Image

ചര്‍ച്ച് ഓഫ് ഗോഡ് നോര്‍ത്ത് ഈസ്‌ടെന്‍ റീജിയന്‍ (യു എസ് എ) കണ്‍വെന്‍ഷന്‍

Published on 03 May, 2016
ചര്‍ച്ച് ഓഫ് ഗോഡ് നോര്‍ത്ത് ഈസ്‌ടെന്‍ റീജിയന്‍ (യു എസ് എ) കണ്‍വെന്‍ഷന്‍
ന്യൂയോര്‍ക്ക്­: ദൈവഹിതമായാല്‍ ചര്‍ച്ച് ഓഫ് ഗോഡ് നോര്‍ത്ത് ഈസ്‌ടെന്‍ റീജിയന്‍ (യു എസ് എ) 26­ആാമതു കണ്‍വെന്‍ഷന്‍ 2016 മെയ്­ 27 വെള്ളി (വൈകിട്ട് 6:30) മുതല്‍ 29 ഞായര്‍ വരെ സാന്ദെര്‍സ് ട്രേഡ് & ടെക്‌നിക്കല്‍ ഹൈ സ്കൂളില്‍ വച്ച് (183 പാല്മര്‍ റോഡ്­, യോങ്കെര്‌സ്) നടത്തപ്പെടുന്നതാണ്. ഞായറാഴ്ച സംയുക്ത ആരാധന ഉണ്ടായിരിക്കും. പ്രസ്തുത യോഗങ്ങളില്‍ റെവ. ജിം മുള്ളിഗാന്‍, റെവ. ക്രിസ് ജാക്ക്‌സണ്‍ എന്നിവരും, സിസ്റ്റര്‍ സുജ കുര്യാക്കോസ് (ലേഡീസ് മിനിസ്ട്രി) പ്രാസങ്ങികര്‍ ആയിരിക്കും. നോര്‍ത്ത് ഈസ്‌ടെന്‍ റീജിയന്‍ കൊയര്‍ ഗാനങ്ങള്‍ ആലപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്ടര്‍ എ. എം. വര്‍ഗീസ്, 914­396­4875 (പ്രസിഡണ്ട്­), പാസ്ടര്‍ സി. ഡി. എബ്രഹാം, 914­943­4169 (വൈസ് പ്രസിഡണ്ട്­), പാസ്ടര്‍ രജി പി. ചാക്കോ, 631­974­1891 (സെക്രടറി) ബ്ര. ജോളി തോമസ്­, 215­552­9078 (ട്രെഷരെര്‍), ബ്ര. ബിനു തോമസ്­, 914­282­2568 (യൂത്ത് കോര്‍ദിനെട്ടെര്‍).
പബ്ലിസിറ്റി: ബിജു ജോര്‍ജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക