Image

ഡെമോക്രാറ്റിക് പ്രൈമറികള്‍ നീളാന്‍ സാധ്യത (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 21 January, 2016
ഡെമോക്രാറ്റിക് പ്രൈമറികള്‍ നീളാന്‍ സാധ്യത (ഏബ്രഹാം തോമസ്)
ചാള്‍സ്ടണ്‍: അഭിപ്രായ സര്‍വേകളില്‍ വളരെ വലിയ മുന്നേറ്റമാണ് ഹിലരി ക്ലിന്റണ്‍ നടത്തിയിരുന്നത്. പ്രസിഡന്റ് പദത്തിലേയ്ക്ക് മത്സരിക്കുവാന്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കുവാന്‍ കടമ്പകള്‍ ഒന്നും തന്നെ ഇല്ലെന്ന് ഏതാണ്ട് ഉറപ്പിച്ച അവസ്ഥയിലായിരുന്നു. അപ്പോഴാണ് തൊട്ടു പിന്നില്‍ നിന്നിരുന്ന എതിര്‍ സ്ഥാനാര്‍ത്ഥി വെര്‍മോണ്ട് സെനറ്റര്‍ ബേണി സാര്‍ഡേഴ്‌സി തികച്ചും അപ്രതീക്ഷിത മുന്നേറ്റം നടത്തിയത്. കോക്കസുകളും പ്രൈമറികളും അധികം കഴിയുന്നതിന് മുന്‍പ് ബേണി പിന്‍വാങ്ങുകയും ഒരേ ഒരു സ്ഥാനാര്‍ത്ഥിയായി ഹിലരി മാത്രം രംഗത്തുണ്ടാവുകയും ചെയ്യും എന്ന കണക്കുകൂട്ടല്‍ പുതിയ സംഭവവികാസം തെറ്റിച്ചിരിക്കുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന് ഒരു അനൗദ്യോഗിക നിഗമനത്തിന് (പാര്‍ട്ടി കണ്‍വെന്‍ഷന് ചില മാസങ്ങള്‍ക്ക് മുന്‍പ്) പോലും ഏറെ കാത്തിരിക്കേണ്ടി വരും. 2008 ആവര്‍ത്തിക്കുന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്.

പുതിയ അഭിപ്രായ സര്‍വേകള്‍ ആദ്യം കോക്കസുകള്‍ നടക്കുന്ന അയോവയിലും (ഫെബ്രുവരി ഒന്ന്) പ്രൈമറി നടക്കുന്ന ന്യൂ ഹാംപ്‌ഷെയറിലും(ഫെബ്രുവരി ഒന്‍പത്) ബേണി വലിയ നേട്ടങ്ങള്‍ നേടി എന്നാണ് വ്യക്തമാക്കുന്നത്. ഹിലരിക്ക് മുന്നിലെത്തുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. 2008-ല്‍ അയോവയില്‍ ഹിലരി മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ ആക്രമണാത്മകമായ പ്രചരണമാണ് നടത്തുന്നത്. മുന്‍ പ്രസിഡന്റും ഭര്‍ത്താവുമായ ബില്‍ ക്ലിന്റണെയും മക്കള്‍ ചെല്‍സിയെയും പ്രചാരണത്തിന്റെ മുന്നണി പോരാളികളായി മാറ്റിയിട്ടുണ്ട്. ഹിലരിയും ബേണിയും നാല് ഞായറാഴ്ചകളില്‍ ടെലിവിഷനിലെ ന്യൂസ് ഷോകളില്‍ പ്രത്യക്ഷപ്പെടുന്നു. ഒരു പരസ്യത്തില്‍ ഹിലരി വാള്‍സ്ട്രീറ്റിനോട് മൃദുസമീപനം സ്വീകരിക്കും എന്ന് ബേണിയുടെ പ്രചാരകന്‍ ആരോപിച്ചു. മറുപടി പരസ്യവുമായി ഹിലരിയുടെ പ്രചാരണസംഘം രംഗത്തെത്തി.

അയോവയും ന്യൂഹാംപ്‌ഷെയറും കഴിഞ്ഞാല്‍ ഹിലരിക്ക് ആശ്വസിക്കാന്‍ വകയുണ്ട്. പിന്നാലെ വരുന്നത് നെവാഡയും സൗത്ത് കരോലിനയുമാണ്. നെവാഡകോക്കസുകളിലെ നിര്‍ണായക ഘടകം ഹിസ്പാനിക് വോട്ടുകളാണ്. ഇവയില്‍ ഭൂരിപക്ഷവും ഹിലരിക്ക് അനുകൂലമാവും. സൗത്ത് കരോലിനയില്‍ മറ്റൊരു സുപ്രധാന സമീപനം പരീക്ഷിക്കപ്പെടും. കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഒരു വിഭാഗത്തിന് ഹിലരിയോട് വലിയ പ്രതിപത്തിയില്ല എന്നൊരു നിരീക്ഷണമുണ്ട്. കറുത്ത വര്‍ഗ്ഗക്കാര്‍ ഏറെയുള്ള സൗത്ത് കരോലിന ഡെമോക്രാറ്റിക് പ്രൈമറി വോട്ടിങ്ങില്‍ എന്ത് സംഭവിച്ചു എന്ന് വലിയ വിശകലനങ്ങള്‍ ഉണ്ടാവും.

ഇതിന് ശേഷം മത്സരം ദക്ഷിണ അമേരിക്കന്‍ സംസ്ഥാനങ്ങളിലേയ്ക്ക് നീങ്ങും. മാര്‍ച്ച് ഒന്നിന് മുതല്‍ നടക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമായിരിക്കും. ഇവയിലും കറുത്ത വര്‍ഗ്ഗക്കാരുടെ ഇഷ്ടവും അനിഷ്ടവും ധാരാളമായി പ്രതിഫലിക്കും. അയോവയിലും ന്യൂഹാംപ്‌ഷെയറിലും വെളുത്ത വര്‍ഗ്ഗക്കാരായ വോട്ടര്‍മാരാണ് കൂടുതല്‍. ഇതിനപ്പുറത്തേയ്ക്ക് തന്റെ പ്രകടനം മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞാല്‍ ബേണിക്ക് പ്രൈമറികളും കോക്കസുകളും നീട്ടിക്കൊണ്ടുപോകാന്‍ കഴിയും. പക്ഷേ, ആദ്യം ഈ രണ്ട് സംസ്ഥാനങ്ങളും സ്വന്തമാക്കണം. ബേണിയ്ക്ക് ഇതിന് കഴിഞ്ഞാല്‍ അത് വലിയ നേട്ടമായിരിക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ മാര്‍ക്ക് മെല്‍മന്‍ അഭിപ്രായപ്പെട്ടു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശികള്‍ നാലാമത്തെ ഡിബേറ്റില്‍ ഏറ്റുമുട്ടി. ചാള്‍സ്ടണിലായിരുന്നു വേദി ന്യായമായും ഇവിടെ നടന്ന കൂട്ടക്കൊലയുടെ പാശ്ചാത്തലത്തില്‍ തോക്ക് നിയന്ത്രണത്തെക്കുറിച്ചായിരുന്നു ആരോപണ, പ്രത്യാരോപണങ്ങള്‍. തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ പത്തുദിവസം കാത്തിരിക്കണം എന്ന് വ്യവസ്ഥ ചെയ്ത ബ്രാഡി ബില്ലില്‍ ഭേദഗതികള്‍ ഉണ്ടായി മൂന്നു ദിവസം മതി എന്നും ഫലത്തില്‍ 24 മണിക്കൂര്‍ കാത്തിരുന്നാല്‍ മതി എന്നും സംവിധാനം ഉണ്ടാവാന്‍ ബേണിയുടെ വോട്ടും കാരണമായി എന്ന് ഹിലരി ആരോപിച്ചു.

വലിയ തോക്ക് നിര്‍മ്മാതാക്കളുടെ മേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഗ്രാമത്തില്‍ അപ്പനും അമ്മയും നടത്തുന്ന ചെറിയ തോക്ക് വില്പന കേന്ദ്രങ്ങള്‍ക്ക് ഉണ്ടാവാന്‍ പാടില്ല എന്നാണ് തന്റെ നിലപാടെന്ന് ബേണി വിശദീകരിച്ചു. ചാള്‍സ്ടണില്‍ 9 പേരെ തോക്കിന് ഇരയാക്കിയ ഡൈലര്‍ റൂഫ് 45 ശേഷിയുള്ള ഗ്ലോക്ക് പിസ്റ്റോള്‍ വാങ്ങിയപ്പോള്‍ അയാളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുന്നതില്‍ വരുത്തിയ പിഴവാണ് അയാള്‍ക്ക് ലൈസന്‍സ് ലഭിക്കുവാന്‍ കാരണമായത്. നിയമത്തില്‍ അനുശാസിക്കുന്ന മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ചിലര്‍ നല്‍കിയിരിക്കുന്ന പേര്‍ (ബ്രാഡി ബില്ലിലെ) ചാള്‍ട്‌സണ്‍ ലൂപ്‌ഹോള്‍ എന്നാണ്. ബേണി ബ്രാഡി ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തു. നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ പിന്‍ബലത്തോടെ അവതരിപ്പിച്ച ഒരു ഭേദഗതിയെ അനുകൂലിച്ചും വോട്ട് ചെയ്തു. ഇതാണ് ബേണി എന്‍ ആര്‍ എയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു എന്നാരോപിക്കുവാന്‍ ഹിലരിയെ പ്രേരിപ്പിച്ചത്.

Trump gets indirect backing of key Republican


Washington, Jan 21 (IANS) A day after winning the endorsement of Sarah Palin, Republican presidential frontrunner Donald Trump won the indirect backing of another establishment figure as he held a 20-point lead in a key primary state.

Texas Senator Ted Cruz would be even worse for the Republican Party than the real estate mogul Trump were he to win the presidential nomination, former presidential nominee Bob Dole told the New York Times on Wednesday.

Warning of "cataclysmic" and "wholesale losses" for the Republican Party if Cruz prevails, Dole, who unsuccessfully challenged then Democratic President Bill Clinton in 1996, said Cruz had made enemies in Washington.

"I don't know how he's going to deal with Congress," Dole told the Times. "Nobody likes him."

Trump, on the other hand, could "probably work with Congress, because he's, you know, he's got the right personality and he's kind of a deal-maker", Dole added.

Dole has endorsed former Florida Governor Jeb Bush and previously said he might "oversleep" on Election Day if Cruz ends up the nominee.

Questioning Cruz's commitment to the Republican Party, Dole called him an "extremist" and said Cruz chooses "conservative" as his label.

"If he's the nominee, we're going to have wholesale losses in Congress and state offices and governors and legislatures," Dole said.

Dole said only Trump seemed to be able to take Cruz on, and he added that the real estate mogul seems to have "toned down" his rhetoric.

He added that Democratic front-runner Hillary Clinton was beatable -- but not for Cruz. 

"I think she'd be a pretty easy target in the general, if we nominate the right person," Dole said. "If (Cruz) does it, I think she'll win in a waltz."

The 92-year-old former lawmaker is only the latest establishment Republican to express concern about Cruz's growing strength in the Republican primary polls, after Iowa Governor Terry Branstad on Tuesday said he hoped that Cruz was defeated.

Meanwhile, Trump, who won former Alaska governor and 2008 Republican vice presidential nominee Palin's endorsement on Tuesday, led by 34 percent to 14 percent over Cruz among voters in New Hampshire's February 9 Republican primary.

Bush and Florida Senator Marco Rubio are tied for the third spot with 10 percent each in the new CNN/WMUR Poll.

But Cruz has grown the most since a December poll: He's climbed from 6 percent to 14 percent, largely on the strength of a favourability rating that has jumped from 46 percent in December to 55 percent now.

Trump, though, dominates on the two issues that likely voters have identified as most important: the economy and the threat of ISIS.

Nearly half -- 48 percent -- of Republicans say Trump would best handle the economy, far ahead of Bush, Cruz and Ohio governor John Kasich, with just 7 percent each.

And 32 percent say he'd best handle the Islamic State, ahead of Cruz's 14 percent, Bush's 12 percent and Rubio's 10 percent.

(Arun Kumar can be contacted at arun.kumar@ians.in) 


ഡെമോക്രാറ്റിക് പ്രൈമറികള്‍ നീളാന്‍ സാധ്യത (ഏബ്രഹാം തോമസ്)
Join WhatsApp News
Tom abraham 2016-01-21 08:48:53

What did democrats accomplish in the last 8 years is the big question before the democrats , no matter Hillary or opponent. They are heading for a defeat in 2016. 

Trump has a better chance as a unique outsider. "We are tired of Washington politicians "  says the most independent registered voter.


PT KURIAN 2016-01-21 10:19:15
HILARY CLINTON IS THE WORST POLITICIAN.. OBAMA DID UNDERSTAND THIS, THAT IS WHY
 SHE LOST THE  2008 PRIMARY.  MOREOVER , AS SECRETARY OF STATE SHE DID
A POOR PERFORMANCE, RESULTED IN THE UNPRECEDENTED GROWTH OF ISIS IN THE
MUSLIM WORLD.  MAJORITY OF DEMOCRACTS DID REALIZE THIS TRUTH.
Anthappan 2016-01-21 11:49:10

Trump belongs to white supremacist group supported by right wing Christians.   They want to stop immigration to this country, expel minority build a wall and bring back slavery.  They will revive KKK and isolate USA from the rest of the world.   UK is trying to stop this demagogue entering this country.

The 14th Amendment’s Citizenship Clause is one of the Constitution’s most important and underappreciated provisions. The clause grants full United States citizenship to anyone born on American soil (with a narrow exception for children of foreign diplomats) or naturalized by the federal government. With text and history on our side, CAC defends the rights of new Americans and immigrants to this country in Congress, courts, and the media.

It is unfortunate that People like Tom Abraham is fascinated by this racist.  Even GOP is trying to get rid of him.  I am waiting to see the disappearance of both Trump and Cruz from the presidential race. 

Sanders is a socialist who believes in exterminating the system in America by introducing and injecting his extremist into the mind of young people.  He is firing up their passion to get into power.  Once he gets power, he will be rubber stamp sitting in Oval office doing nothing. So for me he is ruled out.  Many people don’t like a woman coming in power.  And, I agree too much power corrupt the politician just like late Indira Gandhi in India.  Hillary is a well experienced politician who knows world and world politics more than anyone else.  If Tom Abraham think, Trump will take this country to growth, then you are living fools paradise.  If he becomes president, his axe of immigration will fall on you and your generation.  So my advice to you is elect Hillary who has the capacity to balance power between the middle class and the rich and take this country to growth.  There so many things Obama accomplished.

1.   Bailing out companies and banks and saving millions of jobs (All the companies and bank paid back the money they borrowed from government with interest.)

2.   Stopping one wrong war and the continuation of an unnecessary war and saving the economy.

3.   Obama care serves 16.4 millions of people otherwise wouldn’t have no insurance.

4.   When Europe was going through the economic depression America is the only country survived.   I can write so many things in volume about the accomplishment of Obama government.

If Trump comes in power he will be another Assad of Syria.  So Tom Abraham please stop wishing for trouble for you and millions of immigrants.   


Vote for Hillary. 

John Varghese 2016-01-21 13:13:47

Most of the followers of Trump are Christians who has very extremist views about the Landscape of USA. How can it agree with teachings of Christ who embraced prostitutes, thieves  oppressed, unemployed, homeless and outcasts? Can Matthulla explain it according to his Christian faith?

Tom abraham 2016-01-21 14:40:04

Will someone kindly help me, why clintons get money from six foreign countries The so-called Clinton Foundation to help the poor around the world Clintons claim. Why cannot those countries help the poor directly ? What s going on ? Hillary resigned from the foundation, she claims. All facts put together, let people judge in November 2016. Who is hiding the truth !

Trump s 3.2 billion credit worthiness is his hardwork, learned from his rich parents. 


Observer 2016-01-21 19:02:14
Some Malayalees when they get some or little money in their pocket they think like the stupid trump.
 If he had invested the money he got from his father in any growth fund he would have made more money. So there is no super man behind his  propaganda. 
 But it is a shame and pathetic foolishness for an immigrant to praise him when he oppose immigration. It is a common symptom especially among Malayalees to act, say & behave out of way to attract attention. Most often it is disgusting. These type need mental rehab .
Anthappan 2016-01-22 10:46:13

Dear Tom Abraham

America is a capitalistic country and it is not a crime to have money and run for the office of US president.   I think it is always good to have successful people with money and lots of experience in dealing with world issues, problems and crooks to be the president.  And Hillary has it.  Moreover she has the backing of a former successful president (Clinton) on her side   Two third of the US senators are milliners and most of them earned it through their hard work.   The problem with Trump is that he is taping into the anger of the white supremacist group to fulfil his ambition to be the president of USA.   There are so many allegations out there against Hillary and her credibility.   The senate committee headed by a republican grilled Hillary 12 hours continuously about the Bengasi attack and got nothing.  If you check the history of America, most of the wars in America are spearheaded by Republicans.  The scars left by the unjustified Vietnam and Iraq wars still in the mind of the people.   Tom Abraham must closely listen to the solution offered by Trump to resolve the problems of the world and the Domestic issues.   He thinks immigration issue can be resolved by building wall, terrorism by banning Muslims from entering in this country. Qatar Airways CEO said Trump is not welcome in that country,   UK is trying to stop him from entering their country; He said he will repeal the agreement with Iran.  All this point to one thing and that is his mind is screwed up with racism and anger to non-whites.    OK Tome you can vote for him and probably protect your millions you made.  

Vote for Hillary for her experience and shrewdness as a politicians. 

Anthappan 2016-01-22 12:54:03
"The profile -- with about 2,300 followers -- used the name "Donald Trumpovitz," linked to a website containing a pro-Adolf Hitler documentary, featured a background photo with red lettering saying "Get the F--- Out of My Country" and had a location of "Jewmerica." The account also includes a photo of George Lincoln Rockwell, founder of the American Nazi Party."  -CNN
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക