Image

മ­ണ്ണാം­തു­രു­ത്തില്‍ മേ­രി­ക്കു­ട്ടി നിര്യാ­ത­യായി

Published on 05 February, 2016
മ­ണ്ണാം­തു­രു­ത്തില്‍ മേ­രി­ക്കു­ട്ടി നിര്യാ­ത­യായി
എ­ട­ത്വ: മ­ണ്ണാം­തു­രു­ത്തില്‍ തോ­മ­സ് ദേ­വ­സ്യ­യു­ടെ (പാ­പ്പ­ച്ചന്‍) ഭാ­ര്യ മേ­രി­ക്കു­ട്ടി (82) നി­ര്യാ­ത­യാ­യി. സം­സ്­കാ­രം നാളെ 2.­30 ന് എ­ട­ത്വ സെന്റ് ജോര്‍­ജ് ഫൊ­റോ­നാ­പ­ള്ളി­യില്‍. പ­രേ­ത ച­ങ്ങം­ക­രി വ­ട­ക്കേ­റ്റം കു­ടും­ബാം­ഗ­മാ­ണ്.

മ­ക്കള്‍: ബാ­ബു മ­ണ്ണാം­തു­രു­ത്തില്‍ (എ­ട­ത്വ ഗ്രാ­മ പ­ഞ്ചാ­യ­ത്ത് മുന്‍ പ്ര­സി­ഡന്റ്), ജി­മ്മി­ച്ചന്‍ (യൂ­ണി­യന്‍ സ്റ്റേ­ഷ­ന­റി എ­ട­ത്വ, വ്യാ­പാ­രി വ്യ­വ­സാ­യി യൂ­ണി­റ്റ് വൈ­സ് പ്ര­സി­ഡന്റ്), എം.­­ഡി. ദേ­വ­സ്യ (യു­എ­സ്­എ), ആന്‍­സി, ജെ­സി, പു­ഷ്­പ, പ­രേ­ത­നാ­യ എം.­­ഡി. വര്‍­ഗീ­സ്. മ­രു­മ­ക്കള്‍: ലാ­ലി കു­ര്യന്‍­പ­റ­മ്പ് (ക­രു­മാ­ടി), സാ­ലി­മ്മ വ­ള­യ­ത്തില്‍ (മ­ങ്കൊ­മ്പ്), സെ­ലിന്‍ കൈ­ത­മ­റ്റം മ­ണ്ണാര്‍­കാ­ട് (യു.­­എ­സ്.­­എ.­), ജെ­യിന്‍ ച­ക്കോ­ത്ത് ത­ടി­യൂര്‍ (യു.­­എ­സ്.­­എ.­), തൊ­മ്മി­ക്കു­ട്ടി വാ­ളം­പ­റ­മ്പില്‍ (മു­ട്ടാര്‍), ജോ­ണി­ച്ചന്‍ ഇ­ട്ടി­യം­പ­റ­മ്പ് (അര്‍­ത്ഥി­ശേ­രി), അ­നി മി­നി­വി­ഹാര്‍ (കൊ­ല്ലം).­
മ­ണ്ണാം­തു­രു­ത്തില്‍ മേ­രി­ക്കു­ട്ടി നിര്യാ­ത­യായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക