Image

റ്റാമ്പാ­യില്‍ ഇന്ത്യന്‍ സമൂ­ഹ­ത്തിന്റെ റിപ്പ­ബ്ലിക് ദിനാ­ഘോഷം പ്രൗഢ­ഗം­ഭീ­ര­മായി

ജോയി­ച്ചന്‍ പുതു­ക്കുളം Published on 05 February, 2016
റ്റാമ്പാ­യില്‍ ഇന്ത്യന്‍ സമൂ­ഹ­ത്തിന്റെ റിപ്പ­ബ്ലിക് ദിനാ­ഘോഷം പ്രൗഢ­ഗം­ഭീ­ര­മായി
റ്റാമ്പാ: റ്റാമ്പാ ബേയി­ലുള്ള 42 ഇന്ത്യന്‍ സംഘ­ട­ന­ക­ളുടെ പ്രതി­നി­ധി­കള്‍ പങ്കെ­ടുത്ത ഇന്ത്യ­യുടെ അറു­പ­ത്തേ­ഴാ­മത് റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ങ്ങള്‍ ജനു­വരി 31­-ന് ഇന്ത്യന്‍ കള്‍ച്ച­റല്‍ സെന്റ­റില്‍ നട­ന്നു. ഫെഡ­റേ­ഷന്‍ ഓഫ് ഇന്ത്യന്‍ അസോ­സി­യേ­ഷന്‍സ് ഓഫ് റ്റാമ്പാ ബേ (എ­ഫ്.­ഐ.­എ) ആണ് പരി­പാ­ടി­കള്‍ സംഘ­ടി­പ്പി­ച്ച­ത്.

ആഘോ­ഷ­ങ്ങ­ളുടെ ഭാഗ­മായി കുട്ടി­കള്‍ക്കു­വേണ്ടി പലത­ര­ത്തി­ലുള്ള മത്സ­ര­ങ്ങള്‍ നട­ന്നു. വിവിധ സംസ്ഥാ­ന­ങ്ങ­ളില്‍ നിന്നുള്ള സംഘ­ട­ന­കള്‍ തയാ­റാ­ക്കിയ ബൂത്തു­കള്‍ മനോ­ഹ­ര­മാ­യി­രു­ന്നു. മല­യാളി അസോ­സി­യേ­ഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ തയാ­റാ­ക്കിയ കേരളാ ബൂത്ത് കേരള സംസ്കാ­ര­ത്തി­ന്റേയും കര­കൗ­ശ­ല­വി­ദ്യ­യു­ടേയും പ്രതീ­ക­മാ­യി­രു­ന്നു. അതി­മ­നോ­ഹ­ര­മായി തയാ­റാ­ക്കിയ എം.­എ.­സി.­എഫ് ബൂത്ത് ഏവ­രു­ടേയും ശ്രദ്ധ­യാ­കര്‍ഷി­ച്ചു.

മല­യാളി അസോ­സി­യേ­ഷന്‍ (എം.­എ.­സി.­എ­ഫ്) അവ­ത­രി­പ്പിച്ച ചെണ്ട­മേ­ളവും, വാദ്യ­സം­ഗീ­തവും നിറഞ്ഞ ഹര്‍ഷാ­ര­വ­ത്തോടെ സദസ് ഏറ്റു­വാ­ങ്ങി.
റ്റാമ്പാ­യില്‍ ഇന്ത്യന്‍ സമൂ­ഹ­ത്തിന്റെ റിപ്പ­ബ്ലിക് ദിനാ­ഘോഷം പ്രൗഢ­ഗം­ഭീ­ര­മായി
റ്റാമ്പാ­യില്‍ ഇന്ത്യന്‍ സമൂ­ഹ­ത്തിന്റെ റിപ്പ­ബ്ലിക് ദിനാ­ഘോഷം പ്രൗഢ­ഗം­ഭീ­ര­മായി
റ്റാമ്പാ­യില്‍ ഇന്ത്യന്‍ സമൂ­ഹ­ത്തിന്റെ റിപ്പ­ബ്ലിക് ദിനാ­ഘോഷം പ്രൗഢ­ഗം­ഭീ­ര­മായി
റ്റാമ്പാ­യില്‍ ഇന്ത്യന്‍ സമൂ­ഹ­ത്തിന്റെ റിപ്പ­ബ്ലിക് ദിനാ­ഘോഷം പ്രൗഢ­ഗം­ഭീ­ര­മായി
റ്റാമ്പാ­യില്‍ ഇന്ത്യന്‍ സമൂ­ഹ­ത്തിന്റെ റിപ്പ­ബ്ലിക് ദിനാ­ഘോഷം പ്രൗഢ­ഗം­ഭീ­ര­മായി
റ്റാമ്പാ­യില്‍ ഇന്ത്യന്‍ സമൂ­ഹ­ത്തിന്റെ റിപ്പ­ബ്ലിക് ദിനാ­ഘോഷം പ്രൗഢ­ഗം­ഭീ­ര­മായി
റ്റാമ്പാ­യില്‍ ഇന്ത്യന്‍ സമൂ­ഹ­ത്തിന്റെ റിപ്പ­ബ്ലിക് ദിനാ­ഘോഷം പ്രൗഢ­ഗം­ഭീ­ര­മായി
റ്റാമ്പാ­യില്‍ ഇന്ത്യന്‍ സമൂ­ഹ­ത്തിന്റെ റിപ്പ­ബ്ലിക് ദിനാ­ഘോഷം പ്രൗഢ­ഗം­ഭീ­ര­മായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക