Image

ഡാളസില്‍ ശ്രീനാരായണമിഷന് നവനേതൃത്വം

ഷാജി രാമപുരം Published on 18 January, 2016
ഡാളസില്‍ ശ്രീനാരായണമിഷന് നവനേതൃത്വം
ഡാളസ്: ശ്രീനാരായണ ഗുരുദേവന്റെ വിപഌവകരമായ മതാതീത ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡാളസില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ മിഷന് പുതിയ നേതൃത്വം ചുമതലയേറ്റു.

പ്രമോദ് വൈക്കത്ത്(പ്രസിഡന്റ്), സുജിത് തങ്കപ്പന്‍(വൈസ് പ്രസിഡന്റ്), വികാസ് ഭാസ്‌കരന്‍(ജനറല്‍ സെക്രട്ടറി), നന്ദകുമാര്‍ അമ്മിണി(ജോയിന്റ് സെക്രട്ടറി), മനോജ് കുട്ടപ്പന്‍(ട്രഷറാര്‍), മനോജ് തങ്കച്ചന്‍(ജോയിന്റ് ട്രഷറാര്‍), സുശീല്‍ കുമാര്‍(മീഡിയ കോര്‍ഡിനേറ്റര്‍)എന്നിവരെയാണ് കരോള്‍ട്ടണ്‍ സിറ്റി സെന്ററില്‍ വെച്ച് കൂടിയ ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തത്.

ഡയറക്ടര്‍ ബോഡിലേക്ക് സന്തോഷ് വിശ്വനാഥന്‍, സുജി വാസവന്‍, സി.കെ.തമ്പി, ദീപക്ക് കൈതപ്പുഴ, ചന്ദ്രശേഖരന്‍, വിലാസ് കുമാര്‍ എന്നിവരും ചുമതലയേറ്റു.

ഡാളസില്‍ ശ്രീനാരായണമിഷന് നവനേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക