ലിവര്‍പൂള്‍: ലെജന്‍സ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 21ന് (ശനി)
ബ്രിക്കണ്‍ഹെഡില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ആതിഥേയരായ ലിവര്‍പൂള്‍ ലെജന്‍സിനെ
കീഴടക്കി സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രിസ്റ്റണ്‍ ടീം ജേതാക്കളായി. യുകെയുടെ
വിവിധ ഭാഗങ്ങളില്‍നിന്നായി ആറോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
വിജയികള്‍ക്കുള്ള ട്രോഫികള്‍ ലിയം മര്‍ഫി വിതരണം ചെയ്‌തു. മത്സരം വന്‍ വിജയമാക്കിയ
എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല