Image

സുശീല ആന്റണി പ്ലാപ്പിള്ളി നിര്യാതയായി

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 05 February, 2016
സുശീല ആന്റണി പ്ലാപ്പിള്ളി നിര്യാതയായി
എറണാകുളം: തേവര പ്ലാപ്പിള്ളി വീട്ടില്‍ ആന്റണി പീറ്ററിന്റെ ഭാര്യയും ഡിട്രോയിറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിലാഷ് പോളിന്റെ ഭാര്യ സമിത അഭിലാഷിന്റെ മാതാവുമായ സുശീല ആന്റണി പ്ലാപ്പിള്ളി (61) ഫെബ്രുവരി മൂന്നാം തീയതി സ്വദേശമായ തേവരയില്‍ നിര്യാതയായി. 
തിരുവനന്തപുരം കഴക്കൂട്ടത്ത് പരേതരായ ലാസര്‍ ഫെര്‍ണാഡസ്, റോസമ്മ ലാസര്‍ എന്നിവരുടെ മകളാണ് സുശീല.
മക്കള്‍: സ്മിത അഭിലാഷ്, സെബാസ്റ്റ്യന്‍ ആന്റണി പ്ലാപ്പിള്ളി
മരുമക്കള്‍: അഭിലാഷ് പോള്‍, അനില സെബാസ്റ്റ്യന്‍
കൊച്ചു മക്കള്‍: റയന്‍ മൈക്കള്‍ പോള്‍, അമേലിയ റോസ് പോള്‍, അന്ന റോസ് സെബാസ്റ്റ്യന്‍.
സംസ്‌ക്കാരം ഫെബ്രുവരി ആറാം തീയതി ശനിയാഴ്ച്ച സെന്റ് ജോസഫ്‌സ് ചര്‍ച്ച് തേവരയില്‍ വച്ചാണ്. ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി കരുതണമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
സുശീല ആന്റണി പ്ലാപ്പിള്ളി നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക