Image

ചാലക്കുടിയില്‍ പീഡനരംഗങ്ങള്‍ മൊബൈല്‍ ഫോണുകളിലൂടെ പ്രചരിക്കുന്നു

Published on 30 January, 2012
ചാലക്കുടിയില്‍ പീഡനരംഗങ്ങള്‍ മൊബൈല്‍ ഫോണുകളിലൂടെ പ്രചരിക്കുന്നു
ചാലക്കുടി: പെണ്‍കുട്ടിയെ വാഹനത്തില്‍ പീഡിപ്പിക്കുന്ന രംഗങ്ങള്‍ മൊബൈല്‍ഫോണുകളിലൂടെ പ്രചരിക്കുന്നു. ചാലക്കുടിയില്‍ നടന്ന പീഡനരംഗങ്ങളാണ് പ്രചരിക്കുന്നത്. 

18കാരിയായ പെണ്‍കുട്ടിയെ നിരവധിപേര്‍ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇവരില്‍ ഒരാള്‍തന്നെയാണ് സെല്‍ഫോണില്‍ പകര്‍ത്തിയിട്ടുള്ളത്. ദൃശ്യങ്ങള്‍ വ്യാപകമായതോടെ ഇതിലെ കഥാപാത്രങ്ങളായ യുവാക്കള്‍ അങ്കലാപ്പിലാണ്. വിവരം അറിഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാക്കള്‍ക്കെതിരേ രംഗത്തുവന്നതായും അറിയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക