadasi). All this politics and agenda behind conversion by BJP is their longing to go back to their good old days of ‘savarna medhavithwam’ using religion for it. Poison is injected in to the minds of people to view other groups as enemies. They are using people like Vellappally to come to power using religion for it. Yesterday a report came at the Malayalam Society meeting here in Houston from a person here after visiting Kerala that if you have a ‘Kaavi mundu and Kuri on head nobody can protect the victims of his abuse and atrocities. He had to suffer for expressing his opinion. Recently we saw in Sri Lanka how that country was destroyed by the conflict between Simhala (savarna) and Tamil (low caste) people. The leading force was the Simhala Budhist priests that instigated the situation. If we let these so called Sanaysins the same situation is waiting for us. Instead of uniting together and pulling together for the development of the state, different types of politics everywhere just to come to power. Poor and innocent are used here as pawns.
Mr. Matthulla- Your own statement says that the religion is the prime reason for the turmoil in the world. And that is what Andrew and I was trying to tell you from the very beginning. Let us dissect what you said for the benefit of E-Malayalee readers and especially for the people who skim through this page.
Ninan Mathullah2016-01-18 05:37:40 News
1.Recently we saw lots of crocodile tears from some in this forum about the plight of woman, and the need to consider them as equals. When the issue touched their religion, and how they treat woman, we see the true colors and the lame excuses against it. Those who know the history of Kerala know the plight of woman, 2. poor and low castes and the persecution they suffered from the ruling upper class before British came to India. Now Anthappan is accusing the British of taking the freedom away. 3. Yes they took the freedom away from the upper caste to persecute the lower caste and women (remember sati and temple Devadasi). All this politics and agenda behind conversion by BJP is their longing to go back to their good old days of ‘savarna medhavithwam’ using religion for it. Poison is injected in to the minds of people to view other groups as enemies. They are using people like Vellappally to come to power using religion for it. Yesterday a report came at the Malayalam Society meeting here in Houston from a person here after visiting Kerala that if you have a ‘Kaavi mundu and Kuri on head nobody can protect the victims of his abuse and atrocities. He had to suffer for expressing his opinion. Recently we saw in Sri Lanka how that country was destroyed by the conflict between Simhala (savarna) and Tamil (low caste) people. The leading force was the Simhala Budhist priests that instigated the situation. If we let these so called Sanaysins the same situation is waiting for us. Instead of uniting together and pulling together for the development of the state, different types of politics everywhere just to come to power. Poor and innocent are used here as pawns.
1. Here you are making an assumption that I belong to certain religion and most probably belong to RSS an off Shot of Hindu religion (Hindus can make the same assumption about as Catholic, Protestant, Mormon or any other right wing religious group)
2. Cast & Class system are the introduction of Hindu religion. The cruelty towards women was in its ugliest form when Hindu religion argued that the woman must jump into the pyre of her husband (Sati) - Pharisees (Thought to be equal to Brahmin, Sadducees, Puritans, and Zealots were some of the division exited among the Jewish community during the time of Christ. Jews considered Samaritans as the lower cast and deprived of their freedom. Jews prayed to their God that would never be born as a woman or dog.
3. The persecution of lower caste and women by upper class (‘savarna medhavithwam’) using religion for it. Poison is injected in to the minds of people to view other groups as enemies. The marginalized society(outcast, sinners) in the valley of Galilei were the product of the Jewish religion (equal to Hindus) in Judea.
4. ‘Kaavi mundu and Kuri on head nobody can protect the victims of his abuse and atrocities (Jesus addressed the Priests as hypocrites and white washed tombs. You and I know very well that the how many priests are abusing children and misguiding people and kill them. Jim Johns and David Koresh are the best example.
We all know what is going on in the world in the name of Allah. You and I know What Trump and his right wing Republicans are trying to do in this country. Everything is in the name of Religion and we all know that their ideas will never bring peace or unity to this world. But I can tell joining with you that the Christ you are trying to sell to others was right and his solution is the best solution for the world. His cardinal teaching, ‘Love your neighbor as you love yourself’ was not labeled under any religion. He never created any religion. But people like you, without any thinking, are following some blind leaders and trying to inject the same poison you are talking in your comment into the mind of some weak and non-thinking readers through this page. And that is what Thekkemury is also trying to do. I don’t think there is any substance in his writing to make people to think and run away from the religion or their watch dogs. He quoted Bible, Vedas, Quran and came back to square one and asking people to follow the same morons and their ideas which is sowing the seed of bloodshed in this world now. He is trying to Shackle the people back when they are trying to escape. The poem he quoted clearly asserts that facts that there is no freedom for women. But his interpretation is the interpretation he probably heard from his rotten Gurus.
Mr. Matthulla, I don’t have any intention to win over you on this subject. I know that I am that ‘Thathwamasi’ Mr. Sudheer Panikavettil and Vidyaadharan said. I humple request to you and Thekemurry is to go back and follow Jesus rather than following the religious experts and their crooked interpretation. And, if you do that, I am pretty sure that we will meet in the same place and agree upon the many things we are arguing about.
“Five percent of the people think; ten percent of the people think they think; and the other eighty-five percent would rather die than think.” ― Thomas A. Edison
Appreciate Vayanakkaran’s words. Both ‘Advaitha’ of Sankaracharyar and Thathwamasi are agreeable with Christian thinking to some extent. God is only one. Jesus Christ is the mind of God or the wisdom of God. So Jesus is God incarnated. God is the supreme source of energy. Energy can be converted to matter and matter to energy. If God converted this supreme energy into matter to create this whole universe then you can see God’s manifestation in matter. Aham Brahmasmi that Munis wrote must be from this thinking. That doen’t mean that matter is God. God is spirit. God can take the form of matter. As a person I respect Anthappan. That doen’t mean that I need not disagree with Anthappan if he says or do things against Dharma. Jesus asked Peter to get out of his face as Peter talked what is not from God. Krishna had no problem advising Arjuna to wipe out all the Kauravas as Krisna had already killed them. I have only problem with some of Anthappan’s ideas. Just because a few misused religion doesn’t mean all those who practice religion are bad or we need not practice religion. It is like ‘Eliye pedichu illum chuduka’. It is the selfishness in man that lead to the misuse of religion. This is due to a lack of faith in God. Faith in God and love of money are inversely proportional. ‘Thomman ayayumbol Chandi murukunnu ennapoleyanu’. God want us to be always happy. If we can’t be always happy it is because of lack of faith in God. All the stealing, killing and plunderin you see here is due to a lack of faith in God. If I have complete faith in God that God is faithful and capable of taking care of my affairs, then I need not get insecure and take matters into my own hand to kill and steal.