Image

കവന്‍ട്രിയില്‍ മാടമ്പം സംഗമം ജൂണ്‍ രണ്ടിന്

Published on 31 January, 2012
കവന്‍ട്രിയില്‍ മാടമ്പം സംഗമം ജൂണ്‍ രണ്ടിന്
കവന്‍ട്രി: പ്രവാസ ജീവിതത്തിന്റെ തിരക്കില്‍ നാടിനെ കുറിച്ചുള്ള ഓര്‍മകള്‍ ഒരിക്കല്‍ക്കൂടി അയവിറക്കുവാന്‍ കണ്ണൂര്‍ ജില്ലയിലെ മാടമ്പം ഗ്രാമത്തിലുള്ള എല്ലാവരും നാലാം തവണ ജൂണ്‍ രണ്ടിന് നനീറ്റ്‌നില്‍ സംഗമിക്കുന്നു. രാവിലെ പതിനൊന്ന് മുതല്‍ രാത്രി എട്ടു വരെയായിരിക്കും സമയം.

മാടമ്പത്തില്‍ നിന്ന് വിവാഹിതരായി മറ്റ് സ്ഥലങ്ങളിലേക്ക് പോയവരെയും ഈ കൂട്ടായ്മയിലേക്ക് പ്രത്യേകം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റിബി കുളങ്ങരാത്ത്: 0247662225, സണ്ണി നടക്കുഴയ്ക്കല്‍: 01926488103, ഷിജു മുതുക്കാട്ടില്‍: 01905863424, സിബി ചേലമൂട്ടില്‍: 07983614264. സംഗമം നടക്കുന്ന വേദിയുടെ വിലാസം: ഔര്‍ ലേഡി ആന്‍ഡ് എയ്ഞ്ചല്‍സ് ചര്‍ച്ച് ഹാള്‍, നനീറ്റന്‍, CV11 5UA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക